You Searched For "Travel & Tourism"
രാജ്യത്തെ ആദ്യ സ്ത്രീ സൗഹൃദ ടൂറിസം ആപ്പ് പുറത്തിറക്കാന്‍ കേരള ടൂറിസം
വിനോദസഞ്ചാര മേഖലയില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കും
ഖത്തര്‍ വീസ അപേക്ഷ ലളിതമാക്കുന്നു
ഖത്തറിലേക്കുള്ള എല്ലാ തരം ടൂറിസം, ബിസിനസ് വീസകളും ഏകീകരിച്ചാണ് ഹയ്യാ പ്ലാറ്റ്ഫോം വിപുലീകരിച്ചത്
കേരളത്തിലേക്ക് വിദേശ വിനോദ സഞ്ചാരികളുടെ വരവ് അഞ്ചിരട്ടിയായി
2022ല്‍ ഇന്ത്യയിലെത്തിയത് 61 ലക്ഷത്തിലേറെ വിദേശികള്‍
ഗള്‍ഫിലെ എല്ലാ പ്രവാസികള്‍ക്കും ഇനി സൗദിയിലേക്ക് ടൂറിസ്റ്റ് വീസ
വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട പരിപാടികളിലും മറ്റു പൊതു പരിപാടികളിലും പങ്കെടുക്കാനും ഇവര്‍ക്ക് അനുവാദമുണ്ടാകും
അമേരിക്കയില്‍ കേരള ടൂറിസത്തിന്റെ ആദ്യത്തെ റോഡ് ഷോ
നറുക്കെടുപ്പിലൂടെ സൗജന്യ വിമാന ടിക്കറ്റുകള്‍
സോമന്‍സ് ട്രാവല്‍സിന്റെ വനിതാ യാത്രക്കാരുടെ ക്ലബ് കോഴിക്കോട്ട്
വനിതകള്‍ക്കു മാത്രമുള്ള സവിശേഷ ടൂര്‍ പാക്കേജുകളും ഉത്സവിലുണ്ടാകും
ടൂറിസം ബൂം : ലഗേജ് വിപണിയിലും ഉണർവ്
ലഗേജ് നിർമാതാക്കളുടെ വരുമാനം 40 -50 % വർധിക്കും, പ്രവർത്തന ലാഭം 2 % ഉയരും
ടൂറിസം മേഖലയില്‍ തിരിച്ചുവരവിന് കളമൊരുങ്ങി; ലക്ഷ്വറി റിസോര്‍ട്ടുകള്‍ക്ക് മാത്രം ഡിമാന്‍ഡ്
കോവിഡ് നിരക്ക് ഉയര്‍ന്ന് തന്നെ, സാധാരണ റിസോര്‍ട്ടുകളിലേക്ക് സഞ്ചാരികളെത്തുന്നില്ല.
പ്രതീക്ഷയോടെ ടൂറിസം; നവംബര്‍ 15 മുതല്‍ വിദേശ ടൂറിസ്റ്റുകള്‍ക്ക് ഇന്ത്യയിലേക്കെത്താം
ചാര്‍ട്ടേഡ് ഫ്ളൈറ്റിലെത്തുന്നവര്ക്ക് ഒക്ടോബര്‍ 15 മുതലെത്താം.
വിദേശ ടൂറിസ്റ്റുകള്‍ക്ക് അനുമതി ഉടന്‍, പ്രതീക്ഷയോടെ കേരളവും
അടുത്ത 10 ദിവസത്തിനുള്ളില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും
ഇന്ധന വിലവര്‍ധന; ഹൗസ്ബോട്ട് വ്യവസായം കൂടുതല്‍ പ്രതിസന്ധിയില്‍
പെട്രോള്‍, ഡീസല്‍ വില വര്‍ധന മാത്രമല്ല ഒപ്പം വര്‍ധിക്കുന്ന ചെലവുകളും ഹൗസ്ബോട്ട് മേഖലയിലെ സംരംഭകര്‍ക്ക്...
ടൂറിസം രംഗത്ത് 'സാഹസികതയുടെ' കാല്‍വെപ്പുമായി കേരളം
കോവളം ഹവ ബീച്ചിലെ പാരാസെയ്ലിംഗ് ആക്റ്റിവിറ്റികളുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിച്ചു