Entrepreneurship - Page 25
എം.എസ്.എം.ഇ ദിനാചരണം ആലുവയില്‍ 26ന്; പുതിയ വായ്പാ സാധ്യതകളില്‍ ചര്‍ച്ച
പരിപാടിയില്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ച, രജിസ്ട്രേഷന് സൗജന്യം
ബൈജൂസില്‍ വീണ്ടും കൂട്ട പിരിച്ചുവിടല്‍; 1,000 ജീവനക്കാര്‍ പുറത്തേക്ക്
വായ്പാതിരിച്ചടവിന്റെ പേരില്‍ യു.എസ് വായ്പാദാതാക്കളുമായി ചര്‍ച്ച നടക്കുന്നതിനിടെയാണ് പുതിയ നീക്കം
സൈലത്തിന്റെ 50% ഓഹരികള്‍ ഏറ്റെടുക്കാന്‍ ഫിസിക്സ് വാല; ഇടപാട് മൂല്യം ₹500 കോടി
ഓഹരി ഏറ്റെടുക്കല്‍ മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയാക്കും
ചെറുകിട സംരംഭക ഹെല്പ് ഡെസ്ക് അടുത്തമാസം മുതല്‍
സംരംഭങ്ങളുടെ രജിസ്ട്രേഷന് മുതലുള്ള പിന്തുണ ഹെല്പ് ഡെസ്ക് നല്‍കും. മൂലധനം ഉറപ്പാക്കാന്‍ ബാങ്കുകളുമായി സംവദിക്കും.
കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ വലിയ കമ്പനികള്‍ ക്യു നില്‍ക്കേണ്ട അവസ്ഥ ഉണ്ടാവണം: മുഖ്യമന്ത്രി പിണറായി
ലോകത്തെ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയില്‍ കേരളം നേടിയത് നിരവധി അംഗീകാരങ്ങള്‍
സ്റ്റാര്‍ട്ടപ്പുകളിലൂടെ ഈ വര്‍ഷം 20,000 പുതിയ തൊഴില്‍: മുഖ്യമന്ത്രി
സ്റ്റാര്‍ട്ടപ്പ് മിഷന്റെ ആദ്യ ഇന്‍ഫിനിറ്റി കേന്ദ്രം ദുബൈയില്‍ തുറന്നു
ധനം ബിസിനസ് എക്സലന്‍സ് അവാര്‍ഡുകള്‍; ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ക്രിസ് ഗോപാലകൃഷ്ണന്
ജൂണ്‍ 22ന് കൊച്ചി ലേ മെറിഡിയന് കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2023ല്‍...
മലയാളിയുടെ ആയുര്‍വേദ 'കാട്' യു.എ.ഇയില്‍ പച്ചപിടിക്കുന്നു
കമ്പനിയുടെ എല്ലാ ഉല്‍പ്പന്നങ്ങളും യു.കെയിലെ വീഗന്‍ സൊസൈറ്റിയില്‍ നിന്ന് സര്‍ട്ടിഫിക്കേഷനുകള്‍ നേടിയിട്ടുണ്ട്
റോബോട്ട് നായ, നീന്തുന്ന ഡ്രോണ്‍; മലയാളി യുവാക്കളുടെ വേറിട്ട കണ്ടുപിടിത്തം
വിദ്യാര്‍ത്ഥികളായ റോഷന് സിറാജ്, റിയാന്‍ ജെ എന്നിവരാണ് കോര്‍ റോബോട്ടിക്സിന്റെ അമരക്കാര്‍
ഓഹരിയില്‍ നിക്ഷേപിക്കാന്‍ നിര്‍മിത ബുദ്ധിയുമായി സ്മാര്‍ട്ട് ബാസ്ക്കറ്റ് എ.ഐ
നിലവില്‍ ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്
വിദ്യാര്‍ത്ഥി സംരംഭക ഉച്ചകോടി: കോളേജുകളെ ക്ഷണിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്
വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് ഉച്ചകോടിയില്‍ അവരുടെ ആശയങ്ങള്‍ പങ്കുവയ്ക്കാം
കളമശേരിയിലെ സ്റ്റാര്‍ട്ടപ്പിന് ബ്രിട്ടന്റെ അംഗീകാരം
ഫ്യുസെലേജ് ഇന്നവേഷന്‍സ് ബ്രിട്ടനിലെ ഗ്ലോബല്‍ ഒണ്‍ട്രപ്രണര്‍ഷിപ്പ് പ്രോഗ്രാമിലേക്ക്