You Searched For "Wayanad Landslide"
വയനാട് ഉരുള്‍പൊട്ടല്‍: കര്‍ണാടകയുടെ സഹായം കേരളത്തിന് വേണ്ടേ? ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചിട്ടും അനുമതിയില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
ദുരിതബാധിത കുടുംബങ്ങളെ അടിയന്തിരമായി സഹായിക്കേണ്ടതുണ്ടെന്നും സിദ്ധരാമയ്യ
പ്രധാനമന്ത്രി ഇന്ന് വയനാട്ടില്‍: രാവിലെ 11.30 ന് കണ്ണൂരില്‍ എത്തും, വൈകീട്ട് തിരിച്ചു പോകും
കേന്ദ്രസഹായം കാത്ത് കേരളം
വയനാട് ഉരുള്‍പൊട്ടല്‍: ദുരിത ബാധിതര്‍ക്ക് അടിയന്തര ധനസഹായം, ബാങ്ക് വായ്പയും ഒഴിവാക്കിയേക്കും
ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ വേഗത്തിലാക്കാന്‍ ടാസ്ക് ഫോഴ്സ്
ആറുമാസത്തേക്ക് വൈദ്യുതി ചാര്‍ജ് ഈടാക്കില്ല; വയനാട് ദുരന്തത്തില്‍ സഹായഹസ്തവുമായി കെ.എസ്.ഇ.ബി
1,139 ഉപയോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കും
വയനാട് ദുരന്തം: മോഹന്‍ലാല്‍ മൂന്ന് കോടി കൂടി നല്‍കും; വിശ്വശാന്തി നടത്തുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ
നഷ്ടപ്പെട്ടത് തിരിച്ചെടുക്കാന്‍ കഴിയില്ല; ഇനി എന്ത് ചെയ്യാന്‍ കഴിയുമോ അതാണ് ചെയ്യേണ്ടതെന്നും മോഹന്‍ ലാല്‍
4ജി സേവനമെത്തിച്ച് ബി.എസ്.എന്‍.എല്‍, ചൂരല്‍ മലയില്‍ ആകെയുണ്ടായിരുന്ന മൊബൈല്‍ ടവറും കമ്പനിയുടേത്
ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി എയര്‍ടെല്ലും ജിയോയും വിയും
ഒഴിവാക്കാന്‍ കഴിയാതെ പോയ വയനാട് ദുരന്തത്തിന്റെ ഉത്തരവാദികള്‍ ആര്?
ദുരന്തം നാശം വിതച്ചത് പശ്ചിമഘട്ട മലനിരകളിലെ അതീവ ലോല പ്രദേശങ്ങളില്‍
വയനാടിനായി ഒന്നിച്ച് ബിസിനസ് ലോകം; സാന്ത്വനവുമായി അദാനി മുതല്‍ യൂസഫലി വരെയുള്ളവര്‍ രംഗത്ത്
ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ സ്ഥാപകന്‍ ആസാദ് മൂപ്പന് ആദ്യ ഘട്ടത്തില്‍ നാലു കോടി രൂപയാണ് സഹായം നല്‍കിയത്
ചൂരൽമല 'ദേശീയ ദുരന്ത'മായി കാണുമോ? കൂടുതൽ സഹായം തേടി കേരളം
2005 ലാണ് ദേശീയ ദുരന്ത നിവാരണ നിയമം പ്രാബല്യത്തില്‍ വരുന്നത്
സിനിമ വ്യവസായത്തിനും തിരിച്ചടി; മാറ്റിയത് നിരവധി ചിത്രങ്ങളുടെ റിലീസ്
താല്‍ക്കാലികമായെങ്കിലും പ്രേക്ഷകരെ തിയറ്ററില്‍ നിന്ന് അകറ്റുമെന്ന ആശങ്ക സിനിമലോകത്തിനുണ്ട്
മുണ്ടക്കൈ ദുരന്തം: 7000 ത്തോളം പേര് ദുരിതാശ്വാസ ക്യാമ്പുകളില്‍; കളക്ഷന്‍ സെന്ററുകളെ ബന്ധപ്പെട്ടതിനു ശേഷം മാത്രം സഹായങ്ങള്‍ എത്തിക്കുക
ക്യാമ്പുകളില്‍ കുട്ടികളും ഗര്‍ഭിണികളും പ്രായമായവരും അടക്കം ഒട്ടേറെപ്പേര്‍
തീരത്തെ പ്രശ്നങ്ങള്‍ മലയോരത്തേക്കും നീങ്ങും, വയനാട് ദുരന്തം ഈ മേഖലയെയും പ്രതിസന്ധിയിലാക്കും
ആളുകള്‍ സുരക്ഷിതവും പ്രകൃതി ദുരന്ത സാധ്യത കുറവുള്ളതുമായ പ്രദേശങ്ങളിലേക്ക് ചേക്കേറും