റെക്കോഡിലേക്ക് 'മാര്‍ച്ച്' ചെയ്ത് ഓഹരി വിപണി; നിക്ഷേപകര്‍ക്ക് നേട്ടം ₹4.29 ലക്ഷം കോടി, എണ്ണയും മെറ്റലും തുണച്ചു, സെയില്‍ 10% കുതിച്ചു
വിപണിമൂല്യത്തില്‍ പുത്തന്‍ നാഴികക്കല്ലുമായി സൊമാറ്റോയും ജെ.എസ്.ഡബ്ല്യു സ്റ്റീലും; നിക്ഷേപക സമ്പത്ത് ₹392 ലക്ഷം കോടി...
നികുതിവിഹിതമായി കേരളത്തിന് കേന്ദ്രത്തിന്റെ ₹2,700 കോടി, ബിഹാറിന് ₹14,300 കോടി; യു.പിക്ക് ₹25,500 കോടി!
ബിഹാറിനും യു.പിക്കും മറ്റും കേന്ദ്രം വാരിക്കോരി നികുതിവിഹിതം കൊടുക്കുന്നതിനെതിരെ കേരളം വിമര്‍ശനം ഉന്നയിച്ചിരുന്നു
പ്രവചനങ്ങള്‍ കാറ്റില്‍പ്പറന്നു, ജി.ഡി.പിയില്‍ 8.4% വളര്‍ന്ന് ഇന്ത്യ; പക്ഷേ കണക്കുകളില്‍ നേട്ടവും കോട്ടവും
ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥയെന്ന നേട്ടം നിലനിറുത്തി; ജപ്പാനും ബ്രിട്ടനുമടക്കം പല രാജ്യങ്ങളും...
കോടതി വിധിയില്‍ തട്ടിവീണ് 'ആരോഗ്യ' ഓഹരികള്‍, ആസ്റ്ററും നഷ്ടത്തിൽ
10% കുതിച്ച് ബെര്‍ജര്‍ പെയിന്റ്സ്, മികച്ച നേട്ടത്തിൽ കല്യാണ്‍ ജുവലേഴ്സും സൗത്ത് ഇന്ത്യന്‍ ബാങ്കും; ധനലക്ഷ്മി...
ലോകത്തെ ആദ്യ 'ഹരിത ഹൈഡ്രജന്‍' കണ്ടെയ്നര്‍ കപ്പല്‍; നിർമ്മാണത്തിലേക്ക് കൊച്ചിന് ഷിപ്പ്യാര്ഡ്
നോര്‍വേയിലെ കമ്പനിയില്‍ നിന്നാണ് കൊച്ചി കപ്പല്‍ശാലയ്ക്ക് കരാര്‍ ലഭിച്ചത്
വടിയെടുത്ത് സെബി; മിഡ്-സ്മോള്‍ക്യാപ്പുകളില്‍ കണ്ണീര്, ഒറ്റയടിക്ക് നഷ്ടം ₹6 ലക്ഷം കോടി; 14% ഇടിഞ്ഞ് വോഡഫോണ്‍ ഐഡിയ
വില്പനസമ്മര്ദ്ദത്തില് വലഞ്ഞ് സീ ഓഹരികളും; റിലയന്‍സ് ക്യാപ്പിറ്റലിനെ ഡീലിസ്റ്റ് ചെയ്യും, നിരാശപ്പെടുത്തി കേരള ഓഹരികളും
ഉറ്റുനോട്ടം ജി.ഡി.പിയിലേക്ക്; ചുവപ്പണിഞ്ഞ് വിപണി, കുതിച്ച് അദാനി ഓഹരികള്‍, ഏഷ്യന്‍ പെയിന്റ്സിന് ക്ഷീണം
റെയ്ഡില്‍ തട്ടിവീണ് ആല്‍കെം ലാബ് ഓഹരി; വോഡഫോണ്‍ ഐഡിയയും കിതപ്പില്‍, ഊര്‍ജമില്ലാതെ കേരള ഓഹരികളും
പി.എം കിസാനിലെ 16-ാം ഗഡു വിതരണം ഉടന്‍; കേരളത്തില്‍ യോഗ്യര്‍ 23.41 ലക്ഷം പേര്
യോഗ്യത പരിശോധിക്കാനുള്ള വഴികള്‍ നോക്കാം
ഓഹരികളില്‍ ഇന്ന് വൊഡാഫോണ്‍-ഐഡിയത്തിളക്കം; മിന്നിച്ച് അദാനി വില്‍മറും, നിരാശരാക്കി യെസ് ബാങ്കും ഫാക്ടും
അമ്പരിപ്പിക്കുന്ന കുതിപ്പുമായി എന്‍വീഡിയ; മുന്നേറി സോന ബി.എല്‍.ഡബ്ല്യു, നിക്ഷേപക സമ്പത്തില്‍ നേട്ടം ₹86,000 കോടി
ഏഴാം നാളില്‍ വീഴ്ച; റെക്കോഡില്‍ തൊട്ടിറങ്ങി നിഫ്റ്റി, 14% ഇടിഞ്ഞ് സീ ഓഹരി, തിളങ്ങി കല്യാൺ ജുവലേഴ്സ്
നിക്ഷേകര്‍ക്ക് നഷ്ടം ₹2.67 ലക്ഷം കോടി; ഐ.ടി, ഊര്‍ജ ഓഹരികളില്‍ വീഴ്ച, പേയ്ടിഎം 5% കയറി, എ.ബി.ബി ഇന്ത്യ...
റെക്കോഡ് പുതുക്കി നിഫ്റ്റി; 73,000 കടന്ന് സെന്‍സെക്സ്, 5% താഴ്ന്ന് ഫെഡറല്‍ ബാങ്ക്, സീയും പേയ്ടിഎമ്മും മുന്നോട്ട്
റേറ്റിംഗ് നേട്ടത്തോടെ കുതിച്ച് പവര്‍ഗ്രിഡ്, പുതിയ കരാറിലേറി മുന്നേറി സാഗിള്‍ പ്രീപെയ്ഡ്; 10% ഉയര്‍ന്ന് ഹാരിസണ്‍സ് മലയാളം
5-ാം നാളിലും ഓഹരികള്‍ മുന്നോട്ട്; ഫാക്ടിന് വന്‍ കുതിപ്പ്, ഉഷാറാക്കി പോളിസിബസാര്‍, പേയ്ടിഎമ്മും തിളങ്ങി
ധനലക്ഷ്മി ബാങ്ക് ഇന്നും 5% കയറി, മിന്നിത്തിളങ്ങി ആര്.വി.എന്‍.എല്ലും അദാനി വില്‍മറും; നിക്ഷേപക സമ്പത്ത് 391 ലക്ഷം...
Begin typing your search above and press return to search.
Latest News