Events - Page 5
പണമുണ്ടാക്കാനുള്ള വഴികള്‍ അറിയാം, ഫിനാന്‍സ് രംഗത്തെ മാറ്റങ്ങളും; ധനം ബി.എഫ്.എസ്.ഐ സമിറ്റ് ഇന്ന് കൊച്ചിയില്‍
എങ്ങനെയാണ് സമ്പാദ്യമുണ്ടാക്കാന്‍ പറ്റുക? ബാങ്കിംഗ്, ഫിനാന്‍സ് രംഗത്ത് സംരംഭം തുടങ്ങാനുള്ള സാധ്യതയെന്താണ്? പുതിയതായി...
പ്രമുഖ ഓഹരി നിക്ഷേപകന് വിജയ് കേഡിയയുമായി സംവദിക്കാം; ധനം ബി.എഫ്.എസ്.ഐ സമ്മിറ്റിന് ഇനി മൂന്ന് നാള്
രാജ്യാന്തര-ദേശീയ തലത്തിലെ പതിനഞ്ചിലേറെ പ്രശസ്ത വ്യക്തിത്വങ്ങള്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബി.എഫ്.എസ്.ഐ സമ്മിറ്റില്‍...
ആറാമത് ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ നാളെ മുതല്‍
60ലേറെ സ്ഥാപനങ്ങള്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കും
സ്കെയില്‍ അപ് ഫ്യൂഷന്‍ ബിസിനസ് കോണ്‍ക്ലേവിന് നാളെ തുടക്കം
ലക്ഷ്യമിടുന്നത് 50 പുതിയ സംരംഭങ്ങളും അതിലൂടെ 1,000 തൊഴിലവസരങ്ങളും
'വിജയീ ഭവ' സംരംഭക സമ്മേളനം ഇന്ന്
കാക്കനാട് ചിറ്റിലപ്പിള്ളി സ്ക്വയറിലാണ് സമ്മേളനത്തിന്റെ ഏഴാം എഡിഷന് നടക്കുക
സംരംഭകത്വം ആഘോഷമാക്കി 'വിജയീ ഭവ' ബിസിനസ് സമ്മിറ്റ് നാളെ കൊച്ചിയില്‍
'Transform' എന്ന വിഷയത്തെ അധികരിച്ചുള്ള സമ്മിറ്റില്‍ ഇരുപതോളം പ്രഭാഷകര്‍ സംസാരിക്കും
കേരള പ്ലാന്റേഷന് എക്സ്പോയും ബി2ബി മീറ്റും കൊച്ചിയില്‍
കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന എക്സ്പോയില്‍ സൗജന്യ സ്റ്റാള്‍ സൗകര്യവും
ഭക്ഷ്യസംസ്കരണ മേഖലയിലെ പുതുമകള്‍ അറിയാം, ഫുഡ് ടെക് കേരള പ്രദര്‍ശനം കൊച്ചിയില്‍
ജനുവരി 10 മുതല്‍ 12 വരെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍
പന്ത്രണ്ടാമത് 'ടൈകോണ്‍ കേരള' സംരംഭക സമ്മേളനം നാളെ കൊച്ചിയില്‍
കൊച്ചി ലെ മെറിഡിയന് കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന ദ്വിദിന സംഗമത്തിൽ കൃഷി, വിദ്യാഭ്യാസം, ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്,...
എല്ലാം മനസിലാക്കിയെന്ന എന്റെ മിഥ്യാധാരണ മാറി: കല്യാണ്‍ സില്‍ക്സിന്റെ പട്ടാഭിരാമന്
വര്‍ണാഭമായ വേദിയില്‍ ധനം റീറ്റെയല്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു
സുസ്ഥിര വികസനത്തില്‍ റീറ്റെയ്ല്‍ മേഖലയുടെ പങ്ക് നിര്‍ണായകം: ഡാര്‍ലി കോശി
കോവിഡിനു ശേഷം ജനങ്ങള്‍ക്ക് ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക വര്‍ധിച്ചിട്ടുണ്ട്
ധനം റീറ്റെയ്ല്‍ & ഫ്രാഞ്ചൈസ് സമ്മിറ്റ് & അവാര്‍ഡ് നൈറ്റ് ഇന്ന് കൊച്ചിയില്‍
കൊച്ചി ലെ മെറിഡിയനില്‍ നടക്കുന്ന സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയ്ല്‍ സംഗമം