You Searched For "Tata sons"
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്ന സി.ഇ.ഒ
113 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം രത്തന്‍ ടാറ്റയുടെ ഈ വിശ്വസ്തന് നേടിയത്
₹15,530 കോടി നഷ്ടവുമായി ടാറ്റയുടെ വിമാന കമ്പനികള്‍
ഗ്രൂപ്പിന്റെ വിമാന കമ്പനികളില്‍ ലാഭമുണ്ടാക്കിയ ഒരേയൊരു സ്ഥാപനം എയര്‍ ഇന്ത്യ എക്സ്പ്രസാണ്
വെല്ലുവിളികളെ നേരിടാന്‍ വളര്‍ച്ചയ്ക്ക് മുന്‍ഗണന നല്കിയ ബജറ്റ്: ടാറ്റ സണ്‍സ് ചെയര്മാന്
ദീര്‍ഘകാല വളര്‍ച്ചയ്ക്കുള്ള അടിത്തറ ശക്തിപ്പെടുത്തുന്ന ബജറ്റ്
രത്തന്‍ ടാറ്റയുടെ വിശ്വസ്തനായിരുന്ന തലശേരിക്കാരന്, ടാറ്റഗ്രൂപ്പിലെ കരുത്തനായ ലീഡര്‍; കൃഷ്ണകുമാര്‍ എന്ന കെകെ വിടവാങ്ങി
കെകെയുടെ നേതൃത്വത്തിലായിരുന്നു കണ്ണന് ദേവനും ടെറ്റ്ലിയുമെല്ലാം ടാറ്റ ഏറ്റെടുത്തത്. താജ് ഹോട്ടല്‍ ശൃംഖല ഉള്‍പ്പെടുന്ന...
ഐറീഷ് പൗരനായ ഇന്ത്യന്‍ ശതകോടീശ്വരന്‍, ആരായിരുന്നു പല്ലോന്‍ജി മിസ്ത്രി
ടാറ്റ സണ്‍സിലെ ഏറ്റവും വലിയ മൈനോരിറ്റി ഓഹരി ഉടമ കൂടിയായിരുന്നു മിസ്ത്രി
ലക്ഷ്യത്തിനരികെ ടാറ്റ, എയര്‍ ഏഷ്യയെ പൂര്‍ണമായും ഏറ്റെടുക്കാന്‍ അനുമതി
ടാറ്റ സണ്‍സിന് എയര്‍ഏഷ്യ ഇന്ത്യയില്‍ 83.67 ശതമാനം ഓഹരികളാണുള്ളത്
'മികച്ച പ്രകടനം', അടുത്ത 5 വര്‍ഷവും ടാറ്റ ചെയര്‍മാനായി എന്‍ ചന്ദ്രശേഖരന് തുടരും
കമ്പനിയുടെ വിപണി മൂല്യം മൂന്നുമടങ്ങ് വര്‍ധിച്ചു
എയര്‍ഇന്ത്യ ടാറ്റയ്ക്ക് സ്വന്തമാകുക ഈയാഴ്ച
27 ന് ഏറ്റെടുക്കല്‍ ഉറപ്പിച്ചു.
'എയര്‍ഇന്ത്യ ടാറ്റയ്ക്ക്' എന്നത് ഉറപ്പായിട്ടില്ല! ലേലം ഉറപ്പിച്ചെന്നത് തെറ്റായ വാര്‍ത്തയെന്ന് മന്ത്രാലയം
എയര്‍ഇന്ത്യ ലേലത്തില്‍ ടാറ്റ സണ്‍സ് വിജയിച്ചെന്ന തരത്തില്‍ പ്രചരിക്കുന്നത് ഔദ്യോഗിക വാര്‍ത്തയല്ല, സ്ഥിരീകരിച്ച്...
എയര്‍ ഇന്ത്യ ടാറ്റ സണ്‍സിന്
അജയ് സിംഗില്‍ നിന്നുള്ള കടുത്ത പോരാട്ടത്തെ മറികടന്ന് ടാറ്റ സണ്‍സ് എയര്‍ ഇന്ത്യയെ സ്വന്തമാക്കി
നേതൃനിരയില്‍ വന്‍ അഴിച്ചുപണിക്കൊരുങ്ങി ടാറ്റ സണ്‍സ്?
കോര്‍പ്പറേറ്റ് ഗവേണന്‍സ് കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നീക്കം
'ടാറ്റ' സൈനിക വിമാന നിർമ്മാണ രംഗത്തും!
ടാറ്റ എയർ ബസ് സഹകരണത്തിലൂടെയാണ് സൈനിക വിമാന നിർമ്മാണം!