Entrepreneurship - Page 41
ഫോബ്സ് ഏഷ്യ ലിസ്റ്റില്‍ ഇടം നേടി മലയാളിയായ സഞ്ജു സോണി കുര്യന്
ക്രിപ്റ്റോ സേവനങ്ങള്‍ നല്കുന്ന വോള്‍ഡിന്റെ സഹസ്ഥാപകനും സിടിഒയുമായ മാവേലിക്കര സ്വദേശി സഞ്ജു 'ഫോബ്സ് 30 അണ്ടര്‍ 30...
ജീവനക്കാരെ പിരിച്ചുവിടുന്നു, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എന്താണ് സംഭവിക്കുന്നത്..?
മീഷോയും അണ്‍അക്കാദമിയും അടക്കം ഈ വര്‍ഷം എട്ടോളം പ്രമുഖ സ്റ്റാര്‍ട്ടപ്പുകളാണ് ജീവനക്കാരെ പിരിച്ചു വിട്ടത്
യുഎസിലെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ് ആയി മസ്കിന്റെ സ്പേസ്എക്സ്
ആഗോളതലത്തില്‍ രണ്ടാമതാണ് സ്പേസ്എക്സ്
വിദ്യാഭ്യാസത്തില്‍ സൈലം റെവല്യൂഷന്
ഓണ്‍ലൈന്‍ വിദ്യാഭ്യാസ രംഗത്തേക്ക് പുത്തന്‍ ചുവുടുവെച്ച് കുറഞ്ഞ കാലയളവില്‍ മികച്ചൊരു ബ്രാന്‍ഡായി വളര്‍ന്ന് സൈലം ലേണിംഗ്...
ഏഴാം ക്ളാസിൽ വിദ്യാർഥികൾ ആരംഭിച്ച സംരംഭത്തിന് പ്രിൻസിപ്പലിന്റെ ശകാരം
പ്രോഹബ്ബ് പ്രോസസ് മാനേജ്മന്റ് സിഇഒ ശ്രീദേവി കെ സംരംഭകത്വ സെമിനാറിൽ പങ്കുവെച്ച കഥ
സംരംഭകത്വത്തിലേക്ക് ചുവടു വയ്ക്കുന്നവർക്ക് ഏകദിന ശില്പശാല
ബിസിനസിലെ 16 പടികള്‍ പഠിക്കാം. ശില്പശാലയിൽ പങ്കെടുക്കാൻ അറിയേണ്ട കാര്യങ്ങൾ
ലാഭക്കണക്കില്‍ മുന്നില്‍ നില്ക്കുന്ന രാജ്യത്തെ യുണീകോണുകളെ അറിയാം
ഇന്ത്യയില്‍ 23 യുണീകോണുകളാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത്
വാറന്‍ ബഫറ്റിനും ലാറി പേജിനും ആകാമെങ്കില്‍ നിങ്ങള്‍ക്കുമാകാം!
അന്തര്‍മുഖര്‍ക്ക് ബിസിനസ്സില്‍ ശോഭിക്കാന്‍ കഴിയില്ലേ?
ബിസിനസ് വര്‍ധിപ്പിക്കും ഈ സമീപനം സ്വീകരിച്ചാല്‍
പരമ്പരാഗത ഫംഗ്ഷണല്‍ സമീപനത്തിന് പകരം സിസ്റ്റം അപ്രോച്ച് ബിസിനസ് മെച്ചപ്പെടുത്തുന്നത് എങ്ങനെയെന്ന് വിശദമാക്കുകയാണ്...
ഈ അഞ്ച് കാര്യങ്ങള്‍ മറക്കല്ലേ? അല്ലെങ്കില്‍ സംരംഭകര്‍ക്ക് പണിയാകും
സാമ്പത്തിക കാര്യങ്ങളിലെ ചില വീഴ്ചകള്‍ സംരംഭകര്‍ ശ്രദ്ധിക്കാതെ പോയേക്കാം. പക്ഷെ തെറ്റായ സാമ്പത്തിക ഇടപാടുകളും അബദ്ധങ്ങളും...
കേരള സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഓപ്പണിന്റെ ആക്സിലറേറ്റര്‍ പദ്ധതി
5 വര്‍ഷം കൊണ്ട് സംസ്ഥാനത്തെ 500 ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ പദ്ധതിയുടെ ഭാഗമാവും
ഓപ്പണ്‍; കാത്തിരിപ്പുകള്‍ക്കൊടുവില്‍ കേരളത്തില്‍ നിന്നൊരു യുണീകോണ്‍
ഇന്ത്യയിലെ നൂറാമത്തെ യുണീകോണെന്ന പ്രത്യേകതയും ഓപ്പണിനുണ്ട്