You Searched For "TRAIN"
കേരളത്തില്‍ നിന്ന് അയോധ്യ, കാശി അവധികാല യാത്രകള്‍ ഒരുക്കി ഐ.ആര്.സി.ടി.സി
പ്രത്യേക തീവണ്ടി, എയര്‍ലൈന്‍ ലൈന്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചു
ഐ.ആര്.സി.ടി.സിയില്‍ ഇനി റീഫണ്ട് വേഗം കിട്ടും; ദിവസങ്ങളുടെ കാത്തിരിപ്പ് വേണ്ട
റീഫണ്ട് വൈകുന്നത് സംബന്ധിച്ച പരാതികള്‍ റെയില്‍വേക്ക് വലിയ പ്രശ്നമാണ്
കേരളത്തിന് വീണ്ടുമൊരു വന്ദേഭാരത്; തിരഞ്ഞെടുപ്പിന് മുമ്പേ പ്രഖ്യാപനം, സമയം മാറ്റാന്‍ മുറവിളി
അറ്റകുറ്റപ്പണികള്‍ക്കുള്ള സൗകര്യം മാര്‍ഷലിംഗ് യാര്‍ഡില്‍
വരുന്നൂ 50 പുത്തന്‍ അമൃത് ഭാരത് തീവണ്ടികള്‍; കണ്ണുംനട്ട് കേരളവും
2023 ഡിസംബര്‍ 30നാണ് രണ്ട് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ എത്തിയത്
വന്ദേഭാരതിനെ നെഞ്ചിലേറ്റി മലയാളികൾ; ഏറ്റവും കൂടുതൽ യാത്രക്കാർ കേരളത്തിൽ
ഏറ്റവും പിന്നില്‍ മംഗളൂരു-ഗോവ വന്ദേ ഭാരത്
ട്രെയിനില്‍ ഭക്ഷണ വിതരണത്തിന് സൊമാറ്റോയുമായി കൈകോര്‍ത്ത് റെയില്‍വേ
അനധികൃത ഭക്ഷണ വിതരണക്കാരെ ഒഴിവാക്കണമെന്ന് അടുത്തിടെ ഇന്ത്യന്‍ റെയില്‍വേ മുന്നറിയിപ്പ് നല്‍കിയിരുന്നു
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഇവിടങ്ങളില്‍ നിന്നുള്ള ഭക്ഷണം ഒഴിവാക്കണമെന്ന് റെയില്‍വേ
അനധികൃത കച്ചവടക്കാരെ ഒഴിവാക്കാന്‍ യാത്രക്കാര്‍ക്ക് റെയില്‍വേ മുന്നറിയിപ്പ് നല്കി
കേരളത്തിന്റെ രണ്ടാം വന്ദേഭാരത്: എറണാകുളം-മംഗലാപുരം റൂട്ട് പരിഗണനയില്‍
കാവിനിറത്തിനൊപ്പം ഡിസൈനിലും മാറ്റം വരുത്തിയ ട്രെയിന്‍ ആണ് കേരളത്തിന് അനുവദിച്ചത്
ട്രെയിന്‍ ബുക്കിംഗ് സ്റ്റാര്‍ട്ടപ്പ് 'ട്രെയിന്മാന്' സ്വന്തമാക്കാന്‍ അദാനി
യു.എസ് നിക്ഷേപകരില്‍ നിന്ന് ട്രെയിന്മാന് അടുത്തിടെ 10 ലക്ഷം ഡോളര്‍ സമാഹരിച്ചിരുന്നു
ട്രെയിനുകളെല്ലാം ഫുള്‍, ടിക്കറ്റ് കിട്ടാനില്ല; വന്ദേഭാരതിന് 2.7 കോടി രൂപ വരുമാനം
ജനശതാബ്ദി ട്രെയിനിനും വരുന്ന നാലു ദിവസത്തേക്കു ടിക്കറ്റില്ല
2025 ഓടെ കേരളത്തില്‍ ട്രെയിനുകള്‍ 160 കി.മീറ്റര്‍ വേഗത്തിലോടും
മൂന്നാം റെയില്‍പാത നിര്‍മാണത്തിന് 4000 കോടി ചെലവു വരും
ട്രെയ്ന്‍ യാത്ര ചെലവ് വര്‍ധിക്കും, എന്താണ് കാരണങ്ങള്‍ ?
പത്ത് മുതല്‍ 50 രൂപയാണ് യാത്രക്കാര്‍ അധികം നല്‍കേണ്ടി വരിക.