You Searched For "UAE"
അതിസമ്പന്നര്‍ക്ക് യു.എ.ഇ 'സ്വര്‍ഗ'മാകാന്‍ ഒന്നല്ല, പലതുണ്ട് കാരണങ്ങള്‍
4,300 കോടീശ്വരന്മാര് ഇന്ത്യയില്‍ നിന്ന് യു.എ.ഇ കുടിയേറ്റത്തിന് ഒരുങ്ങുമെന്ന പഠനത്തിനൊപ്പം, അതിനാധാരമായ കാരണങ്ങളും...
കോടീശ്വരന്മാര് കൂട്ടത്തോടെ ഇന്ത്യ വിടുന്നു, ഇഷ്ടകേന്ദ്രം ഈ ഗള്‍ഫ് രാജ്യം; കാരണം ഇതൊക്കെ
സ്വന്തം രാജ്യം വിട്ടുപോകുന്ന സമ്പന്നരില്‍ ചൈന, യു.കെ രാജ്യക്കാരാണ് മുന്നില്‍
സന്ദര്‍ശക വീസക്കാര്‍ക്ക് യു.എ.ഇ കാണാതെ തിരികെ പോരേണ്ടി വരില്ല, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍
നിര്‍ദേശങ്ങളുമായി ട്രാവല്‍ കമ്പനികളും
രജനികാന്തിനും യു.എ.ഇയുടെ ഗോള്‍ഡന്‍ വീസ; യൂസഫലിക്ക് 'നന്ട്രി' പറഞ്ഞ് സൂപ്പര്‍സ്റ്റാര്‍
മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ നിരവധി മലയാള താരങ്ങള്‍ നേരത്തേ ഗോള്‍ഡന്‍ വീസ നേടിയിരുന്നു
പ്രകൃതിസ്നേഹിയാണോ നിങ്ങള്‍? എങ്കില്‍ യു.എ.ഇ തരും 10 വര്‍ഷത്തെ സ്ഥിരതാമസ വീസ!
പുത്തന്‍ വീസ പദ്ധതിയുമായി യു.എ.ഇ
യു.എ.ഇയിലും നിക്ഷേപത്തട്ടിപ്പ്; ഇന്ത്യക്കാരെയടക്കം പറ്റിച്ച് കമ്പനി ഉടമകളും ജീവനക്കാരും മുങ്ങി, 600 കോടിയിലേറെ നഷ്ടം
മുന്‍നിര ബോളിവുഡ് താരത്തിന് നേരെയും പരാതികള്‍
ആറ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇനി ഒറ്റ വീസ; ഷെന്‍ഗെന്‍ മാതൃകയിലെ സൗകര്യം ഈ വര്‍ഷം മുതല്‍
വീസയുടെ വിശദാംശങ്ങള്‍ ഇങ്ങനെ
യു.എ.ഇയില്‍ 'വെള്ളത്തിലായത്' മോട്ടോര്‍ ഇന്‍ഷുറന്‍സ് കമ്പനികളും; പ്രീമിയം കുത്തനെ കൂടും
വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ ഓടിക്കുന്ന വാഹനങ്ങളുടെ ക്ലെയിമും കുറയ്ക്കുന്നുണ്ട്
യു.എ.ഇയിലേക്ക് പോരൂ; ട്രാവല്‍ ആന്‍ഡ് ടൂറിസം രംഗത്ത് നിരവധി തൊഴിലവസരം
യു.എ.ഇയുടെ ജി.ഡി.പിയില്‍ ടൂറിസം മേഖലയുടെ വിഹിതവും മേലോട്ട്
കേരളത്തില്‍ നിന്ന് ദുബൈലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി; മഴയില്‍ യു.എ.ഇ വ്യാപാര മേഖലയ്ക്ക് കനത്ത നഷ്ടം
മഴയുടെ അവസ്ഥ വിലയിരുത്തിയ ശേഷം സമയം പുനക്രമീകരിക്കുമെന്ന് വിമാന കമ്പനികള്‍
യു.എ.ഇയില്‍ ഇനി വിസിറ്റിംഗ് വീസയിലും ജോലി ചെയ്യാമോ? അംഗീകാരം നല്‍കണമെന്ന് ആവശ്യം
ദുബൈയില്‍ നടന്ന സംരംഭക സമ്മേളനത്തിലാണ് ആവശ്യമുയര്‍ന്നത്
യു.എ.ഇയില്‍ ഈ നിയമം പാലിക്കാതെ പുകവലിച്ചാല്‍ പിഴ ഒന്നര ലക്ഷം രൂപ
പുകയില ഉപയോഗം ഓരോ വര്‍ഷവും 80 ലക്ഷത്തിലധികം ആളുകളെയാണ് കൊല്ലുന്നത്