You Searched For "Travel & Tourism"
ആഭ്യന്തര യാത്ര കൂടുന്നു; ഹോട്ടല്‍ നിരക്കുകളില്‍ കുതിപ്പ്
സീസണ് അടുത്തുകൊണ്ടിരിക്കെ ടൂറിസ്റ്റ് മേഖല വലിയൊരു കുതിച്ചുചാട്ടത്തിന് തയാറെടുക്കുകയാണ്
ടെക് ടൂറിസം കേന്ദ്രമാകാന്‍ തൃശൂര്‍; 350 കോടിയുടെ റോബോ പാര്‍ക്ക് വരുന്നു, 10 ഏക്കറില്‍ വിസ്മയമൊരുക്കും
എട്ട് മാസത്തിനുള്ളില്‍ റോബോ പാര്‍ക്കിന്റെ ആദ്യ ഘട്ടം നിലവില്‍ വരും
കേരളത്തില്‍ പോകരുത്! സുരക്ഷിതമല്ലാത്ത ടൂറിസം ഇടങ്ങളുടെ 'നോ ലിസ്റ്റില്‍' കേരളവും, പിന്നില്‍ അന്താരാഷ്ട്ര ഏജന്‍സി
കണ്ടിരിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ സ്ഥലങ്ങള്‍ അടയാളപ്പെടുത്തുന്ന ഫോഡോറിന്റെ ഗോ ലിസ്റ്റും നോ ലിസ്റ്റും ആഗോളതലത്തില്‍...
പ്രകൃതിയിലേക്ക് ചാഞ്ഞിരുന്ന് ഓഫീസ് ജോലി! ടെക്കികള്‍ക്ക് മനംമടുപ്പ് മാറ്റാന്‍ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളില്‍ അവസരം
കേരളത്തിന്റെ ദൃശ്യഭംഗി ആസ്വദിച്ചു കൊണ്ട് ഐടി പ്രൊഫഷനലുകൾക്കും വ്യവസായികൾക്കും റിമോട്ട് ജോലികളിൽ ഏർപ്പെടാവുന്ന...
പുഞ്ചിരിയുടെ നാട്ടില്‍ ഇന്ത്യക്കാര്‍ക്ക് വിസ വേണ്ട! കൊച്ചിയില്‍ നിന്ന് വെറും നാലു മണിക്കൂര്‍ യാത്ര
ജൂണ്‍ മുതല്‍ നിലവില്‍ വന്ന സംവിധാനം നവംബര്‍ 11ന് അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം
ദുബൈയില്‍ ടൂറിസം വളര്‍ച്ച ഹൈസ്പീഡില്‍, ജി.സി.സിയില്‍ ഒന്നാം സ്ഥാനത്ത്
ലോക ടൂറിസത്തില്‍ ദുബൈ മൂന്നാം സ്ഥാനത്ത്, ഹോട്ടലുകൾക്ക് ചാകര
കേരളത്തില്‍ നിന്ന് ഉത്തരാഖണ്ഡിലെ ഈ അതിമനോഹര സ്ഥലങ്ങളിലേക്ക് യാത്ര; ടൂറിസം പാക്കേജുമായി ഐ.ആര്.സി.ടി.സി
ഹിമാലയന്‍ താഴ് വരയിലെ ആകര്‍ഷകമായ സ്ഥലങ്ങള്‍ കാണാന്‍ യാത്രികരെ സഹായിക്കുന്നതാണ് പാക്കേജ്
സഞ്ചാരികളുടെ വികൃതികള്‍ അതിരുവിടുന്നു, ഗോവയിലെ ഈ ബീച്ചില്‍ പ്രവേശിക്കാന്‍ ഇനി പണം കൊടുക്കണം
അടുത്ത സീസണ് മുതല്‍ ഗോവയില്‍ വലിയ മാറ്റങ്ങള്‍
ഉത്തര്‍പ്രദേശിന് സാമ്പത്തിക കുതിപ്പാകാന്‍ അയോധ്യ; ടൂറിസം നികുതിയായി മാത്രം ₹25,000 കോടിയുടെ ബോണസ്
രാമക്ഷേത്രം പ്രതിവര്‍ഷം 5 കോടി വിനോദസഞ്ചാരികളെ ആകര്‍ഷിക്കും
വലിയമടക്കുളം വാട്ടര്‍ ഫ്രണ്ടേജ്: അയ്മനത്ത് പുതിയ വിനോദസഞ്ചാര പദ്ധതിയുമായി ടൂറിസം വകുപ്പ്
ഫ്ളോട്ടിംഗ് നടപ്പാത, ഫ്ളോട്ടിംഗ് റെസ്റ്റാറന്റ് പെഡല്‍ ബോട്ടിംഗ് തുടങ്ങിയ സൗകര്യങ്ങള്‍ വികസിപ്പിക്കും
ക്രൂസ് ടൂറിസത്തില്‍ ഒരു കൈ നോക്കാന്‍ കേരളം
31 ക്രൂസ് കപ്പലുകളിലൂടെ 36,403 സഞ്ചാരികളാണ് കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ എത്തിയത്
ഇന്ത്യന്‍ ടൂറിസം മേഖല ഈ വര്‍ഷം 20% വളരുമെന്ന് പ്രതീക്ഷ
2023ല്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ചാനിരക്ക് 20.7 ശതമാനം