Industry - Page 19
ഹവാലയെ കുടുക്കാന്‍ ക്രെഡിറ്റ് കാര്‍ഡില്‍ കെണിയൊരുങ്ങുന്നു
ചിലവ് ആര് വഹിക്കുമെന്നതില്‍ അവ്യക്തത
ലുലുവിന്റെ വമ്പന്‍ ഐ.പി.ഒ ഇങ്ങടുക്കുന്നു, കണ്ണില്‍ എണ്ണയൊഴിച്ച് നിക്ഷേപകര്‍; മെഗാഹിറ്റാകുമോ?
രണ്ട് ബില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് ലുലു ഗ്രൂപ്പിന്റെ ലക്ഷ്യം
അമേരിക്കന്‍ പ്രഖ്യാപനത്തിനു മുമ്പ് പതുങ്ങി സ്വര്‍ണം, ഇനി നിര്‍ണായക മണിക്കൂറുകള്‍, കേരളത്തില്‍ വില ഇങ്ങനെ
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കേരളത്തില്‍ വില ഇടിയുന്നത്, വെള്ളി വിലയില്‍ മാറ്റമില്ല
സ്വര്‍ണ ഇറക്കുമതി ഓഗസ്റ്റില്‍ സര്‍വകാല റെക്കോഡില്‍, കാരണം ഇതാണ്
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം വര്‍ധന
ഇനി ഈ ചാനലിലായിരിക്കും പ്രമുഖ ക്രിക്കറ്റ് മത്സരങ്ങളെല്ലാം, നടക്കുന്നത് ഇന്ത്യൻ മാധ്യമ മേഖലയിലെ ഏറ്റവും വലിയ ലയനം
കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരം കൂടി ലഭിച്ചതോടെ ലയനത്തിനുളള പ്രധാന തടസങ്ങളെല്ലാം നീങ്ങിയിരിക്കുകയാണ്
സീന്‍ മാറി; ഇന്ത്യയിലേക്ക് മടങ്ങാന്‍ വിദേശ ബ്രാന്‍ഡുകള്‍, കൂട്ടത്തില്‍ ഗള്‍ഫില്‍ വേരുള്ള സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയും
ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ വിപണികളിലൊന്നായി ഇന്ത്യ മാറിയതും വാണിജ്യ മേഖലയില്‍ നടപ്പിലാക്കിയ മാറ്റങ്ങളുമാണ്...
ശോഭ ഗ്രൂപ്പ് പുതിയ മേഖലകളിലേക്ക്, ലക്ഷ്യം സ്വര്‍ണവും ഫര്‍ണിച്ചറും; പി.എന്‍.സി മേനോന് പുതിയ ഇന്നിംഗ്സിന്
മുംബൈയില്‍ പുതിയ ഓഫീസ്, ടെക്നോ പാര്‍ക്കില്‍ ഫാക്ടറി
250 വര്‍ഷങ്ങളിലായി നിലനില്‍ക്കുന്ന ആശയം, ഇത് ഇന്നും ബിസിനസിനെ അഭിവൃദ്ധിയിലേക്ക് ഉയര്‍ത്തുന്നത് എങ്ങനെ?
ബിസിനസ് തുടങ്ങിയ ശേഷം തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട തത്വങ്ങള്‍
കോട്ടയത്തെ 3 കോടിയുടെ 3,500 സ്ക്വ. ഫീറ്റ് വീട് വൈറലാകുന്നു, ഈ വീടിന് എന്താണ് ഇത്ര പ്രത്യേകത
റിയൽ എസ്റ്റേറ്റ് വ്യവസായം വീണ്ടും ശക്തിയാര്‍ജിക്കുന്നു
ഓഫീസ് തുടങ്ങാന്‍ കൂടുതല്‍ പേര്‍ക്ക് താല്പര്യം ഈ നഗരത്തില്‍
ഭാവിയിലെ വളര്‍ച്ച മുന്നില്‍ കണ്ട് വിദേശ കമ്പനികള്‍
വരുമാനം വാരിക്കൂട്ടി റെയില്‍വേ സ്റ്റേഷനുകള്‍, കേരളത്തില്‍ ഒന്നാമത് തിരുവനന്തപുരം
1,000 കോടി ക്ലബില്‍ രാജ്യത്തെ ഏഴ് റെയില്‍വേ സ്റ്റേഷനുകള്‍
ചൈനീസ് സ്റ്റീല്‍ ഇറക്കുമതി: തീരുവ ഉയര്‍ത്തണമെന്ന് ആവശ്യം, വേണ്ടത് ശക്തമായ കേന്ദ്ര സര്‍ക്കാര്‍ നടപടിയെന്ന് ടാറ്റ സ്റ്റീല്‍
ടാറ്റ സ്റ്റീല്‍ എം.ഡിയുടെ അഭിപ്രായങ്ങള്‍ ഇന്ത്യന്‍ സ്റ്റീൽ വ്യവസായത്തിന്റെ മൊത്തത്തിലുളള വികാരത്തെ പ്രതിഫലിപ്പിക്കുന്നു