Entrepreneurship - Page 49
രാജ്യത്ത് 66 ബില്യണ്‍ ഡോളര്‍ സ്റ്റാര്‍ട്ടപ്പുകള്‍ 28 എണ്ണവും ഈ വര്‍ഷം
രാജ്യത്ത് ബൈജൂസ് ഉള്‍പ്പടെ 10 ശതകോടി ഡോളര്‍ മൂല്യമുള്ള മൂന്ന് ഡെക്കാകോണ്‍ കമ്പനികള്‍
കേരളത്തില്‍ ബിസിനസ് വളരാന്‍, തൊഴിലുകള്‍ കൂടാന്‍ 5 നിര്‍ദേശങ്ങളുമായി ടൈ കേരള
കേരളത്തെ ജീവിക്കാനും തൊഴിലെടുക്കാനും ഏറ്റവും അനുയോജ്യമായ ഇടമാക്കി മാറ്റുകയാണ് ലക്ഷ്യം
നല്ലൊരു സംരംഭകനാകണോ? കേള്‍ക്കാം, മുകേഷ് അംബാനിയുടെ 5 ജീവിതപാഠങ്ങള്‍
മുകേഷ് അംബാനി സംരംഭകരോട് പങ്കുവെയ്ക്കുന്ന അമൂല്യമായ പാഠങ്ങള്‍
ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ്-ഡിജിറ്റല്‍ ഹബ് ഒരുക്കി കെ എസ് യു എം
തുടക്കത്തില്‍ 2500 പേര്‍ക്ക് നേരിട്ട് തൊഴിലവസരം ലഭിക്കുന്ന 200 സ്റ്റാര്‍ട്ടപ്പുകളാകും ഇവിടെ പ്രവര്‍ത്തിക്കുക.
വിളിപ്പുറത്തെത്തും 'പെട്രോള്‍ പമ്പ്' മലപ്പുറത്തു നിന്നൊരു നൂതന സ്റ്റാര്‍ട്ടപ്പ്
വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഇന്ധനം വേണ്ടവര്‍ക്ക് സ്വന്തം ലൊക്കേഷനില്‍ അളവും വിലയും നേരില്‍ കണ്ടറിഞ്ഞ് ഇന്ധനം...
സ്വന്തമായി ഒരു മൈക്രോ വീഡിയോ ആപ്പ് വികസിപ്പിച്ച് കൊച്ചിക്കാരായ അച്ഛനും മകളും; 'നൂ-ഗാ' വേറെ ലെവലാണ് !
സൗജന്യമായി ഉപയോഗിക്കാനാകുന്ന, മലയാളികള്‍ വികസിച്ച ആദ്യത്തെ മൈക്രോ വീഡിയോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമാണ് ഇത്.
പുതിയ സ്റ്റാര്‍ട്ടപ്പ് കമ്പനിയുമായി ഉജാല രാമചന്ദ്രന്
സഹ്യാദ്രി ബയോ ലാബ്സ് എന്ന പുതിയ കമ്പനി കേശ സംരക്ഷണത്തിനും വളര്‍ച്ചയ്ക്കുമുള്ള സവിശേഷമായ ഉല്‍പ്പന്നം ഉടന്‍ വിപണിയില്‍...
മൂല്യമേറെയുള്ള സ്റ്റാര്‍ട്ടപ്പുകള്‍: ഇന്ത്യ വെറും പുലിയല്ല ചീറ്റപ്പുലി!
നൂറ് കോടി ഡോളറിലേറെ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ ലോകത്തില്‍ മൂന്നാം സ്ഥാനം ഇന്ത്യയ്ക്ക്
ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്; നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാം!
അവസാന തിയതി 2021സെപ്റ്റംബര്‍ 04.
പരിസ്ഥിതി നശിപ്പിക്കാതെ 500 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം; സംരംഭകര്‍ക്കും അവസരമേറെ
വൈദ്യുതി രംഗത്ത് 2500 കോടിയുടെ നിക്ഷേപ സാധ്യതകള്‍
കെട്ടിട വാടകയും അനുബന്ധ ചെലവുകളും സ്റ്റാര്‍ട്ടപ്പുകളെ കുരുക്കുന്നുവോ, ഇതാ കൈത്താങ്ങാകാന്‍ 'ടെക്നോലോഡ്ജ്'
നിലവില്‍ സ്വകാര്യ കെട്ടിടങ്ങള്‍ വാടകയ്ക്ക് എടുത്ത് പ്രവര്‍ത്തിച്ചിരുന്ന പ്രതിസന്ധിയിലായ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 'മൂവ്ടു...
വരൂ, ആഗോള സംരംഭകനാവാം, മുഹമ്മദ് മദനിയുടെ 5 ടിപ്സ്
ഒറ്റ ടൈം സോണില്‍ ബിസിനസ് ഒതുക്കരുതെന്നതാണ് ഇനിയുള്ള കാലത്തെ ബിസിനസ് രീതി