You Searched For "unicorn"
ഒരു വീട്, രണ്ട് യുണീകോണ്‍ കമ്പനികള്‍; ഇന്ത്യയിലെ ആദ്യ യുണീകോണ്‍ കപ്പിൾ
ഭര്‍ത്താവ് ആശിഷ് മൊഹപത്രയുടെ കമ്പനി യുണീകോണായി ആറുമാസത്തിന് ശേഷമാണ് രുചി കല്‍രയുടെ നേട്ടം
ആറുമാസം കൊണ്ട് മൂല്യത്തില്‍ മൂന്നിരട്ടി വര്‍ധനവ് ക്രെഡ്അവന്യൂ പുതിയ യൂണികോണ്‍
ഏറ്റവും വേഗത്തില്‍ യൂണികോണായ ഇന്ത്യന്‍ ഫിന്‍ടെക്ക് സ്റ്റാര്‍ട്ടപ്പ് എന്ന നേട്ടവും ക്രെഡ്അവന്യു സ്വന്തമാക്കി
യുണീകോണ്‍ ക്ലബ്ബില്‍ ഇടം നേടി ഈ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ്
18 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള കമ്പനിയാണ് പെര്‍ഫിയോസ്
രണ്ടു മാസത്തിനിടെ രാജ്യത്തുണ്ടായത് പത്തു യൂണികോണ്‍ കമ്പനികള്‍!
ഇതോടെ ബില്യണ്‍ ഡോളര്‍ കമ്പനികളുടെ എണ്ണം 91 ആയി
യുണികോണ്‍ ക്ലബ്ബിലേക്ക് പത്താമനും എത്തി; ഇത്തവണ സോഫ്റ്റ് വെയര്‍ മേഖലയില്‍ നിന്ന്
വാള്‍മാര്‍ട്ട്, എയര്‍ബസ്, സ്വിഗ്ഗി ഉള്‍പ്പടെയുള്ള കമ്പനികള്‍ക്ക് സേവനങ്ങള്‍ നല്കുന്ന ഹസുര യുണീകോണ്‍ ക്ലബ്ബില്‍
90 ശതമാനം യൂണികോണുകളും പൊട്ടാന്‍ കാത്തിരിക്കുന്ന കുമിളകള്‍: പൊറിഞ്ചു വെളിയത്ത്
ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്
ഇലാസ്റ്റിക്റണ്‍; നാട്ടുംപുറത്തെ കടകള്‍ക്ക് സാധനങ്ങല്‍ എത്തിച്ചു നല്കി യുണീകോണായ കമ്പനി
80,000 ഗ്രാമങ്ങളില്‍ ഇലാസ്റ്റിക്റണ്‍ സേവനങ്ങള്‍ നല്‍കുന്നുണ്ട്
ഈ വര്‍ഷത്തെ ഒമ്പതാമന്‍, യുണീകോണ്‍ ക്ലബ്ബില്‍ ഇടംപിടിച്ച് യുണിഫോര്‍
മദ്രാസ് ഐഐടി ഇന്‍കുബേറ്ററില്‍ 13 വര്‍ഷം മുമ്പ് ആരംഭിച്ച സ്റ്റാര്‍ട്ടപ്പാണ് യുണിഫോര്‍
ഈ വര്‍ഷത്തെ എട്ടാമത്തെ യൂണികോണ്‍ കമ്പനിയായി എക്സ്പ്രസ്ബീസ്
300 ദശലക്ഷം ഡോളര്‍ ഫണ്ട് നേടിയതോടെയാണ് 1.2 ശതകോടി ഡോളര്‍ മൂല്യവുമായി ബില്യണ്‍ ഡോളര്‍ കമ്പനിയായത്
യുണീകോണായി ലിവ്സ്പെയ്സ്; ഈ വര്‍ഷത്തെ ഏഴാമന്
നാല് രാജ്യങ്ങളില്‍ ഹോം ഇന്റീരിയര്‍ സേവനങ്ങള്‍ നല്കുന്ന സ്ഥാപനമാണ് ലിവ്സ്പെയ്സ്
ഡാര്വിന് ബോക്സ്, ഈ വര്‍ഷത്തെ നാലാം യുണീകോണ്‍
എച്ച്-ആര് ടെക്ക് സേവനങ്ങള്‍ നല്‍കുന്ന് കമ്പനി യുഎസില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് പുറമെ ഐപിഒയ്ക്കും ഒരുങ്ങുകയാണ്
പാഠ്യപദ്ധതി മുതല്‍ മാനേജ്മെന്റ് വരെ, ഈ വര്‍ഷത്തെ ആദ്യ എഡ്ടെക്ക് യുണീകോണായി ലീഡ് സ്കൂള്‍
സ്വകാര്യ സ്കൂളുകള്‍ക്ക് ടെക്നോളജിയുടെ സഹായത്തോടെ സേവനങ്ങള്‍ ഒരുക്കുകയാണ് ഈ സ്റ്റാര്‍ട്ടപ്പ്