നിങ്ങളുടെ ബിസിനസ് ഇപ്പോള്‍ എത് സ്റ്റേജില്‍? ഇത് കൃത്യമായി അറിയില്ലെങ്കില്‍ തന്ത്രങ്ങള്‍ പാളും
കഴിഞ്ഞ കാലങ്ങളില്‍ തുടര്‍ന്നുവന്ന നയങ്ങള്‍ ബിസിനസുകാര്‍ ഇപ്പോള്‍ മാറ്റേണ്ടിയിരിക്കുന്നു
റെക്കോഡ് ജി.എസ്.ടി വരുമാനം കുതിക്കുന്ന സമ്പദ്വ്യവസ്ഥയുടെ ലക്ഷണമോ?
ജി.എസ്.ടി വര്‍ധനവിന്റെ യഥാര്‍ത്ഥ കാരണം മനസിലാക്കാം
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ശരിക്കും കുതിപ്പിലാണോ? അതോ വെറും കണക്ക് മാത്രമോ?
''ജി.ഡി.പി വളര്ച്ചാക്കണക്കുകളെ ഞാന്‍ സംശയത്തോടെയാണ് കാണുന്നത്. ഇന്ത്യ വളര്‍ന്നത് 2.3% മാത്രമാണ്''
മാറ്റാം, ബ്രാന്‍ഡിംഗിലെ തെറ്റിദ്ധാരണ
ഒരു ബ്രാന്‍ഡ് ശക്തമാകുന്നതിന് കാരണമെന്ത്?
ബിസിനസിന് വേണ്ട 10 കുത്തിവയ്പ്പുകള്‍
ഇന്നത്തെ ദുഷ്കരമായ ബിസിനസ് സാഹചര്യങ്ങള്‍ അതിജീവിക്കാനും വളര്‍ച്ച കൈവരിക്കാനും സഹായിക്കുന്ന പത്ത് വാക്സിനേഷനുകളെ...
കണ്ണടച്ച് വിശ്വസിക്കരുത്, എല്ലാ ബിസിനസ് ഉപദേശങ്ങളെയും
ബിസിനസ് വിജയത്തിന് പല തരത്തിലുള്ള ഉപദേശങ്ങള്‍ ലഭ്യമാണ്. എന്നാല്‍ സംരംഭകര്‍ അത് തങ്ങളുടെ ബിസിനസില്‍ പ്രയോഗിക്കുന്നതിന്...
മാനേജറോ ലീഡറോ സംരംഭങ്ങളില്‍ കൂടുതല്‍ പ്രാധാന്യം ആര്‍ക്ക്?
ഇന്നത്തെ സാഹചര്യത്തില്‍ ബിസിനസ് വിജയത്തില്‍ ലീഡര്‍മാര്‍ക്കും മാനേജര്‍മാര്‍ക്കുമുള്ള പ്രാധാന്യം വിശദീകരിക്കുകയാണ് ലേഖകന്‍
സംരംഭം അടച്ചു പൂട്ടാതിരിക്കാന്‍ സംരംഭകര്‍ ചെയ്യേണ്ടത് ഇതാണ്
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഫണ്ട് കണ്ടെത്തി ബിസിനസ് വിപുലീകരിക്കുക എന്നത് ബുദ്ധിപരമായ തീരുമാനമായിരിക്കുമോ?
നിങ്ങളുടെ ബിസിനസ് ആരോഗ്യമുള്ളതാണോ?
യഥാര്‍ത്ഥ വില്‍പ്പന അളവുകോലാക്കി ഓരോ സംരംഭത്തിന്റെയും ആരോഗ്യം അളക്കാം
നിങ്ങളുടെ സംരംഭത്തില്‍ വേണം, പ്രായോഗിക തന്ത്രങ്ങളുടെ ആസൂത്രണം
ഇന്നത്തെ കടുത്ത വിപണി സാഹചര്യങ്ങളില്‍ വിജയിക്കാന്‍ പ്രായോഗിക തന്ത്രങ്ങളുടെ ആസൂത്രണത്തിന് വലിയ പങ്കുണ്ട്
ബിസിനസ് വര്‍ധിപ്പിക്കും ഈ സമീപനം സ്വീകരിച്ചാല്‍
പരമ്പരാഗത ഫംഗ്ഷണല്‍ സമീപനത്തിന് പകരം സിസ്റ്റം അപ്രോച്ച് ബിസിനസ് മെച്ചപ്പെടുത്തുന്നത് എങ്ങനെയെന്ന് വിശദമാക്കുകയാണ്...
ബിസിനസ് മികച്ചതാക്കാന്‍ 80-20 നിയമം പ്രയോജനകരമോ?
'ഗ്രേറ്റ് ബിസിനസ്' എന്ന തലത്തിലെത്താന്‍ പാരറ്റോ തത്വം എത്രമാത്രം പ്രയോജനകരമാണെന്ന് വിശദമാക്കുകയാണ് കോണ്‍ട്രേറിയന്‍...
Begin typing your search above and press return to search.
Latest News