You Searched For "Stock Recommendation"
റെയില്‍വേ, ഊര്‍ജ മേഖലകളിലേക്കും കടക്കുന്നു; ഈ ഓഹരിയില്‍ മുന്നേറ്റ സാധ്യത
മൂന്ന് കമ്പനികള്‍ ഏറ്റെടുത്തു, 1,000 കോടി രൂപ ഓഹരി വില്‍പ്പനയിലൂടെ നേടി
ഡിജിറ്റൽ മാപ്പിംഗ് സേവനങ്ങൾക്ക് നല്ല ഡിമാൻഡ്, വരുമാനം റെക്കോഡില്‍; മുന്നേറുമോ ഈ ഓഹരി?
വൈദ്യുത വാഹനങ്ങളിൽ നിന്നുള്ള ആദായത്തിലും വർധന
പുതിയ പോളിസിക്ക് മികച്ച പ്രതികരണം, ഈ ഓഹരിയില്‍ മുന്നേറ്റ സാധ്യത
പുതിയ ബിസിനസ് മൂല്യം 5% വര്‍ധിച്ചു, വ്യക്തിഗത, ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് ബിസിനസില്‍ മികച്ച മൂന്ന് കമ്പനികളില്‍ ഒന്ന്
ഏറ്റെടുക്കലുകളും മൂല്യവര്‍ധിത ഉത്പന്നങ്ങളും കരുത്തായി, ഈ ഓഹരി മുന്നേറാം
സ്റ്റീല്‍ റിബാര്‍ വില്‍പ്പനയില്‍ കുതിപ്പ്, ലിഥിയം ഐയോണ്‍ സെല്ലുകള്‍ക്ക് ആവശ്യമായ അലുമിനിയം ഫോയില്‍ നിര്‍മാണം ആരംഭിച്ചു
പുത്തന്‍ പ്രതീക്ഷകള്‍ നല്കി ഐ.ടി കമ്പനികള്‍, ഏതെല്ലാം ഓഹരികള്‍ പരിഗണിക്കാം
ഐ.ടി സൂചികയില്‍ മുന്നേറ്റം, 2024-25 ഐ.ടി വമ്പന്മാരുടെ വരുമാന വളര്‍ച്ച മെച്ചപ്പെടുമെന്ന് പ്രതീക്ഷ
ഭവന വായ്പ രംഗത്തും ശക്തമാകുന്നു; ഈ എന്‍.ബി.എഫ്.സി ഓഹരിയില്‍ മുന്നേറ്റ സാധ്യത
ഇന്‍സ്റ്റാ ഇ.എം.ഐ, ഇ-കൊമേഴ്സ് വായ്പ നിയന്ത്രണങ്ങള്‍ ഉടന്‍ കമ്പനിയെ ബാധിക്കില്ല, ആസ്തിയില്‍ മികച്ച വളര്‍ച്ച
പരിസ്ഥിതി സൗഹൃദ ഡീസല്‍ ജനറേറ്ററുകള്‍ പുറത്തിറക്കി, ഈ ഓഹരിയില്‍ മുന്നേറ്റ സാധ്യത
കയറ്റുമതി വളര്‍ച്ചാ സാധ്യത, ബി2ബി, ബി2സി വിപണികളെ ലക്ഷ്യമിടുന്നു
യുവതലമുറ നേതൃത്വം ഏറ്റെടുത്ത ശേഷം മികച്ച വളര്‍ച്ച, ഓഹരിയില്‍ മുന്നേറ്റം ഉണ്ടാവാം
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖ ഓപ്പറേറ്റര്‍, ഒക്ടോബര്‍-ഡിസംബറില്‍ ചരക്ക് കൈകാര്യം ചെയ്തതില്‍ 42 ശതമാനം...
റീറ്റെയ്ൽ വായ്പകളിൽ ശക്തി തെളിയിച്ച എൻ.ബി.എഫ്.സി, ഓഹരിയിൽ മുന്നേറ്റ സാധ്യത
2024-25ൽ ഒരു ലക്ഷം കോടി രൂപയുടെ ആസ്തികൾ കൈകാര്യം ചെയ്യും, കൂടുതൽ തുക വായ്പകൾ വഴി സമാഹരിക്കുന്നു
കൂടുതല്‍ ആശുപത്രികളുമായി വടക്കേ ഇന്ത്യയില്‍ ശക്തം, ഈ ഓഹരി മുന്നേറാം
സംയുക്ത സംരംഭവും തുടങ്ങി, ലിസ്റ്റിംഗിന് ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ ഓഹരി വില ഇരട്ടിയായി
എസ്.യു.വിയില്‍ പ്രതാപം വീണ്ടെടുത്ത ഓട്ടോ കമ്പനി, ഓഹരിയില്‍ പിക്ക് അപ്പ്
വൈദ്യുത വാഹന നിര്‍മാണത്തിന് കൂടുതല്‍ നിക്ഷേപം, പിക്ക് അപ്പ് വാഹനങ്ങളിലും ആധിപത്യം
ശക്തമായ ബാലൻസ് ഷീറ്റ്, വായ്പയിൽ മികച്ച വളർച്ചാ സാധ്യത; ഈ ബാങ്ക് ഓഹരി പരിഗണിക്കാം
അറ്റ പലിശ മാർജിനിൽ സമ്മർദ്ദം ഉണ്ടാകാം, ശക്തമായ മൂലധന അടിത്തറ