Industry - Page 20
250 വര്‍ഷങ്ങളിലായി നിലനില്‍ക്കുന്ന ആശയം, ഇത് ഇന്നും ബിസിനസിനെ അഭിവൃദ്ധിയിലേക്ക് ഉയര്‍ത്തുന്നത് എങ്ങനെ?
ബിസിനസ് തുടങ്ങിയ ശേഷം തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട തത്വങ്ങള്‍
കോട്ടയത്തെ 3 കോടിയുടെ 3,500 സ്ക്വ. ഫീറ്റ് വീട് വൈറലാകുന്നു, ഈ വീടിന് എന്താണ് ഇത്ര പ്രത്യേകത
റിയൽ എസ്റ്റേറ്റ് വ്യവസായം വീണ്ടും ശക്തിയാര്‍ജിക്കുന്നു
ഓഫീസ് തുടങ്ങാന്‍ കൂടുതല്‍ പേര്‍ക്ക് താല്പര്യം ഈ നഗരത്തില്‍
ഭാവിയിലെ വളര്‍ച്ച മുന്നില്‍ കണ്ട് വിദേശ കമ്പനികള്‍
വരുമാനം വാരിക്കൂട്ടി റെയില്‍വേ സ്റ്റേഷനുകള്‍, കേരളത്തില്‍ ഒന്നാമത് തിരുവനന്തപുരം
1,000 കോടി ക്ലബില്‍ രാജ്യത്തെ ഏഴ് റെയില്‍വേ സ്റ്റേഷനുകള്‍
ചൈനീസ് സ്റ്റീല്‍ ഇറക്കുമതി: തീരുവ ഉയര്‍ത്തണമെന്ന് ആവശ്യം, വേണ്ടത് ശക്തമായ കേന്ദ്ര സര്‍ക്കാര്‍ നടപടിയെന്ന് ടാറ്റ സ്റ്റീല്‍
ടാറ്റ സ്റ്റീല്‍ എം.ഡിയുടെ അഭിപ്രായങ്ങള്‍ ഇന്ത്യന്‍ സ്റ്റീൽ വ്യവസായത്തിന്റെ മൊത്തത്തിലുളള വികാരത്തെ പ്രതിഫലിപ്പിക്കുന്നു
കേരളത്തില്‍ സ്വര്‍ണത്തിന് വമ്പന്‍ വിലക്കയറ്റം, ഒറ്റയടിക്ക് 960 രൂപ കൂടി, വിവാഹ പര്‍ച്ചേസുകാര്‍ക്ക് കനത്ത തിരിച്ചടി
അന്താരാഷ്ട്ര സ്വര്‍ണ വില പുതിയ റെക്കോഡില്‍, വെള്ളിക്കും കയറ്റം
സ്വര്‍ണത്തിന് റെക്കോഡിന്റെ തലപ്പൊക്കം, ഒറ്റയടിക്ക് 43 ഡോളര്‍ കയറി; അന്താരാഷ്ട്ര വില ഇങ്ങനെ
നാളെ കേരളത്തിലും വില വര്‍ധനയ്ക്ക് സാധ്യത
ആഡംബരം പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്ന്; സ്കൈലൈന്‍ ബില്‍ഡേഴ്സിന്റെ പാര്‍പ്പിട പ്രോജക്ടുകള്‍ ശ്രദ്ധ നേടുന്നു
കൊച്ചി കൂനമ്മാവിലാണ് സ്കൈലൈന്‍ സാങ്ച്വറി പ്രോജക്ട് വരുന്നത്. 15 മിനിറ്റ് കൊണ്ട് ലുലുമാള്‍, ആസ്റ്റര്‍ മെഡ്സിറ്റി, അമൃത...
വൈദ്യുതി വാഹനങ്ങള്‍ക്ക് ഇനി സബ്സിഡി പി.എം ഇ-ഡ്രൈവ് വഴി; നടപ്പാക്കുന്നത് ₹10,900 കോടിയുടെ പദ്ധതി
ഫെയിമിന് പകരമെത്തിയ പദ്ധതിയില്‍ നാലുചക്ര വാഹനങ്ങളെ പരിഗണിച്ചില്ല
70 കഴിഞ്ഞവര്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്, കവറേജ് അഞ്ച് ലക്ഷം രൂപ; വന്‍ പദ്ധതിയുമായി കേന്ദ്രം
പദ്ധതി ചിലവ് 3,437 കോടി രൂപ, രൂപരേഖ ഉടനെ തയ്യാറാകും
നിര്‍ദേശങ്ങള്‍ പാലിക്കാത്തവരെ പിടിക്കാന്‍ റിസര്‍വ് ബാങ്ക്; രണ്ട് ബാങ്കുകള്‍ക്ക് 2.91 കോടി പിഴ
പിഴയടക്കേണ്ടത് ആക്സിസ് ബാങ്കും എച്ച്.ഡി.എഫ്.സി ബാങ്കും
കേരളത്തില്‍ ബി.എസ്.എന്‍.എല്ലിന് 4 ജിയില്‍ പുതിയ നാഴികക്കല്ല്, ജിയോയ്ക്കും വിഐക്കും എയര്‍ടെല്ലിനും വെല്ലുവിളി
5 ജി സേവനം അടുത്ത വര്‍ഷം ആരംഭിച്ചേക്കും, പരീക്ഷണം നടന്നു വരുന്നു