ഈ വര്‍ഷത്തെ മികച്ച തൊഴില്‍ദാതാവായി യു എസ് ടി
2018 മുതല്‍ എല്ലാ വര്‍ഷങ്ങളിലും മുന്‍നിര തൊഴില്‍ദാതാവായി യു എസ് ടിയെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്
കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു
960 രൂപ വരെ കുറഞ്ഞിട്ടാണ് സ്വര്‍ണവില രണ്ട് ദിവസമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നത്
രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ധനസമാഹരണം ജനുവരിയില്‍ 96 കോടി ഡോളറായി
അക്സെല്‍, സെക്വോയ ക്യാപിറ്റല്‍, വൈ കോമ്പിനേറ്റര് എന്നിവയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച നിക്ഷേപകര്‍
വേദാന്ത-ഹിന്ദുസ്ഥാന്‍ സിങ്ക് ഇടപാടിനെ കേന്ദ്രം എതിര്‍ക്കും
ഹിന്ദുസ്ഥാന്‍ സിങ്കില്‍ 30 ശതമാനത്തോളം ഓഹരി വിഹിതമാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്. ഓഹരി വില്‍പ്പന ലക്ഷ്യമിട്ടാണ്...
പിഎല്‍ഐ പദ്ധതി; 3 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി നീതി ആയോഗ്
പദ്ധതി ആഭ്യന്തര ഉല്‍പ്പാദനത്തില്‍ നിക്ഷേപ സാധ്യത വർധിപ്പിക്കുന്നു
ടാറ്റ സ്റ്റീലിന്റെ നഷ്ടം 2224 കോടി
കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ കമ്പനി 9,572 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു
മുത്തൂറ്റ് ഫിനാന്‍സിന്റെ അറ്റാദായം 934 കോടി രൂപയിലെത്തി
ഉപസ്ഥാപനങ്ങളുടെ കൈകാര്യ ആസ്തികള്‍ 12 ശതമാനത്തിലെത്തിയിട്ടുണ്ട്
ഇന്ത്യക്കാര്‍ക്കുള്ള വിസ നടപടിക്രമങ്ങള്‍ ലളിതമാക്കി അമേരിക്ക
തെരഞ്ഞെടുത്ത എംബസികളില്‍ B1/B2 വിസയ്ക്ക് അപേക്ഷിക്കാം
മണപ്പുറം നന്ദകുമാറിന് ഹുറുന്‍ പുരസ്കാരം
'ഹുറുന്‍ ഇന്‍ഡസ്ട്രി അചീവ്മെന്റ് അവാര്‍ഡ് 2022' ബിസിനസ് സംരംഭകത്വ രംഗത്തെ നേട്ടങ്ങള്‍ക്ക്
ടൈം മാനേജ്മെന്റിന് നാല് പ്രായോഗിക നിര്‍ദേശങ്ങള്‍
ടൈം മാനേജ്മന്റ് എങ്ങനെ കൃത്യതയോടെ ചെയ്യാമെന്നും അതിലൂടെ നിങ്ങള്‍ക്ക് ജീവിതത്തില്‍ എങ്ങനെ വിജയം ഉറപ്പാക്കാമെന്നും...
20% എഥനോള്‍ അടങ്ങിയ പെട്രോള്‍ വിപണിയില്‍; കാര്‍ബണ്‍ പുറന്തള്ളല്‍ കുറയും
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് രാജ്യത്തുടനീളം വ്യാപിപ്പിക്കും
കാലവധിക്ക് കാത്തുനില്‍ക്കാതെ വായ്പകള്‍ തിരിച്ചടക്കാന്‍ അദാനി
ഓഹരികള്‍ ഈട് നല്കി എടുത്ത 9100 കോടിയോളം രൂപ തിരിച്ചടയ്ക്കും. ചെലവ് ചുരുക്കില്ലെന്നും അദാനി ഗ്രൂപ്പ്. അദാനി...
Begin typing your search above and press return to search.