Entrepreneurship - Page 38
മുറുക്ക് മുതല്‍ ശര്‍ക്കരവരട്ടി വരെ, ''ലോക്കല്‍'' കപ്പയെ പ്രീമിയം ഉല്‍പ്പന്നങ്ങളാക്കി ഷീജ നേടുന്നത് മികച്ച വരുമാനം
പ്രകൃതിദത്ത ചേരുവകള്‍ക്ക് പുറമെ വ്യത്യസ്തമായ മാര്‍ക്കറ്റിംഗ് രീതിയുമാണ് നെയ്യാറ്റിന്‍കരയിലെ ഈ വനിതാ സംരംഭകയുടെ...
മുകേഷ് അംബാനിയുടെ നല്ലപാതി, സംരംഭകയാത്രയിലും കൂടെ നടന്ന നിത അംബാനി: ബിസിനസ് ദമ്പതികള്‍ക്ക് മാതൃകയായ 'പവര്‍കപ്പിള്‍' പ്രണയകഥ ഇങ്ങനെ
സാധാരണക്കാരിയായ സ്കൂള്‍ അധ്യാപികയില്‍ നിന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നേതൃനിരയിലേക്ക്. നിത, അംബാനി പ്രണയകഥയും...
സ്റ്റാര്‍ട്ടപ്പ് റാങ്കിംഗ്; ടോപ് പെര്‍ഫോമറായി കേരളം, ഗുജറാത്ത് ബെസ്റ്റ് പെര്‍ഫോമര്‍
2026 ഓടെ 15,000 സ്റ്റാര്‍ട്ടപ്പുകള്‍ കൂടി ആരംഭിക്കാനാണ് കേരളം ലക്ഷ്യമിടുന്നത്.
നിറങ്ങളെ പ്രണയിച്ച ഇംഗ്ലീഷ് അധ്യാപിക ഇന്ന് സ്വന്തം ബ്രാന്‍ഡിന്റെ ടീം ലീഡര്‍ മാത്രമല്ല, മോഡലുമാണ്: ഇത് നിഷ സൂരജിന്റെ 'കളേഴ്സ് ട്രെന്‍ഡ്സ്' ഹിറ്റ് ആയ കഥ
ഈ സംരംഭത്തിന്റെ വിജയ കഥയ്ക്ക് തിളക്കം കൂട്ടുന്നത് മികച്ച വിറ്റുവരവിനൊപ്പം സാധാരണക്കാരുടെ ഇഷ്ടബ്രാന്ഡാകാന് കഴിഞ്ഞെന്ന...
ധനം ബിസിനസ് എക്സലന്‍സ് അവാര്‍ഡുകള്‍ കെ എം ചന്ദ്രശേഖര്‍ സമ്മാനിക്കും
എം പി അഹമ്മദ് ധനം ബിസിനസ് മാന്‍ ഓഫ് ദി ഇയര്‍ 2021
ഐഡിയയുണ്ടോ, ഫണ്ട് വരും; പഠനകാലത്ത് തന്നെ സംരംഭം തുടങ്ങാന്‍ പദ്ധതികളിതാ
കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലാണ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ പദ്ധതികള്‍ നടപ്പാക്കുന്നത്
ഇന്ത്യ യുണീകോണ്‍ ഹബ് ആകുമോ? അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ 122 പുതിയ യുണീകോണുകളുണ്ടാകുമെന്ന് റിപ്പോര്‍ട്ട്
25 നഗരങ്ങളിലായാണ് യുണീകോണുകളുണ്ടാവുകയെന്ന് ഹുറൂണ്‍ ഇന്ത്യയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു
EO കേരള ഘടകം വിദ്യാര്‍ത്ഥി സംരംഭക അവാര്‍ഡ് അബ്ദുള്‍ ഗഫൂറിന്
കോവിഡ്ഭീതിയിലും ഈ വര്‍ഷത്തെ മത്സരത്തില്‍ പങ്കെടുത്തത് ഒട്ടേറെ വിദ്യാര്‍ത്ഥികള്‍
അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകളുടെ പ്രദര്‍ശനവുമായി സ്റ്റാര്‍ട്ടപ്പ് മിഷന്
ബിഗ് ഡെമോ ഡേയുടെ ഏഴാം പതിപ്പാണ് ജൂലായ് ആറിന് നടക്കുക
ഒന്നാമതായി കേരള ടീം: ടൈ ഗ്ലോബല്‍ പിച്ച് മത്സരത്തില്‍ പങ്കെടുത്ത വിവിധ രാജ്യങ്ങളിലെ 20 ടീമുകളെ പിന്തള്ളി ഇവര്‍
യംഗ് എന്റര്‍പ്രണേഴ്സ് ഗ്ലോബല്‍ പിച്ച് മത്സരത്തില്‍ അതുല്യ നേട്ടം സ്വന്തമാക്കിയത് കൊച്ചിയിലെ കാക്കനാട് ഭവന്‍സ് ടീം
എംഎസ്എംഇ വായ്പാ പരിധി 2 കോടി രൂപയായി ഉയര്‍ത്തി KFC: 5% പലിശ നിരക്കില്‍ വായ്പ
സര്‍ക്കാര്‍ നല്കുന്ന മൂന്നു ശതമാനം സബ്സിഡി കൂടി ചേര്‍ത്താണ് ഈ ഇളവ്. പുതിയ MSMEകള്‍ക്കുള്ള പ്രോസസിംഗ് ഫീസില്‍ 50%...
ഓസ്ട്രേലിയ ടു മാവേലിക്കര; ബേഡി ഫിലിപ്സ് എന്ന സംരംഭകന് പ്രചോദനമായത് ഫെയ്സ്ബുക്കിന്റെ വിജയകഥ
ചെറുകിട ഇടത്തരം ബിസിനസുകള്‍ക്ക് ബജറ്റിനിണങ്ങുന്ന സേവനങ്ങള്‍ നല്കുന്ന പ്രാഗ്മാക്സ് ഡിജിറ്റലിനെ അറിയാം