Entrepreneurship - Page 27
അതിരുകളില്ലാ ലോകം; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് ആശയങ്ങള്‍ക്കും അവസരങ്ങള്‍ക്കും അതിരുകളില്ല!
പുതുലോകത്തെ എന്ത് പ്രശ്നത്തിനും പരിഹാരമുണ്ടെന്ന് ഉറക്കെ വിളിച്ചുപറയുന്ന കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്നില്‍...
അവില് മില്‍ക്കിനെ ബ്രാന്‍ഡ് ആക്കിയ 'മൗസി'യുടെ കഥ
പെരിന്തല്‍മണ്ണയിലെ ഒറ്റമുറി കടയില്‍ നിന്ന് രാജ്യത്തിനകത്തും പുറത്തുമായി 15 ലേറെ ശാഖകളുള്ള ബ്രാന്‍ഡായി 'മൗസി' യെ...
സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള വെഞ്ച്വര്‍ കാപ്പിറ്റല്‍ നിക്ഷേപം താഴേക്ക്
ഏപ്രിലിലെ നിക്ഷേപം 28 മാസത്തെ താഴ്ചയില്‍; മികച്ച നിക്ഷേപം ലഭിച്ചവരിൽ മുൻനിരയിൽ മലയാളി സംരംഭം ഫ്രഷ് ടു ഹോമും
കേരള ഇന്നവേഷന്‍ ഗ്രാന്റ്, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 30 ലക്ഷം രൂപ വരെ നേടാം
അപേക്ഷ ക്ഷണിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്
കേരളത്തില്‍ 'എമേര്‍ജിംഗ് ടെക്നോളജി സ്റ്റാര്‍ട്ടപ്പ് ഹബ്' വരുന്നു
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നേതൃത്വത്തില്‍ ടെക്നോപാര്‍ക്കിലെ ഫെയ്സ് 4 കാമ്പസില്‍ മൂന്ന് ഏക്കറിലാണ് ഹബ് ഒരുങ്ങുക
സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിംഗ് അതിവേഗം കുറയുന്നു
മാര്‍ച്ച് പാദത്തില്‍ ഇന്ത്യയിലെ വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപം താരതമ്യേന മൃദുവായി തുടര്‍ന്നു
സംരംഭങ്ങളെ അടുത്ത ഘട്ടത്തിലേക്ക് വളര്‍ത്തണോ? പരിശീലനവുമായി സംരംഭ വികസന ഇന്‍സ്റ്റിറ്റ്യൂട്ട്
ഏപ്രില്‍ 29 മുന്‍പായി ഈ അപേക്ഷ സമർപ്പിക്കണം
വാഴപ്പഴം കയറ്റി അയച്ച് കോടികള്‍ നേടുന്ന ടെക്കി സുഹൃത്തുക്കള്‍
നിലവില്‍ 6 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനിക്കുള്ളത്
വരുമാനത്തേക്കാള്‍ ഇരട്ടി പരസ്യത്തിന് ചെലവാക്കി എഡ് ടെക് സ്റ്റാര്‍ട്ടപ്പ്
2021-22 ല്‍ പരസ്യത്തിന് ചെലവായത് 42.4 കോടി രൂപ, വരുമാനം 22.5 കോടി രൂപ
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യു എസ് ധനസഹായത്തിന് അവസരം
അഞ്ച് ലക്ഷം വരെ വൈ കോമ്പിനേറ്ററിന്റെ ധനസഹായം
സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള പണമൊഴുക്ക് ജനുവരി-മാര്‍ച്ചില്‍ 72% കുറഞ്ഞു
സ്റ്റാര്‍ട്ടപ്പുകള്‍ ലാഭവളര്‍ച്ചയ്ക്ക് പ്രാധാന്യം നല്‍കണമെന്ന് നിക്ഷേപകര്‍
സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് അവസരങ്ങളുടെ ലോകം തുറന്ന് മെഗാ സംഗമങ്ങള്‍
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഈ വര്‍ഷത്തെ ഫണ്ട് ഓഫ് ഫണ്ട് പ്രഖ്യാപനവും സീഡിംഗ് കേരളയില്‍ നടന്നു