Entrepreneurship - Page 40
അന്ന് അപമാനം സഹിക്കാതെ ആത്മഹത്യയ്ക്കൊരുങ്ങി, ഇന്ന് രാജ്യത്തെ ടോപ് സിഇഒ പട്ടികയില്‍
പഠിക്കുന്നകാലത്തും അഭിമുഖങ്ങളിലും അവഗണന നേരിട്ട ഈ 33കാരി ഇന്ന് പ്രമുഖ മ്യൂച്വല്‍ഫണ്ട് കമ്പനിയുടെ തലപ്പത്ത്. പ്രതീക്ഷ...
കൂട്ടായി പ്രവര്‍ത്തിക്കാന്‍ സ്റ്റാര്‍ട്ട്അപ്പ് സംരംഭകര്‍; കെഎസ്എന്‍ ഗ്ലോബല്‍ സൊസൈറ്റി സ്റ്റാര്‍ട്ട്അപ്പ് കോണ്‍ക്ലേവ് ശ്രദ്ധേയമായി
സ്റ്റാര്‍ട്ട്അപ്പ് ലോകവും സര്‍ക്കാരും ഒരുമിച്ച് മുന്നേറണമെന്ന് വ്യവസായ മന്ത്രി പി രാജീവ്
ബിസിനസുകാര്‍ ജാഗ്രതൈ! കോപ്പിയടിച്ചാല്‍ നിയമയുദ്ധം ഉറപ്പ്
ബ്രാന്‍ഡ് നാമം മുതല്‍ സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചരണത്തിനുള്ള വീഡിയോയില്‍ പശ്ചാത്തലസംഗീതമായി നല്കുന്ന ശബ്ദം പോലും...
യുപിഐ സേവനം ആരംഭിച്ച് ഫിന്‍ടെക് സ്റ്റാര്‍ട്ടപ് എക്സ്പേ
രാജ്യത്തെ ആദ്യ ബ്ലോക്ക്ചെയിന്‍ അധിഷ്ടിത ട്രാന്സാക്ഷന് നെറ്റ്വര്‍ക്കെന്ന് അവകാശപ്പെടുന്ന ഫിന്‍ടെക്കാണ് എക്സ്പേ
നൈകയുടെ എതിരാളികളായ ബ്യൂട്ടി ഇ-കൊമേഴ്സ് സ്റ്റാര്‍ട്ടപ്പ് പര്‍പ്പിള്‍ യുണീകോണ്‍ ക്ലബ്ബില്‍
രാജ്യത്ത 102ആമത്തെ യുണീകോണ്‍ കമ്പനിയാണ് പര്‍പ്പിള്‍.
സ്റ്റാര്‍ട്ട്അപ്പ് കോണ്‍ക്ലേവ് നാളെയും മറ്റന്നാളും കൊച്ചിയില്‍
കെഎസ്എന്‍ ഗ്ലോബല്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് കോണ്‍ക്ലേവ് അരങ്ങേറുന്നത്
തിരിച്ചുവരുന്നു, കേരളത്തിന്റെ മെഗാ ബിസിനസ് സംഗമം!
ബിസിനസ് കേരളത്തിന്റെ മെഗാ സംഗമത്തിന് കൊച്ചി വീണ്ടും വേദിയാകുന്നു. ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് അടുത്ത...
അണ്‍അക്കാദമിയുടെ 40 കോടി രൂപ ശമ്പളം വേണ്ടന്ന് വെച്ച അധ്യാപകന്, അറിയാം ഇന്ത്യയുടെ ഫിസിക്സ് വാലയെ
ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഏക എഡ്ടെക്ക് യുണീകോണായി മാറിയിരിക്കുകയാണ് ഫിസിക്സ് വാല
450 രൂപ ശമ്പളത്തില്‍ നിന്ന് 1000പേര്‍ക്ക് ജോലി നല്കുന്നതിലേക്ക് : ഷെഫ് പിള്ളയുടെ രുചിയൂറും ജീവിതയാത്ര
ദുരിത ജീവിതത്തില്‍ നിന്ന് പഞ്ചനക്ഷത്രയിലെ ഷെഫ് എന്ന ഇഷ്ടജോലിയിലേക്ക്, സ്വപ്നസാക്ഷാത്കാരത്തിനൊടുവില് എല്ലാം ഉപേക്ഷിച്ച്...
നെതര്‍ലന്‍ഡ്സില്‍ ഗവേഷക വിദ്യാര്‍ത്ഥികളായ രണ്ട് മലയാളികള്‍ എങ്ങനെയാണ് ഫോബ്സ് പട്ടികയില്‍ ഇടം നേടിയത്
വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷനേടാന്‍ കേരളം ചര്‍ച്ച ചെയ്ത നെതര്‍ലന്‍ഡ്സ് മാതൃകയില്‍ സ്റ്റാര്‍ട്ടപ്പ് തുടങ്ങി. ഇന്ന്...
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ പ്രതിസന്ധി രൂക്ഷം; യാത്രാക്കൂലിവരെ ലാഭിക്കണമെന്ന് അണ്‍അക്കാദമി സ്ഥാപകന്‍
കഴിഞ്ഞ ഏപ്രിലില്‍ ഒരു സ്റ്റാര്‍ട്ടപ്പ് പോലും യൂണീകോണ്‍ ക്ലബ്ബില്‍ എത്തിയില്ല
റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ഫറന്‍സ് കാസര്‍കോട്ട്
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നേതൃത്വത്തില്‍ ജൂണ്‍ 9 മുതല്‍ 13 വരെയാണ് പരിപാടി