Entrepreneurship - Page 48
ഈറ്റ് കൊച്ചി ഈറ്റ്, ഫെയ്സ്ബുക്ക് ഫണ്ടിംഗ് ലഭിച്ച ആദ്യ ഇന്ത്യന്‍ ഫൂഡി കമ്മ്യൂണിറ്റി
ഈറ്റ് കൊച്ചി ഈറ്റിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി 50000 ഡോളര്‍ വരെ ഫേസ്ബുക്ക് നല്‍കും. വലിയ പ്രോജക്ടുകള്‍ക്കായി 1...
സംരംഭകരാണോ, ഈ ആപ്പുകള്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും ഉപയോഗപ്പെടും!
ചെറുകിടക്കാര്‍ മുതല്‍ വന്‍കിട ബിസിനസുകാര്‍ വരെ ശ്രദ്ധിക്കാതെ പോയേക്കാവുന്ന, ബിസിനസ് പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കാന്‍...
ഫാല്‍ഗുനി നയ്യാര്‍: സ്റ്റാര്‍ട്ടപ്പ് സംരംഭകയായത് അമ്പതാം വയസ്സില്‍, ഇന്ന് ഓഹരി വിപണി ഉറ്റുനോക്കുന്നത് ഈ വനിതാ സംരംഭകയെ
ഈയാഴ്ച അവസാനം ഒരു വമ്പന്‍ ഐപിഒ നടക്കുകയാണ്; നൈകയുടെ. 2021ല്‍ ഇതുവരെ വന്ന ഐപിഒകളില്‍ മൂല്യത്തില്‍ മൂന്നാമത്തെ വലിയ...
'സംരംഭകത്വത്തിന് പ്രോത്സാഹനമില്ല', രക്ഷിതാക്കളും ജീവിതപങ്കാളികളും വിലക്കുന്നു!
രാജഗിരി റൗണ്ട് ടേബ്ള്‍ കോണ്‍ഫറന്‍സില്‍ ചര്‍ച്ചയായത് സംരംഭകത്വത്തെ പിന്നോട്ട് വലിക്കുന്ന പ്രവണതകള്‍.
ടൈ കോൺ കേരള: കേരളത്തിലെ ഏറ്റവും വലിയ സംരംഭകത്വ സംഗമം നവംബർ 25 മുതൽ
കേരളത്തിലെ ഏറ്റവും വലിയ സംരംഭക സംഗമമായ ടൈകോണ്‍ കേരള നവംബര്‍ 25മുതല്‍ 27 വരെ നടക്കുന്നു
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സുവര്‍ണകാലം; ഫണ്ടിംഗിലൂടെ നേടിയത് വന്‍തുക, യൂണികോണ്‍ കമ്പനികള്‍ വര്‍ധിക്കുന്നു
മൂന്നുമാസത്തിനിടെ രാജ്യത്ത് ഉണ്ടായത് 10 യൂണികോണ്‍ കമ്പനികള്‍, അതിസമ്പന്നരുടെ പട്ടികയിലും സ്റ്റാര്‍ട്ടപ്പ് ഉടമകളുടെ എണ്ണം...
ചെന്നൈയിലെ ഇടത്തരം കുടുംബത്തില്‍ നിന്ന് പെപ്സിയുടെ തലപ്പത്തേക്ക്: ഇന്ദ്ര നൂയി എങ്ങനെ സൂപ്പര്‍ വുമണായി!
ചെന്നൈയിലെ യാഥാസ്ഥിതിക ഇടത്തരം കുടുംബത്തില്‍ നിന്ന് ഫോര്‍ച്യൂണ്‍ 500 കമ്പനിയുടെ സാരഥിയായി ഇന്ദ്ര നൂയി എങ്ങനെ മാറി?
ഡി മാര്‍ട്ട് സിഇഒ ഇന്ത്യന്‍ പ്രൊഫഷണലുകളിലെ ഏറ്റവും സമ്പന്നനായതെങ്ങനെ?
നവില്‍ നരോണയുടെ ആസ്തി 7744 കോടി പിന്നിട്ടു.
കോഴിക്കോട് നിന്നുള്ള ഈ സ്റ്റാര്‍ട്ടപ്പിനെ സ്വന്തമാക്കി യുഎസ് കമ്പനി
വാഷിംഗ്ടണിലെ ബ്ലാക്ക്ഹോക്ക് നെറ്റ് വര്‍ക്ക് ആണ് റിബണ്‍ എന്ന ഡിജിറ്റല്‍ സ്റ്റാര്‍ട്ടപ്പിനെ ഏറ്റെടുത്തിട്ടുള്ളത്.
ഈ മലയാളി സ്റ്റാര്‍ട്ടപ്പില്‍ ഗൂഗ്ളും ടെമാസെക്കും നിക്ഷേപിച്ചത് 735 കോടി !
മുന്‍നിര ആഗോള നിക്ഷേപകര്‍ പ്രധാന പങ്കാളികളായുള്ള മലയാളി ഫിന്‍ടെക് സ്ഥാപനം 'ഓപ്പണ്‍', തങ്ങളുടെ സേവനങ്ങള്‍...
ഇന്ത്യയിലെ ടോപ് യുണികോണ്‍ കമ്പനികള്‍ ഏതൊക്കെ?
ബൈജൂസും പേടിഎമ്മും സ്വിഗ്ഗിയും മുന്‍നിരയില്‍.
ഇന്ത്യയില്‍ ഓരോ മാസവും ഉയര്‍ന്നു വരുന്നത് മൂന്ന് 'ബില്യണ്‍ ഡോളര്‍' കമ്പനികള്‍
ഏറ്റവും കുടുതല്‍ യൂണികോണ്‍ കമ്പനികള്‍ ഫിന്‍ടെക് മേഖലയില്‍