You Searched For "Stock Recommendation"
ക്രിക്കറ്റ് നിരാശപ്പെടുത്തിയെങ്കിലും പരസ്യ വരുമാനം ഉയരാം, ഈ ഓഹരി മുന്നേറുമോ?
ഡിസംബര്‍ പാദത്തില്‍ നേരിയ വരുമാന വളര്‍ച്ച, പ്രവര്‍ത്തന ചെലവും വര്‍ധിച്ചു
പുതിയ ഓർഡറുകളും വരുമാനവും വർധിക്കുന്നു; ഈ ഓഹരിയിൽ മുന്നേറ്റ സാധ്യത
കേന്ദ്ര ബജറ്റിൽ റോഡ് വികസനത്തിന് കൂടുതൽ വിഹിതം, കൂടുതൽ റെയില്‍വേ പദ്ധതികള്‍ നടപ്പാക്കുന്നതും കമ്പനിക്ക് നേട്ടം
സ്വർണ വായ്പയിൽ മികച്ച നേട്ടങ്ങൾ, ഈ ഓഹരിയില്‍ തിളക്കം വർധിക്കുമോ?
സ്വർണ വായ്പ ആസ്തികൾ 15% വർധിക്കും, 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളിൽ നൽകിയ സ്വർണ വായ്പ...
വ്യവസായ വമ്പന്മാര്ക്ക് പദ്ധതികള്‍ നടപ്പാക്കി മുന്നോട്ട്, ഓഹരിയില്‍ മുന്നേറ്റ സാധ്യത
2023-24ല്‍ ഇതുവരെ ലഭിച്ചത് 1995.8 കോടി രൂപ, കടം വര്‍ധിക്കുന്നു
സേവനം മെച്ചപ്പെടുത്താന്‍ ഡിജിറ്റല്‍ സാങ്കേതികത നടപ്പാക്കുന്നു, ഈ ധനകാര്യ ഓഹരി മുന്നേറാം
ഡിസംബര്‍ പാദത്തില്‍ ഏകീകൃത വരുമാനം 29% വര്‍ധിച്ചു, ചെറിയ പട്ടണങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നു
ബസ്മതി അരി വിപണിയില്‍ മേധാവിത്വം, ഈ ഭക്ഷ്യക്കമ്പനി ഓഹരി ഇനിയും മുന്നേറാം
ദാവത്ത് ബസ്മതി അരിക്ക് 30 ശതമാനം വിപണി വിഹിതം, ഡിസംബര്‍ പാദ വരുമാനം 9 ശതമാനം വര്‍ധിച്ചു
ആസ്തികള്‍ വര്‍ധിച്ചു, പ്രവര്‍ത്തന ചെലവുകള്‍ കുറഞ്ഞു; ഓഹരിയില്‍ മുന്നേറ്റ സാധ്യത
ചെലവ് കുറഞ്ഞ വീടുകളുടെ നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നത് കമ്പനിക്ക് നേട്ടമാകും
ബജറ്റ് നിർദ്ദേശങ്ങളെ തുടർന്ന് മെച്ചപ്പെട്ട നേട്ടം നൽകാവുന്ന 4 ഓഹരികൾ
അടിസ്ഥാന സൗകര്യ വികസനം, ഉരുക്ക്, ലോജിസ്റ്റിക്സ്, എൻജിനീയറിഗ് കമ്പനികൾക്ക് നേട്ടം പ്രതീക്ഷിക്കാം
വ്യോമയാന, പ്രതിരോധ വിഭാഗത്തില്‍ കൂടുതല്‍ ഓര്‍ഡറുകള്‍; ഈ ഓഹരി മുന്നേറാം
ഡിസംബര്‍ പാദത്തില്‍ റെക്കോഡ് വരുമാനം, ബംഗളൂരുവില്‍ പുതിയ നിര്‍മാണ കേന്ദ്രം
പരിഗണിക്കാം നിര്‍മാണ, ഇലക്ട്രിക്കല്‍, ബാങ്കിംഗ് രംഗത്തെ ഈ 4 ഓഹരികള്‍
കേന്ദ്ര ബജറ്റ് നിര്‍ദേശങ്ങള്‍, പൊതു തിരഞ്ഞെടുപ്പ്, നീണ്ട കാലവര്‍ഷം എന്നിവ ചില മേഖലകളെ കൂടുതലായി ബാധിക്കാം
കനറാ ബാങ്കിന്റെ പിന്തുണയുള്ള ഈ ഭവനവായ്പ ഓഹരിയില്‍ മുന്നേറ്റത്തിന് സാധ്യത
ഉപഭോക്താക്കൾ കൂടുതലും ശമ്പള വരുമാനക്കാരും പ്രൊഫഷണലുകളും, ആസ്തികളില്‍ മികച്ച വളര്‍ച്ച പ്രതീക്ഷിക്കുന്നു
സി.എന്‍.ജി വില കുറച്ചു, ഡിമാന്‍ഡ് ഉയരുന്നു, ഈ ഓഹരി ഇനിയും മുന്നേറുമോ?
സിറ്റി ഗ്യാസ് വിതരണ ശൃംഖല വികസിപ്പിക്കുന്നു, പുതിയ എല്‍.എന്‍.ജി സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നു