Entrepreneurship - Page 37
ധനം ബിസിനസ് സമിറ്റ് & അവാര്‍ഡ് നൈറ്റ് ഇന്ന് കൊച്ചിയില്‍
കോവിഡ് സൃഷ്ടിച്ച രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം തിരിച്ചെത്തുന്ന ഡി-ഡെ കൊച്ചിയിലെ ലെ മെറിഡിയന് കണ്വെന്ഷന് സെന്ററില്‍...
മുന്‍ കാബിനറ്റ് സെക്രട്ടറി കെഎം ചന്ദ്രശേഖര്‍ നാളെ കൊച്ചിയില്‍
പതിനാലാമത് ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ്; ഡി-ഡെ 2022 ല്‍ മുഖ്യാതിഥിയായാണ് അദ്ദേഹമെത്തുന്നത്
മെറ്റ ഹെല്‍ത്ത്; ആശുപത്രി വീട്ടിലെത്തും, മെറ്റാവേഴ്സിലെ മലയാളി സ്റ്റാര്‍ട്ടപ്പ്
ഡിജിറ്റല്‍ അവതാറിലൂടെ രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും പരസ്പരം ഇടപെഴകാനുള്ള അവസരമാണ് മെറ്റ ഹെല്‍ത്ത് ഒരുക്കുന്നത്
ധനം ബിസിനസ് സമിറ്റ് & അവാര്‍ഡ് നൈറ്റ് - 2022 നാളെ കൊച്ചിയില്‍
കോവിഡ് സൃഷ്ടിച്ച രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം തിരിച്ചെത്തുന്ന ഡി-ഡെ കൊച്ചിയിലെ ലെ മെറിഡിയന് കണ്വെന്ഷന് സെന്ററില്‍...
ബിസിനസും കാറും 85ാം വയസ്സില്‍, പ്രായം വെറും നമ്പറാണെന്ന് തെളിയിച്ച 'നാനാ ജി'യുടെ ടിപ്സ്
ഹെര്‍ബല്‍ ബ്യൂട്ടീ ബ്രാന്‍ഡിനെ ആഗോള തലത്തിലെത്തിച്ച സംരംഭകന് സോഷ്യല്‍മീഡിയ മാര്‍ക്കറ്റിംഗ് നടത്തുന്നതിങ്ങനെ
ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ക്ക് വിശ്വാസ്യതയാണ് വേണ്ടത്, അതിനവരെ സുഹൃത്തുക്കളായി കാണണം; 'ഗ്ലിറ്റ്സ് ഇന്ത്യ' ബ്രാന്‍ഡിന്റെ വിജയ കഥ പറഞ്ഞ് റസീന
ആലപ്പുഴ, തിരുവമ്പാടിയിലെ ചെറിയ ബൂട്ടീക്കില്‍ നിന്നും ഇന്ത്യ മുഴുവന്‍ ഉപഭോക്താക്കളെ നേടിയതിനു പിന്നിലെ വിജയ രഹസ്യവും...
അമ്മ നല്കിയ 300 രൂപയില്‍നിന്ന് തുടക്കം, കളിമണ്ണില്‍ വിജയകഥ രചിച്ച് ജയന്റെ സംരംഭം
2010 ല്‍ ചൈനയിലെ ഷാങ്ഹായില്‍ നടന്ന എക്സ്പോയില്‍ ഇന്ത്യന്‍ പവലിയന്റെ മുന്‍ഭാഗം അലങ്കരിച്ചത് ഇദ്ദേഹമായിരുന്നു
വാടക വീട്ടിലെ ഒറ്റമുറിയില്‍ കായം നിര്‍മിച്ച് തുടക്കം, വാര്‍ഷിക വിറ്റുവരവ് 1.5 കോടി രൂപ; ഇത് മൂന്നു സഹോദരിമാരുടെ '3Vees' വിജയകഥ
മൂന്നു സഹോദരിമാര്‍ 2019 ല്‍ തുടങ്ങിയ ചെറുകിട സംരംഭം വിപണിയിലെത്തിക്കുന്നത് 16 ഉല്‍പ്പന്നങ്ങള്‍
എങ്ങനെയും ലാഭത്തിലാക്കണം; സൗജന്യ ഭക്ഷണം മുതല്‍ സഹസ്ഥാപകരുടെ ശമ്പളത്തില്‍ വരെ കൈവെച്ച് അണ്‍അക്കാദമി
ഐപിഒ വിജയമാകുന്നതിനും കൂടുതല്‍ ഫണ്ടിംഗ് ലഭിക്കുന്നതിനും ചെലവ് ചുരുക്കല്‍ ആവശ്യമാണെന്ന് ഗൗരവ് മൂഞ്ചാല്‍
സ്റ്റാര്‍ട്ടപ്പുകള്‍ക്കും എസ്എംഇകള്‍ക്കും ഡിജിറ്റല്‍ ബിസിനസ് പിന്തുണ, ടെക്നോളജി ബിസിനസ് ലോഞ്ച്പാഡുമായി യുവ സംരംഭകന്
മെട്രിക് ട്രീ ലാബ്സ് സംരംഭകങ്ങള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വിപണിയിലേയ്ക്കെത്തിക്കുന്നതു വരെയുള്ള സമ്പൂര്‍ണ സേവനങ്ങളും...
രാജ്യത്തുള്ളത് 73,205 അംഗീകൃത സ്റ്റാര്‍ട്ടപ്പുകള്‍, സൃഷ്ടിച്ചത് 7.5 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍
സ്റ്റാര്‍ട്ടപ്പുകളില്‍ 45 ശതമാനത്തിലധികം പേര്‍ക്കും ഒരു വനിതാ ഡയറക്ടറെങ്കിലുമുണ്ട്
കെഎസ്യുഎം സ്റ്റാര്‍ട്ടപ്പുകളെയും കര്‍ഷകരെയും ബന്ധിപ്പിക്കാന്‍ നബാര്‍ഡ്
അഗ്രിടെക്ക് രംഗത്തെ ആശയാവതരണത്തിന് വേദിയായി സ്റ്റാര്‍ട്ടപ്പ് മിഷന് ബിഗ് ഡെമോ ഡേ