ഒരു നേരത്തെ ആഹാരത്തിന് കൊതിച്ച കാലത്തു നിന്ന് ₹ 1,500 കോടിയുടെ ബിസിനസിലേക്ക്; ഇത് ഡെന്റ് കെയര്‍ ഉടമയുടെ കഥ
എതു സംരംഭകനും പ്രചോദനം നല്‍കുന്നതാണ് ഡെന്റ് കെയര്‍ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ജോണ്‍ കുര്യാക്കോസിന്റെ ജീവിതകഥ. ധനം...
അയണ്‍ ഡോമിന്റെ കണ്ണുവെട്ടിച്ച് ഹിസ്ബുള്ളയുടെ ഡ്രോണുകള്‍, ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്രയേല്‍, ഗള്‍ഫ് രാജ്യങ്ങളുടെ നിലപാട് നിര്‍ണായകം
ലെബനനില്‍ യു.എന്‍ സമാധാന സേനയ്ക്ക് നേരെ ആക്രമണമുണ്ടാകുന്നതില്‍ ആശങ്കയറിയിച്ച് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍
ആകാശത്ത് ദീപാവലി വില 'യുദ്ധം'; മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ ടിക്കറ്റ് നിരക്കില്‍ കാശ് ലാഭിക്കാം
കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ടിക്കറ്റ് നിരക്കില്‍ 38 ശതമാനം വരെ കുറവുവന്നത് ടൂറിസം മേഖലയ്ക്കും നേട്ടമാകും
കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്സില് കണ്ണുവച്ച് മുകേഷ് അംബാനി, ലക്ഷ്യം മാധ്യമ മേഖല കൈപ്പിടിയിലാക്കാന്‍
സരിഗമയുമായും ധര്‍മ പ്രൊഡക്ഷന്‍സ് ഏറ്റെടുക്കല്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു
ഡ്യൂട്ടി ഫ്രീ മാതൃകയില്‍ ബെവ്കോ സൂപ്പര്‍ പ്രീമിയം ഔട്ട്ലെറ്റുകള്; ആദ്യഘട്ടം ഐ.ടി, ടൂറിസം കേന്ദ്രങ്ങളില്‍
ജവാനിലെ പരീക്ഷണം മറ്റ് ബ്രാന്‍ഡുകളിലേക്ക് വ്യാപിപ്പിക്കാനും നീക്കം
വിദേശത്തുളള ഇന്ത്യക്കാര്‍ക്ക് ആധാര്‍ എൻറോൾമെന്റിന് കടമ്പകളേറെ, എന്‍.ആര്.ഐ കള്‍ നേരിടുന്നത് വലിയ ബുദ്ധിമുട്ടുകള്‍
വിദേശ ഇന്ത്യക്കാര്‍ക്ക് നട്ടില്‍ എത്തുമ്പോള്‍ യു.പി.ഐ അക്കൗണ്ട് സജീവമാക്കാനും സിം ഉപയോഗിക്കാനും ആധാർ ആവശ്യമാണ്
ക്രിക്കറ്റില്‍ മാത്രമല്ല ബിസിനസിലും കോഹ്ലി സൂപ്പര്‍ഹിറ്റാണ്; സ്റ്റാര്‍ട്ടപ്പ് മുതല്‍ ജീന്‍സ് വരെ ക്രിക്കറ്ററുടെ നിക്ഷേപങ്ങള്‍ ഇങ്ങനെ
കോഹ്ലി ചെറുതും വലുതുമായ 13 സ്റ്റാര്‍ട്ടപ്പുകളിലും കമ്പനികളും നിക്ഷേപം നടത്തിയിട്ടുണ്ട്
പി.എസ്.സി ചെയര്‍മാനും അംഗങ്ങള്‍ക്കും ₹3.5 ലക്ഷത്തോളം ശമ്പളം വേണം, പരിഗണിക്കാമെന്ന് സര്‍ക്കാര്‍
2016 മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ ശമ്പള പരിഷ്ക്കരണം നടപ്പിലാക്കേണ്ടി വരും
വിശപ്പ് സൂചികയില്‍ ഇന്ത്യ 'ഗുരുതര' പട്ടികയില്‍; ബംഗ്ലദേശിനും നേപ്പാളിനും താഴെ 105-ാം സ്ഥാനത്ത്
പട്ടിണി കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ചൈന, ബലാറസ്, ചിലി തുടങ്ങിയവ
വ്യാവസായിക ഉല്‍പ്പാദനത്തില്‍ ഇടിവ്; ഖനന, വൈദ്യുതി മേഖലകളില്‍ തിരിച്ചടി
വൈദ്യുതി ഉല്‍പ്പാദനത്തില്‍ 3.7 ശതമാനം കുറവ്, നിര്‍മാണ ക്ഷമത കുറഞ്ഞു
കൊച്ചി മെട്രോയുടെ ഇലക്ട്രിക് ബസ് സർവീസ് ആറ് റൂട്ടുകളില്‍, 20 മിനിറ്റ് ഇടവേളയില്‍ സര്‍വീസ്, സ്വാഗതം ചെയ്ത് ഇൻഫോപാർക്കിലെ ജീവനക്കാര്‍
ഒരാഴ്ചയ്ക്കുള്ളിൽ റൂട്ടുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കും
105 ദിവസം വാലിഡിറ്റി, 210 ജിബി ഡേറ്റ, അതിശയിപ്പിക്കുന്ന ഓഫറുമായി വീണ്ടും ബി.എസ്.എൻ.എല്‍, സ്വകാര്യ കമ്പനികള്‍ വിയര്‍ക്കും
സ്വകാര്യ കമ്പനികളോട് മത്സരിക്കാന്‍ തുടര്‍ച്ചയായി പുതിയ പ്ലാനുകള്‍ അവതരിപ്പിക്കുകയാണ് ബി.എസ്.എന്‍.എല്‍
Begin typing your search above and press return to search.
Latest News