Industry - Page 18
കൊക്കകോളയ്ക്കും പെപ്സിയ്ക്കും എതിരെ 'വില യുദ്ധ'വുമായി റിലയന്‍സ്, ശീതള പാനീയ വിപണിയില്‍ സംഭവിക്കുന്നതെന്ത്
ടെലികോം മേഖലയിൽ നടപ്പാക്കി വിജയിപ്പിച്ച അതേ തന്ത്രം മുകേഷ് അംബാനി ശീതള പാനീയ രംഗത്തും നടപ്പാക്കുന്നു
ബി.എസ്.എന്‍.എല്ലിലേക്ക് ഓടിക്കയറി ഉപയോക്താക്കള്‍, എയര്‍ടെല്ലിനും ജിയോയ്ക്കും വി.ഐയ്ക്കും വന്‍ ക്ഷീണം
കേരളത്തിലും ജൂലൈയില്‍ നേട്ടമുണ്ടാക്കിയത് ബി.എസ്.എന്‍.എല്‍ മാത്രം, മൊത്തം വരിക്കാരുടെ എണ്ണത്തില്‍ മുമ്പന്‍ ഇപ്പോഴും ജിയോ...
ഒരു കമ്പനിയില്‍ കൂടി അദാനി 'കൈവെച്ചു'! 5,888 കോടിയുടെ വമ്പന്‍ ഇടപാടിന് പിന്നിലെ ലക്ഷ്യങ്ങള്‍ ഇവയാണ്
ഐ.ടി.ഡി സിമന്റേഷന് ഓഹരികള്‍ക്ക് വലിയ കുതിപ്പ്
ഒമാനില്‍ വീണ്ടും ഹൈപ്പര്‍ മാര്‍ക്കറ്റുമായി ലുലു ഗ്രൂപ്പ്, നാലെണ്ണം കൂടി തുറക്കുമെന്ന് എം.എ യൂസഫലി
രാജ്യത്ത് തുറക്കുന്ന 31-ാമത് ഹൈപ്പര്‍മാര്‍ക്കറ്റാണിത്
തനിഷ്കിന്റെ വിജയം പ്രീമിയം ബാഗുകളിലും ആവര്‍ത്തിക്കാന്‍ ടൈറ്റന്, ആദ്യ റീറ്റെയ്ല്‍ ഷോപ്പ് മുംബൈയില്‍
2027 സാമ്പത്തിക വര്‍ഷത്തോടെ ലക്ഷ്യം 100 സ്റ്റോറുകള്‍, 600 കോടി വരുമാനം
കേരളത്തില്‍ സ്വര്‍ണ വില പണി തുടങ്ങി, ഒറ്റയടിക്ക് കൂടിയത് 480 രൂപ, വിവാഹ പര്‍ച്ചേസുകാര്‍ക്ക് തിരിച്ചടി
വെള്ളി വിലയും ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം മുന്നേറ്റത്തില്‍
അംബാനിയുടെ തട്ടകത്തിൽ കയറി കളിക്കാൻ യൂസഫലിയും ലുലു ഗ്രൂപ്പും, വാണിജ്യ നഗരത്തിൽ ഉയരുമോ വൻ മാൾ?
മുംബൈയിൽ ഭൂമി കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നു
ടെലികോം കമ്പനികള്‍ക്ക് സുപ്രീംകോടതിയുടെ ഷോക്ക്, വൊഡഐഡിയ ഓഹരികള്‍ 19% ഇടിവില്‍
ലോവര്‍ സര്‍ക്യൂട്ടടിച്ച് ഇന്‍ഡസ് ടവര്‍
നേട്ടത്തിലേക്ക് തിരിച്ചെത്തി വിപണി, ടെലികോം ഓഹരികള്‍ക്ക് ഇടിവ്, റൈറ്റ്സ് ഇഷ്യൂവില്‍ തട്ടി ജിയോജിത്ത്
ഫെഡ് നിരക്കുകള്‍ കുറയ്ക്കുമ്പോള്‍ ഇന്ത്യ പോലുള്ള വളര്‍ന്ന് വരുന്ന രാജ്യങ്ങളിലെ വിദേശനിക്ഷേപം വര്‍ധിക്കുമെന്ന...
നെറ്റ് സീറോയിലേക്ക് ഒരു ചുവടു കൂടി അടുത്ത് ഇന്ത്യ, രാജസ്ഥാനില്‍ നാല് ആണവ നിലയങ്ങൾക്ക് കേന്ദ്ര അംഗീകാരം
2031-32 ആകുമ്പോഴേക്കും 22,800 മെഗാവാട്ട് ആണവോർജ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം
സ്റ്റഡി പെര്‍മിറ്റില്‍ കാനഡയുടെ കടുംവെട്ട്, ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും തിരിച്ചടി
വിദേശ തൊഴിലാളികള്‍ക്കുള്ള നിയമങ്ങളിലും മാറ്റം
വയനാടിലെത്താന്‍ ഇപ്പോഴും മടിച്ച് ടൂറിസ്റ്റുകള്‍, സുരക്ഷിതമെന്ന് അധികൃതര്‍, ഓണത്തില്‍ നേട്ടം കൊയ്തത് അയല്‍ സംസ്ഥാനങ്ങള്‍
ജില്ലയില്‍ ടൂറിസം വര്‍ധിപ്പിക്കാന്‍ വമ്പിച്ച പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഡി.ടി.പി.സി നേതൃത്വം നല്‍കുന്നത്