കമ്പനി വിലാസവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ കര്‍ശനമാക്കി സര്‍ക്കാര്‍
ഈ നീക്കം കമ്പനികളെ കൂടുതല്‍ നിരീക്ഷണത്തിന് വിധേയമാക്കും
അദാനിക്ക് നഷ്ടമായത് 7000 കോടി, ശതകോടീശ്വര പട്ടികയില്‍ ബെസോസ് വീണ്ടും മൂന്നാമത്
ഒരു ദിവസം കൊണ്ട് 3700 കോടിയോളം രൂപയാണ് അംബാനിക്ക് നഷ്ടമായത്
മാരുതിയുടെ അറ്റാദായം 2351 കോടി
കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് വില്‍പ്പനയാണ് മാരുതി നേടിയത്. മാരുതിയുടെ ഓഹരി വില ഉയര്‍ന്നു
വനിതാ ഐപിഎല്ലില്‍ ടീമിനെ സ്വന്തമാക്കാന്‍ അദാനിയും
ഐപിഎല്‍ ടീമുകള്‍ക്കൊപ്പം ബിസിനസ് ഗ്രൂപ്പുകളും ലേലത്തിന് എത്തുന്നത് ബിസിസിഐയ്ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്
സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണ വില
ആദ്യമായാണ് 42,100 രൂപ കടന്ന് സ്വര്‍ണം കുതിക്കുന്നത്
ബാങ്ക് ലോക്കര്‍ കരാര്‍ പുതുക്കല്‍; അവസാന തീയതി നീട്ടി
പുതുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എത്രയും വേഗം എല്ലാ ഉപഭോക്താക്കളെയും ബാങ്ക് അറിയിക്കണം
അറ്റാദായത്തില്‍ 60 ശതമാനത്തിലേറെ വളര്‍ച്ച നേടി ആക്സിസ്, ഐഡിബിഐ ബാങ്കുകള്‍
ബാങ്കിന്റെ റിസള്‍ട്ട് ഓഹരികളില്‍ വലിയ ചലനമാണ് ഉണ്ടാക്കിയിരിക്കുന്നത്
ഇന്ത്യയില്‍ ചരക്ക് വിമാന സേവനം ആരംഭിച്ച് ആമസോണ്‍
ഇത് 11 ലക്ഷം ആമസോണ്‍ വില്‍പ്പനക്കാരെ ഇത് പിന്തുണയ്ക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു
ഒടുവില്‍ ലാഭത്തിലെത്തി ടാറ്റയുടെ വിമാനക്കമ്പനി
ആഭ്യന്തര സര്‍വീസുകളില്‍ ഇന്‍ഡിഗോയ്ക്ക് പിന്നാലെ രണ്ടാമതാണ് വിസ്താര
വില വര്‍ധിക്കുന്നു, സ്വര്‍ണ ഇ ടി എഫ് നിക്ഷേപങ്ങള്‍ കുറയുന്നു
2022 ല്‍ ഇ ടി എഫ് നിക്ഷേപങ്ങള്‍ 90% കുറഞ്ഞ് 459 കോടി രൂപയായി
ഓഹരി വിപണിയിലേക്ക് ഇറങ്ങുമ്പോള്‍ കാലിടറാതിരിക്കാന്‍ മൂന്നു കാര്യങ്ങള്‍
നേട്ടമുണ്ടാക്കുന്നവരുടെ കഥകള്‍ കണ്ടുകൊണ്ട് നേരെ ചാടി ഇറങ്ങേണ്ട ഇടമല്ല ഓഹരി വിപണി; നിസ്സാരമെന്നു തോന്നുമെങ്കിലും...
ജെപി മോര്‍ഗനെ പറ്റിച്ച് സ്വന്തം കമ്പനി വിറ്റ ജാവിസ്
കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് വായ്പ, സ്കോളര്‍ഷിപ്പ് സേവനങ്ങളൊക്കെ നല്കുന്ന പ്ലാറ്റ്ഫോം ആയിരുന്നു ഫ്രാങ്ക്. 2016ല്‍...
Begin typing your search above and press return to search.