You Searched For "Stock Recommendation"
റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വളര്‍ച്ചയില്‍ പ്രതീക്ഷ, ഈ ഓഹരിയില്‍ മുന്നേറ്റം ഉണ്ടാകാം
വരുമാനത്തില്‍ 4 വര്‍ഷത്തെ സംയുക്ത വാര്‍ഷിക വളര്‍ച്ച 11.9 %, രണ്ടു വികസന പദ്ധതികള്‍ നടപ്പാക്കി
ഔഷധ വിപണിയില്‍ മികച്ച പ്രകടനം, ഈ ഓഹരിയില്‍ മുന്നേറ്റം
ജനറിക് മരുന്നുകളുടെ ബിസിനസ് 20-25% വളര്‍ച്ച കൈവരിച്ചു; ജര്‍മനി, ബ്രസീല്‍ വിപണികളില്‍ നേട്ടം
സ്മോൾ ഫിനാന്‍സ് ബാങ്കുകളില്‍ പ്രതീക്ഷ ഉയരുന്നു, പരിഗണിക്കാവുന്ന 3 ഓഹരികള്‍
ഇക്വിറ്റാസ്, എ.യു, ഉജ്ജീവന് സ്മാള്‍ ഫിനാന്‍സ് ബാങ്ക് ഓഹരികളില്‍ മുന്നേറ്റ സാധ്യത
വെല്ലുവിളികള്‍ക്കിടയിലും കൂടുതല്‍ ഓര്‍ഡറുകള്‍, ഈ ഓഹരി മുന്നേറാം
ഗതാഗതം, ആരോഗ്യ പരിരക്ഷ എന്നീ മേഖലകളില്‍ മികച്ച നേട്ടം, വരുമാനത്തില്‍ 15.5% വളര്‍ച്ച
സിമന്റ് ഡിമാന്‍ഡ് വര്‍ധിക്കുന്നു, ഈ ഓഹരിയില്‍ 20% മുന്നേറ്റ സാധ്യത
കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഉല്പാദന ശേഷി 65% വര്‍ധിച്ചു, പുതിയ സിമന്റ് ബ്രാന്‍ഡ് പുറത്തിറക്കി
റെക്കോഡ് അറ്റാദായം, കിട്ടാക്കടവും കുറഞ്ഞു; ഫെഡറല്‍ ബാങ്ക് ഓഹരിയില്‍ മുന്നേറ്റം ഉണ്ടായേക്കാം
ക്രെഡിറ്റ് ചെലവ് കുറഞ്ഞു, ഫിന്‍ടെക് പങ്കാളിത്തം നിക്ഷേപങ്ങള്‍ വര്‍ധിപ്പിച്ചു
പരസ്യ വരുമാനവും ഗോൾഡ് അംഗങ്ങളും വർധിക്കുന്നു, ഈ ഓഹരിയിൽ മുന്നേറ്റം ഉണ്ടാകുമോ?
ഭക്ഷ്യ വിതരണ ബിസിനസിൽ 15% വരുമാന വളർച്ച, മൊത്തം ഓർഡർ മൂല്യം 11% വർധിച്ചു
ജി20 ഉച്ചകോടിയും ക്രിക്കറ്റും ടൂറിസം സീസണും, ഈ ഹോട്ടല്‍ ഓഹരി മുന്നേറ്റത്തില്‍
നെതര്‍ലന്‍ഡ്സിലെ ഉപകമ്പനിയില്‍ കൂടുതല്‍ നിക്ഷേപം, ലോകത്തെ നാലാമത്തെ വലിയ ഹോട്ടല്‍ ബ്രാന്‍ഡ് സ്വന്തമായുള്ള സ്ഥാപനമാണ്...
ഉപയോഗിച്ച വാഹനങ്ങള്‍ക്കുള്ള വായ്പയില്‍ മികച്ച വളര്‍ച്ച, ഈ ഓഹരിയില്‍ മുന്നേറ്റത്തിന് സാധ്യത
അറ്റ പലിശ വരുമാനത്തില്‍ വര്‍ധന, പ്രവര്‍ത്തന ചെലവ് വര്‍ധിച്ചു
വലിയ ഓര്‍ഡറുകള്‍ കരസ്ഥമാക്കി ഈ നിര്‍മാണ കമ്പനി, ഓഹരി 17% മുന്നേറാം
വരുമാനത്തില്‍ 6% വര്‍ധന, 13.5% വരെ മാര്‍ജിന്‍ നേടാന്‍ സാധിച്ചേക്കും
ഡിസ്നി കഥാപാത്രങ്ങളുമായി വസ്ത്രങ്ങള്‍ കയറ്റുമതിക്ക്, ഈ ഓഹരി മുന്നേറുമോ?
കുട്ടികളുടെ വസ്ത്രങ്ങള്‍ ഡോറേമി ബ്രാന്‍ഡില്‍ പുറത്തിറക്കുന്ന കമ്പനി, 26 സംസ്ഥാനങ്ങളില്‍ സാന്നിധ്യം
പുതിയ നേതൃത്വം ഈ ഐ.ടി കമ്പനിയെ മുന്നോട്ട് നയിക്കുമെന്ന് പ്രതീക്ഷ, ഓഹരി 20% ഉയരാം
കഴിഞ്ഞ ഒരു വർഷത്തിൽ നിഫ്റ്റി ഐ.ടി സൂചികയെക്കാൾ മികച്ച നേട്ടം നൽകി, ലാഭ മാർജിൻ ഉയരുമെന്ന് പ്രതീക്ഷ