Entrepreneurship - Page 39
വനിതകള്‍ക്ക് സുഗമമായി ബിസിനസ് തുടങ്ങാം, വായ്പാ പദ്ധതികളിതാ
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴില്‍ പ്രധാനമായും മൂന്ന് സ്കീമുകളിലൂടെയാണ് വനിതാ സംരംഭകര്‍ക്ക് വായ്പകള്‍...
റോബോട്ട് മുതൽ മെറ്റാവേഴ്സ് വരെ; ശ്രദ്ധേയമായി സ്റ്റാർട്ടപ്പ് മിഷന്റെ ഹെൽത്ത് ടെക് സമിറ്റ്
ആരോഗ്യ രംഗത്തെ ടെക്നോളജിയുടെ പ്രധാന്യം ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെ ഹെൽത്ത് ടെക് സമിറ്റ് സംഘടിപ്പിച്ച് കേരള...
ഒരു രൂപ പോലും ചെലവില്ല, ചക്ക കൊണ്ട് മുജീബ് നേടുന്നത് ലക്ഷങ്ങള്‍
ഏത് സാധാരണക്കാരനും തുടങ്ങി വിജയിപ്പിക്കാവുന്ന സംരഭമിതാ
രാജ്യത്തെ നൂറ്റിമൂന്നാമത്തെ യുണീകോണ്‍ ആയി ലീഡ്സ്ക്വയേര്‍ഡ്
സെയില്‍സ്ഫോഴ്സ്, പൈപ്ഡ്രൈവ്, സോഹോ തുടങ്ങിയവയുമായാണ് ലീഡ്സ്ക്വയേര്‍ഡ് മത്സരിക്കുന്നത്
വിദേശത്ത് ബിസിനസ്, പഠനം, കുടിയേറ്റം: ഉറപ്പോടെ പറക്കാന്‍ ഒരു കൈത്താങ്ങ്
ബിരുദപഠനം മുതല്‍ സ്ഥിരതാമസത്തിന് വരെ മുമ്പെന്നത്തെക്കാള്‍ കൂടുതല്‍ മലയാളികള്‍ വിദേശരാജ്യങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍...
ഒരു കോടി രൂപ ലാഭവിഹിതം നൽകാൻ കേരള ഫിനാൻഷ്യൽ കോർപറേഷൻ
13.20 കോടിയുടെ അറ്റാദായം. ചെറുകിട വ്യവസായങ്ങൾക്ക് നൽകുന്ന വായ്പാ തുക രണ്ട് കോടിയാക്കി ഉയർത്തും.
നിങ്ങളുടെ സംരംഭത്തില്‍ വേണം, പ്രായോഗിക തന്ത്രങ്ങളുടെ ആസൂത്രണം
ഇന്നത്തെ കടുത്ത വിപണി സാഹചര്യങ്ങളില്‍ വിജയിക്കാന്‍ പ്രായോഗിക തന്ത്രങ്ങളുടെ ആസൂത്രണത്തിന് വലിയ പങ്കുണ്ട്
പുതിയതായി ബിസിനസ് തുടങ്ങുമ്പോള്‍ GST നിയമത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
GST രജിസ്ട്രേഷന് എടുക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. ഇതാ നിങ്ങള്‍ അറിയാതെ പോകരുത് ഈ GST കാര്യങ്ങള്‍.
ഫ്രഷ് ടു ഹോം; കേരളത്തില്‍ നിന്ന് വീണ്ടുമൊരു യുണീകോണ്‍ ?
പൂര്‍ണമായും കേരളത്തില്‍ നിന്ന് പ്രവര്‍ത്തനം തുടങ്ങിയ ആദ്യ യുണീകോണായി ഫ്രഷ് ടു ഹോം മാറുമെന്നാണ് അടുത്ത വൃത്തങ്ങള്‍...
ഈ സാമ്പത്തിക ഒരു ലക്ഷം എംഎസ്എംഇകള്‍ സാധ്യമാക്കുമെന്ന് മന്ത്രി പി രാജീവ്
വ്യാപാര്‍ 2022 ന് കൊച്ചിയില്‍ തുടക്കമായി.
സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റാങ്കിംഗില്‍ ഏഷ്യയില്‍ ഒന്നാമതായി കേരളം
ആഗോളതലത്തില്‍ നാലാം സ്ഥാനവും സ്വന്തമാക്കി ദൈവത്തിന്റെ സ്വന്തം നാട്
100% ലാഭം, ഒരു രൂപ പോലും ചെലവില്ലാതെ വീട്ടിലിരുന്ന് ജ്യോതി പ്രതിമാസം നേടുന്നത് 80,000 രൂപ!
ഫോണില്‍ വാട്സ്ആപ്പുണ്ടെങ്കില്‍ അഞ്ച് പൈസ നിക്ഷേപിക്കാതെ ആര്‍ക്കും ജ്യോതിയെപ്പോലെ വരുമാനമുണ്ടാക്കാം