Entrepreneurship - Page 26
ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് കൊച്ചിയിൽ
രാജ്യാന്തര, ദേശീയ തലത്തില്‍ പ്രശസ്തരായ ബിസിനസ് മേധാവികള്‍, ഭരണാധികാരികള്‍ തുടങ്ങിയവര്‍ പ്രഭാഷകരായെത്തും
ടാലന്റ് അക്കാദമിയെയും പബ്ലിക്കേഷനെയും വെരാൻഡ ഏറ്റെടുക്കുന്നു
ഇരു സ്ഥാപനങ്ങളുടെയും അടുത്ത രണ്ട് വർഷത്തെ പ്രവർത്തന മികവനുസരിച്ചു കരാർ മൂല്യം ഉയരും
കോര്‍പ്പറേറ്റ് കേരളത്തിന്റെ മഹാസംഗമം 'ഡി-ഡെ' 2023 ജൂണ്‍ 22ന് കൊച്ചിയില്‍
ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റിന്റെ പതിനഞ്ചാമത് എഡിഷനാണ് അരങ്ങേറുന്നത്
എഫ്.എ.ഒയുടെ 12 സ്റ്റാര്‍ട്ടപ്പുകള്‍ക്കിടയില്‍ ഇടം നേടി കേരളത്തിലെ ഫാര്‍മേഴ്സ് ഫ്രഷ് സോണ്‍
ഉയർന്ന ഗുണനിലവാരമുള്ളതും കീടനാശിനി രഹിതവുമായ പച്ചക്കറികളും പഴങ്ങളും എത്തിച്ചുനല്‍കുന്ന സ്റ്റാര്‍ട്ടപ്പാണ് ഫാര്‍മേഴ്സ്...
ബൈജൂസിന്റെ ആകാശ് ഐ.പി.ഒ അടുത്ത വര്‍ഷം
2021 ല്‍ ബൈജൂസ് എറ്റെടുത്ത സ്ഥാപനമാണ് ആകാശ്
വ്യക്തിഗത ഓണ്‍ലൈന്‍ ട്യൂഷന് ലോകമെമ്പാടും വിദ്യാര്‍ത്ഥികളെ നേടി 'ഓറിവ്'
പാഠപുസ്തകങ്ങൾ മുതല്‍ യോഗയും നൃത്തവും ഭാഷാപഠനവും വരെ
സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ: നേടാം വനിതകള്‍ക്കും പട്ടിക വിഭാഗക്കാര്‍ക്കും ഒരുകോടി വരെ വായ്പ
ഇതുവരെ അപേക്ഷിച്ചത് 1.8 ലക്ഷത്തിലധികം വനിതകള്‍; സംരംഭങ്ങള്‍ക്ക് പൂര്‍ണ പിന്തുണയും പദ്ധതിയില്‍
ബ്യൂട്ടി ടെക്: വസ്ത്രം തിരഞ്ഞെടുക്കാനും നിര്‍മിത ബുദ്ധി
ഓണത്തിനൊരുങ്ങുവാനോ കല്യാണത്തിന് പോകാനോ സാങ്കേതിക സഹായത്തോടെ ഇനി സ്റ്റൈലിംഗ് നടത്താം. ഒരു ഷർട്ടോ സാരിയോ ധരിക്കുമ്പോൾ...
33 കോടി രൂപ സമാഹരിച്ച് ക്രിപ്റ്റോ രംഗത്തെ മലയാളി സ്റ്റാര്‍ട്ടപ്പ് പ്യോര്‍
10 മാസം മുൻപ് മാത്രം തുടങ്ങിയ സംരംഭമാണ് പ്യോര്‍
ഫോബ്സ് '30 അണ്ടര്‍ 30 ഏഷ്യ' പട്ടികയില്‍ ഇടം പിടിച്ച് മലയാളി സംരംഭകര്‍
ബാന്‍ടിക്കൂട്ട് റോബോട്ടുകളെ വികസിപ്പിച്ച ജെൻ റോബോട്ടിക്സിന്റെ സാരഥികളാണ് ഫോബ്സിന്റെ പുതിയ പട്ടികയില്‍ സ്ഥാനം നേടിയത്
വനിതകള്‍ക്കായി ഒരു ബിസിനസ് അവസരം
വിദ്യാഭ്യാസ യോഗ്യതയോ കുടുംബ പശ്ചാത്തലമോ പ്രായമോ എന്തുമാകട്ടെ, ഒരു സംരംഭകയാകണമെന്ന മോഹം മനസിലുണ്ടെങ്കിൽ അതിന് വഴിയുണ്ട്
ഹരിത ഊര്‍ജത്തില്‍ ബിസിനസ് ആശയം ഉണ്ടോ, ഇന്ത്യന്‍ ഓയില്‍ സ്റ്റാര്‍ട്ട് അപ്പ് ഫണ്ടിന് ശ്രമിക്കാം
കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനും ഇന്ത്യന്‍ ഓയിലും നൂതന സാങ്കേതിക, ബിസിനസ് പ്രോസസ് റീ-എന്‍ജിനിയറിംഗ് ആശയങ്ങള്‍ തേടുന്നു