Entrepreneurship - Page 28
വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ വീട്ടിലിരിക്കുന്നത് സമ്പദ്വ്യവസ്ഥയ്ക്ക് വന്‍ നഷ്ടം: പി. രാജീവ്
ഇത്തരക്കാരെയും മുഖ്യാധാരാ സംരംഭക മേഖലയിലേക്ക് എത്തിക്കുക ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ സംരംഭക വര്‍ഷം പദ്ധതി ആരംഭിച്ചത്.
ചെറുകിട സംരംഭങ്ങള്‍ക്കുള്ള ഹെല്പ് ഡെസ്ക് എല്ലാ ശനിയാഴ്ചയും
സംസ്ഥാന സര്‍ക്കാരും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു
പിരിച്ചുവിടലുകള്ക്കിടെ ഉദ്യോഗാര്‍ത്ഥികളെ തേടി പുതു സ്റ്റാര്‍ട്ടപ്പുകള്‍
പുതിയ സ്റ്റാര്‍ട്ടപ്പുകളില്‍ 80 ശതമാനവും പുതിയ നിയമനങ്ങള്ക്കൊരുങ്ങുകയാണെന്ന് സര്‍വേ റിപ്പോര്‍ട്ട്
സംരംഭം തുടങ്ങാനുള്ള എല്ലാ അനുമതിയും ഇനി ഓരൊറ്റ പോര്‍ട്ടലില്‍ നിന്ന്
കേരളത്തില്‍ ഒരു സംരംഭം തുടങ്ങാന്‍ എല്ലാ അനുമതികളും നിങ്ങളുടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ തന്നെ ലഭിക്കും
യൂണികോണില്‍ 18% സ്ത്രീകളുടെ നേതൃത്വത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍
100 കോടി ഡോളറിലധികം മൂല്യമുള്ള ഒരു സ്വകാര്യ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ട്ടപ്പ് ബിസിനസാണ് യൂണികോണ്‍
ചെറുകിട സംരംഭകർക്കായി ഇന്‍ക്യൂബേറ്ററും കോ വർക്കിംഗ് സ്പേസും
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ് ഡെവലപ്മെന്റ് (KIED) ആണ് പുതിയ സംവിധാനങ്ങള്‍ അവതരിപ്പിക്കുന്നത്
എസ്വിബിയിലെ സ്റ്റാര്‍ട്ടപ്പ് നിക്ഷേപം മറ്റ് ബാങ്കുകളിലേക്ക്
ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലുള്ള ഇന്റര്‍നാഷണല്‍ ഫൈനാന്‍ഷ്യല്‍ സര്‍വീസസ് സെന്ററിലെ ബാങ്ക് ശാഖകളില്‍ പലരും അക്കൗണ്ട്...
സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് ഇന്‍കുബേഷന്‍ സൗകര്യം ഒരുക്കി സര്‍ക്കാര്‍
വനിതാ സംരംഭകര്‍ക്കും ഭിന്നശേഷിക്കാരുടെ സംരംഭങ്ങള്‍ക്കും മുന്‍ഗണന നല്‍കും
ചാറ്റ് ജിപിറ്റി പോലെ ഒരു ചാറ്റ്ബോട്ട്; യുഎഇയിലെ ഈ സ്റ്റാര്‍ട്ടപ്പിന് പിന്നില്‍ മലയാളി വനിത
നിര്‍മിത ബുദ്ധിയെ കൂട്ടുപിടിച്ച് പ്രിയ തുടങ്ങിയത് സ്വപ്ന സംരംഭം
സ്റ്റാര്‍ട്ടപ്പുകളുടെ ധന സമാഹരണം 38% കുറഞ്ഞു
ഏഞ്ചലിസ്റ്റും ലെറ്റ്സ്വെഞ്ചറും യഥാക്രമം 372, 365 ഇടപാടുകളോടെ മികച്ച നിക്ഷേപക സ്ഥാനം നേടി
വ്യത്യസ്തരായ വനിതകള്‍ നയിക്കുന്ന 'യൂനീക് മെന്റേഴ്സ്'
വൈദ്യശാസ്ത്ര മേഖലയില്‍ ഡോക്റ്റര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിദേശ ലൈസന്‍സിംഗും മറ്റ് സേവനങ്ങളും നല്കുന്ന കമ്പനിയെ...
വനിതാ സംരംഭകര്‍ക്കുള്ള വായ്പ അരക്കോടിയാക്കും
വനിതാ സംരംഭക സംഗമത്തില്‍ പുതിയ പ്രഖ്യാപനങ്ങള്‍