You Searched For "tax"
ഏഴ് ലക്ഷം വരെ ആദായ നികുതിയില്ല; നികുതി സ്ലാബ് പരിഷ്കരിച്ച് കേന്ദ്രം
15.5 ലക്ഷം രൂപയോ അതില്‍ കൂടുതലോ വരുമാനമുള്ളവര്‍ക്ക് 52,500 രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന് അര്‍ഹത
'നികുതി വളര്‍ച്ചയില്‍ രാജ്യത്ത് ഏറ്റവും പിന്നില്‍ കേരളം'
പിണറായി ഭരണത്തില്‍ ധനകാര്യ രംഗം താറുമാറായതിന്റെ നേര്‍ചിത്രവുമായി ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈനാന്‍സ് ആന്‍ഡ്...
റദ്ദാക്കിയ കരാറുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാത്തര്ക്കും ഇനി നികുതി റീഫണ്ട് ലഭിക്കും; സൗകര്യമൊരുക്കി ജിഎസ്ടി പോര്‍ട്ടല്‍
ഇത്തരം വ്യക്തികള്‍ക്ക് തങ്ങളുടെ പാന്‍ ഉപയോഗിച്ച് പോര്‍ട്ടലില്‍ താല്‍ക്കാലിക രജിസ്ട്രേഷന് നേടാനാകും
ഐടിആര്‍ മറക്കല്ലേ; ന്യൂഇയര്‍ ആഘോഷങ്ങളിലേക്ക് കടക്കും മുമ്പ് ഫയല്‍ ചെയ്യൂ
നികുതിദായകന് അവസാന തീയതിക്കുള്ളില്‍ വൈകിയ ഐടിആര്‍ ഫയല്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ പുതുക്കിയ ഐടിആര്‍ ഫയല്‍...
അഡ്വാന്‍സ് ടാക്സില്‍ വര്‍ധന; ബജറ്റ് ലക്ഷ്യത്തിന്റെ 80% നേടി പ്രത്യക്ഷ നികുതി
നിലവിലെ കണക്ക് മുഴുവന്‍ വര്‍ഷത്തെ ബജറ്റ് ലക്ഷ്യത്തിന്റെ 80 ശതമാനമാണ്. 14.2 ലക്ഷം കോടി രൂപയുടെ പ്രത്യക്ഷ നികുതി...
ആദ്യ ജി20 ധനകാര്യ യോഗം നാളെ; അന്താരാഷ്ട്ര നികുതി, ക്രിപ്റ്റോ, സുസ്ഥിര ധനകാര്യം എന്നിവ അജണ്ടയില്‍
നിരവധി രാജ്യങ്ങളില്‍ നിന്നും അന്താരാഷ്ട്ര സംഘടനകളില്‍ നിന്നുമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. ഡിസംബര്‍ 13- 15...
ടാക്സ് സേവിംഗ് എഫ്ഡികള്: മികച്ച പലിശ എവിടെ കിട്ടും
നികുതി ലാഭിക്കുന്ന സ്ഥിരനിക്ഷേപമാര്ഗങ്ങള്ക്ക് മിക്ക സ്വകാര്യ ബാങ്കുകളും ഭേദപ്പെട്ട പലിശ നല്‍കുന്നുണ്ട്. ഉയര്‍ന്ന ചില...
ചൈനീസ് ആന്റിബയോട്ടിക് മരുന്നുകള്‍ക്ക് ആന്റി ഡംപിംഗ് ഡ്യൂട്ടി ഏര്‍പ്പെടുത്താന്‍ ശിപാര്‍ശ
ഇന്ത്യന്‍ മരുന്നുകളെക്കാള്‍ 30 ശതമാനത്തോളം വില കുറവാണ് ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നവയ്ക്ക്
അടുത്ത അവലോകന വര്‍ഷത്തെ തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ തുടങ്ങാം, മനസിലാക്കാം ചില കാര്യങ്ങള്‍
ആദായനികുതി റിട്ടേണ്‍ സുഗമമായി ഫയല്‍ ചെയ്യുവാന്‍ അറിയാം ഇക്കാര്യങ്ങള്‍
ജിഎസ്ടി; രേഖപ്പെടുത്തിയത് ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കലക്ഷന്‍
ഈ വര്‍ഷം ഏപ്രിലിലാണ് ജിഎസ്ടി കലക്ഷന്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 1.68 ലക്ഷം കോടി രൂപയിലെത്തിയത്
നികുതി വെട്ടിപ്പ്; വിവോ ചൈനയിലേക്ക് കടത്തിയത് 62,476 കോടി രൂപ
വരുമാനത്തിന്റെ 50 ശതമാനവും ചൈനയിലേക്ക് മാറ്റുകയായിരുന്നു
വെര്‍ച്വല്‍ ഡിജിറ്റല്‍ അസറ്റുകള്‍ക്ക് ടിഡിഎസ്: ആര് എങ്ങനെ അടയ്ക്കണം?
2022 ജൂലൈ ഒന്നു മുതല്‍ വെര്‍ച്വല്‍ ഡിജിറ്റല്‍ അസറ്റുകള്‍ കൈമാറ്റം ചെയ്യുമ്പോള്‍ ആദായ നികുതി വരുമോ?