Travel - Page 6
മലയാളികള്‍ക്ക് ആശ്വാസമായി സ്പെഷ്യല്‍ ട്രെയിനുകള്‍ ഡിസംബര്‍ വരെ; അറിയാം പുതിയ ഷെഡ്യൂളുകള്‍
12 സ്പെഷ്യല്‍ ട്രെയിനുകളുടെ സമയ പരിധി നീട്ടി
ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ വന്യ സൗന്ദര്യം ആസ്വദിക്കാന്‍ ടൂറിസ്റ്റുകളെ മാടി വിളിക്കുന്നു, ഇന്ത്യക്കാര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക
ടൂറിസം മേഖലയിൽ പതിനായിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാന്‍ ആകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ
ഹോം സ്റ്റേ ഉടമകള്‍ക്ക് സന്തോഷിക്കാം; 20,000 രൂപ സാമ്പത്തിക സഹായം
നാടന്‍ അടുക്കളകള്‍ക്കും അപേക്ഷിക്കാം, സ്ത്രീകള്‍ക്ക് മുന്‍ഗണന
ടൂറിസം മേഖലയില്‍ റെക്കോഡ് വരുമാനം ലക്ഷ്യമിട്ട് കേരളം, എത്തുക 2.28 കോടി ടൂറിസ്റ്റുകള്‍; തൊഴില്‍ മേഖലയില്‍ വന്‍ ഉണര്‍വ് ഉണ്ടാകും
എല്ലാ കാലാവസ്ഥയിലും ആതിഥ്യമരുളുന്ന സ്ഥലമെന്ന കേരളത്തിന്റെ ഖ്യാതി ഉയർത്താനുളള നൂതന പദ്ധതികള്‍ ആവിഷ്കരിക്കും
നവംബര്‍ 11 കഴിഞ്ഞാല്‍ ആകാശത്ത് വിസ്താരയില്ല, മറ്റു വിമാനക്കമ്പനികള്‍ മാത്രം
സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് നിക്ഷേപ അനുമതി, ലയനം അരികെ
യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നില്ല; എയര്‍ ഇന്ത്യക്ക് 10 ലക്ഷം പിഴ
നടപടി ഡി.ജി.സി.എ നടത്തിയ വാര്‍ഷിക പരിശോധനയെ തുടര്‍ന്ന്
തത്കാല്‍ ടിക്കറ്റ് ഉറപ്പാക്കാം, ഈ ട്രിക്കുകള്‍ ശ്രമിച്ച് നോക്കൂ...
ബുക്കിംഗ് സമയത്തെക്കുറിച്ച് നല്ല ധാരണ വേണം, നേരത്തെ ലോഗിന്‍ ചെയ്താന്‍ സാധ്യത കൂടും
ജന്മാഷ്ടമി അവധി, ആഘോഷനാളുകള്‍; വിമാനത്തിലും ഹോട്ടലിലും തിരക്ക്
ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകളില്‍ 16 ശതമാനം വര്‍ധന, വിനോദ കേന്ദ്രങ്ങളിലെ ഹോട്ടലുകളിലും തിരക്ക്
ഈ രാജ്യത്തേക്ക് ഇന്ത്യയില്‍ നിന്ന് വിസയില്ലാതെ പറക്കാം
യു.കെ, യു.എസ്, ചൈന, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാർക്കും രാജ്യത്ത് വരാന്‍ വിസ ആവശ്യമില്ല
മലയാളിയോടാണോ കളി! വിമാന നിരക്ക് കൂട്ടിയാല്‍ ഇതാണ് വിദ്യ
യാത്രാ സമയം കൂടുമെങ്കിലും പണം ലാഭിക്കാം, പ്രവാസികള്‍ തെരഞ്ഞെടുക്കുന്നത് കണക്ഷന് ഫ്ളൈറ്റുകള്‍
ഗള്‍ഫ് കുടിയേറ്റം കുറയുന്നു, മലയാളികള്‍ക്ക് പ്രിയം ബ്രിട്ടന്; ഇതാണ് പുതിയ കണക്കുകള്‍
ഗള്‍ഫ് ഇതര രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം ഒമ്പത് ശതമാനം കൂടി
ആറു മാസം, നാലര കോടി യാത്രക്കാര്‍; ദുബൈ എറ്റവും തിരക്കേറിയ വിമാനത്താവളം
സഹായമായത് ടൂറിസം, ബിസിനസ്