Industry - Page 17
സെരോധയുടെ ലാഭം 62% കുതിച്ചുയര്‍ന്ന് 4,700 കോടിയായി, കൈകാര്യം ചെയ്യുന്ന ആസ്തി ഒരു ലക്ഷം കോടി
ഒക്ടോബര്‍ ഒന്നു മുതല്‍ നടപ്പാകുന്ന തീരുമാനങ്ങള്‍ കമ്പനിക്ക് വെല്ലുവിളിയാകും
വന്ദേഭാരത് സ്ലീപ്പറില്‍ യാത്രചെയ്യാന്‍ കാത്തിരിപ്പ് നീളും, ചര്‍ച്ചകള്‍ തുടര്‍ന്ന് റെയില്‍വേ
ഈ വര്‍ഷം അവസാനത്തോടെ ഓടിത്തുടങ്ങുമെന്നായിരുന്നു പ്രതീക്ഷ
വായ്പാ തുക പിടിച്ചെടുത്തില്ല, പാപ്പരായ കമ്പനിയുടെ ഓഹരി വാങ്ങുന്നു; എസ്.ബി.ഐ ഊരാക്കുടുക്കില്‍
റിസര്‍വ് ബാങ്ക് ഇടപെടണമെന്ന ആവശ്യം ശക്തം
കടം വാങ്ങിയാല്‍ തിരിച്ചു കൊടുക്കണം, ബൈജൂസിനോട് അമേരിക്കന്‍ കോടതി; ആസ്തികള്‍ നഷ്ടമായേക്കും
ബൈജൂസിന്റെ അപ്പീല്‍ തള്ളി
ഈ ബാങ്കുകളുടെ കാര്‍ഡുണ്ടോ? ആമസോണിലും ഫ്ളിപ്കാര്‍ട്ടിലും അടിപൊളി ഓഫറുകള്‍ക്ക് പുറമെ അധികലാഭം നേടാം
കമ്പനികള്‍ പ്രഖ്യാപിച്ച ഓഫറുകള്‍ക്ക് പുറമെ ചില ബാങ്കുകളുടെ ക്രെഡിറ്റ് / ഡെബിറ്റ് കാര്ഡുകളുണ്ടെങ്കില് അധികലാഭം...
ഖനികള്‍ക്കും കയര്‍ ഭൂവസ്ത്രം; കയർ കോർപ്പറേഷന് ₹ 1.54 കോടിയുടെ ഓർഡർ
ഒഡീഷയിലെ മൈനുകളിൽ കയർ ഭൂവസ്ത്രം വിരിയ്ക്കുന്നതിനുള്ള പൈലറ്റ് പ്രോജക്ട് കോർപ്പറേഷന് വിജയകരമായി പൂര്‍ത്തിയാക്കി
എ.ജി.ആറില്‍ തിരിച്ചടി കിട്ടിയ വോഡഫോണ്‍ ഐഡിയയ്ക്ക് ആശ്വാസവുമായി കേന്ദ്രം, പണികൊടുത്ത് ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ്
ഓഹരി വില രണ്ട് ശതമാനത്തിലധികം താഴ്ന്നു
രണ്ടാം വരവില്‍ അടിച്ചു കയറാന്‍ ഫോര്‍ഡ്, ഇത്തവണ ശ്രദ്ധ ഇതു മാത്രം
ചെന്നൈ പ്ലാന്റ് തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ സജീവം
ഇത് സ്വര്‍ണ തേരോട്ടം, ചരിത്രത്തിലാദ്യമായി ഗ്രാം വില ₹7,000 തൊട്ടു
അന്താരാഷ്ട്ര വില 2,636 ഡോളറില്‍; വെള്ളി മൂന്നാം നാളും അനങ്ങിയില്ല
₹ 22,000 കോടിയുടെ 65 കപ്പലുകളുടെ ഓർഡറുകള്‍, ഹരിത കപ്പലുകള്‍ നിര്‍മ്മിക്കാനൊരുങ്ങി കൊച്ചിൻ ഷിപ്പ്യാർഡ്
മലിനീകരണം കുറഞ്ഞ ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന കപ്പലുകളായിരിക്കും കൊച്ചിൻ ഷിപ്പ്യാർഡ് നിര്‍മ്മിക്കുക
ജിയോയെ നേരിടാന്‍ വന്‍ പദ്ധതികളുമായി വോഡഐഡിയ, വലിയ തോതില്‍ 4ജി, 5ജി വിപുലീകരിക്കും, ₹30,000 കോടിയുടെ ഇടപാട്
ലക്ഷ്യമിടുന്നത് ഉപയോക്താക്കളുടെ എണ്ണത്തില്‍ വലിയ വര്‍ധന
ഫെഡറല്‍ ബാങ്കിന്റെ എം.ഡി ആന്‍ഡ് സി.ഇ.ഒ ആയി കെ.വി.എസ് മണിയന് ചുമതലയേറ്റു
മൂന്ന് വര്‍ഷത്തേക്കാണ് നിയമനം