You Searched For "Stock Recommendation"
അമേരിക്കന്‍ സ്വപ്നവുമായി ഒരു 'മലയാളി' ഫാര്‍മ കമ്പനി, ഓഹരിയില്‍ മുന്നേറ്റത്തിന് സാധ്യത
കടം കുറയ്ക്കാന്‍ രണ്ട് ഉത്പാദന കേന്ദ്രങ്ങള്‍ വില്‍ക്കുന്നു, കടത്ത് കൂലി കുറഞ്ഞത് മാര്‍ജിന്‍ വര്‍ധിപ്പിച്ചു
വന്ദേ ഭാരതിന്റെ കരുത്ത്: ഈ ഓഹരിയില്‍ മുന്നേറ്റ സാധ്യത
ഇലക്ട്രോണിക്സ് വിഭാഗത്തില്‍ മികച്ച വളര്‍ച്ച, 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 515 കോടി രൂപയുടെ വരുമാനം
നേത്രരോഗ ഔഷധങ്ങളുടെ വിപണിയില്‍ ശക്തമാകുന്നു, ഈ ഓഹരിയില്‍ മുന്നേറ്റ പ്രതീക്ഷ
ഇന്ത്യന്‍ ഫാര്‍മ വിപണിയില്‍ മികച്ച 25 കമ്പനികളില്‍ അതിവേഗം വളരുന്ന സ്ഥാപനം
കയറ്റുമതിയില്‍ വര്‍ധന, ഈ ഓട്ടോ എന്‍ജിനീയറിംഗ് കമ്പനി ഓഹരി മുന്നേറാം
ഡിഫന്‍സ്, എറോസ്പേസ് രംഗത്തേക്കും കടന്ന കമ്പനി വൈദ്യുത വാഹനങ്ങള്‍ക്കും ഘടകങ്ങള്‍ നിര്‍മിക്കുന്നു
സ്വര്‍ണ ഇതര വായ്പകളിലും വളര്‍ച്ച, ഈ കേരള ഓഹരി തിളങ്ങുമോ?
വാഹന വായ്പാ ബിസിനസിലും മികച്ച വളര്‍ച്ച
പ്ലൈവുഡിന് പകരമായി എം.ഡി.എഫിന് പ്രിയമേറുന്നു, ഈ ഓഹരി കുതിക്കുമോ?
എം.ഡി.എഫ് വിപണിയില്‍ 27 ശതമാനം വിഹിതം, വികസന പദ്ധതികള്‍ നടപ്പാക്കുന്നു
കൂടുതല്‍ വാഹനങ്ങളുമായി ബിസിനസ് മുന്നോട്ട്; ഈ ലോജിസ്റ്റിക്സ് ഓഹരി പരിഗണിക്കാം
ഈ വര്‍ഷം 120 പുതിയ ശാഖകള്‍ തുടങ്ങി, പ്രധാനമല്ലാത്ത ബിസിനസുകളില്‍ നിന്ന് പുറത്തു കടന്നു
പ്ലാസ്റ്റിക് പൈപ്പ് വിപണി ശക്തമാകുന്നു; പരിഗണിക്കാം ഈ മൂന്ന് ഓഹരികള്‍
കാര്‍ഷിക, പ്ലംബിംഗ് രംഗത്ത് പൈപ്പ് ആവശ്യകത വര്‍ധിക്കുന്നു, പി.വി.സി റെസിന്‍ വിലകളില്‍ സ്ഥിരത
പുതിയ സി.ഇ.ഒയുടെ നേതൃത്വത്തില്‍ ശക്തമായ വളര്‍ച്ച, മുന്നേറുമോ ഈ ഓഹരി?
അന്താരാഷ്ട്ര വരുമാനം നാലു വര്‍ഷം കൊണ്ട് ഇരട്ടിപ്പിക്കാന്‍ ലക്ഷ്യം, മാര്‍ക്കറ്റിംഗ് ശക്തിപ്പെടുത്തും
മൈക്രോഫിനാന്‍സ് രംഗത്ത് മികച്ച വളര്‍ച്ച, ഈ ഓഹരി മുന്നേറാം
ശാഖകളുടെയും ഉപഭോക്താക്കളുടെയും എണ്ണത്തില്‍ വര്‍ധന
കല്‍ക്കരി കച്ചവടത്തില്‍ ശക്തി തെളിയിച്ച് മുന്നോട്ട്, ഈ ഓഹരി ഉയരാന്‍ സാധ്യത
അമേരിക്കന്‍ കല്‍ക്കരി ഇറക്കുമതിയില്‍ മുന്നില്‍
കയറ്റുമതിയിലെ നേട്ടം, ഈ പ്രതിരോധ ഓഹരിക്ക് മുന്നേറ്റ സാധ്യത
₹1,660 കോടിയുടെ പുതിയ ഓർഡറുകൾ; ആകാശ്, അസ്ത്ര മിസൈൽ പദ്ധതികൾ