ജൂവല്‍റികളില്‍ തിരക്ക്, സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടുന്നു
വിവാഹാവശ്യങ്ങള്‍ക്ക് പുറമേ നിക്ഷേപമായും സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം കൂടുന്നു. പഴയ ആഭരണങ്ങള്‍ മാറ്റിവാങ്ങാനും തിരക്ക്
2020-ൽ ഇന്ത്യക്കാർ ദിവസവും 4.6 മണിക്കൂർ മൊബൈലിൽ ചിലവിട്ടു
2020-ൽ ആഗോളതലത്തിൽ 218 ബില്യൺ പുതിയ ആപ്ലിക്കേഷൻ ഡൗൺലോഡുകൾ നടന്നു. ഇത് 2019-നെ അപേക്ഷിച്ച് 7 ശതമാനം വർധനവാണ്...
കേരളത്തിലെ 1,838 കോടി രൂപയുടെ എൻഎച്ച് പ്രൊജക്റ്റ് അദാനി ഗ്രൂപ്പിന്
റോഡ് നിർമാണം രണ്ടു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് പ്രതീക്ഷ
ബജറ്റില്‍ സൗജന്യങ്ങള്‍ കൂട്ടാന്‍ ഒരുങ്ങി എല്‍ഡിഫ്, 'ന്യായ' പദ്ധതിയുമായി യുഡിഫ്
തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബജറ്റില്‍ എല്ലാ മേഖലയിലുള്ളവരെയും ആകര്‍ഷിക്കാനുള്ള കാര്യങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കാം....
യാത്രക്കിടയില്‍ മൂക്കുപൊത്താതെ 'ശങ്ക' മാറ്റാം; ആപ്പിലൂടെ ശുചിമുറി അറിയാം, ബുക്കും ചെയ്യാം
കേരളത്തിലെ നഗരങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും മിനി ടോയ്ലറ്റുകള് സ്ഥാപിക്കാനും അവ തമ്മില്‍ ബന്ധിപ്പിച്ച് മൊബീല്‍...
ഭ്രാന്തന് ആശയങ്ങളുമായി വന്നു, ഇപ്പോള്‍ ലോകത്തെ ഏറ്റവും വലിയ സമ്പന്നന്
ബെസോസിനെ മറികടന്നു മസ്ക് ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തി
വിദേശികള്‍ വന്നില്ല, ടൂറിസം മേഖലയില്‍ കുറവ് നികത്തി സ്വദേശികള്‍
കേരളത്തില്‍ ക്രിസ്മസ്, പുതുവര്‍ഷ സീസണില്‍ വിദേശ സഞ്ചാരികള്‍ വന്നില്ലെങ്കിലെന്ത് ആ കുറവ് നികത്തി ആഭ്യന്തര വിനോദ...
2021-ൽ വിപണയിൽ ഇറങ്ങാൻ തയ്യാറായി മുൻനിര ടെക് സ്റ്റാർട്ടപ്പുകൾ
2021-ൽ ടെക്നോളജി സ്റ്റാർട്ടപ്പുകളായ സോമാറ്റോ, ഡൽഹിവെരി, പോളിസിബസാർ എന്നിവർ ഐപിഒകളുമായി ഓഹരി വിപണിയിലേക്ക് ഇറങ്ങാൻ...
ഇടനിലക്കാർ വേണ്ട, ഏല കർഷകർക്ക് തുണയായി പുതിയ കാർഷിക നിയമം
കേരളത്തിലെ ആയിരക്കണക്കിന് ഏല കർഷകർക്ക് പുതിയ നിയമം ആശ്വാസ മാകും
ഇന്ത്യയിലെ അഞ്ചു കമ്പനികൾ അഞ്ച് ലക്ഷം കോടി ക്ലബ്ബിൽ
അഞ്ച് ലക്ഷം കോടി വിലമതിക്കുന്ന അഞ്ച് കമ്പനികൾ എന്ന നേട്ടത്തോടെ ഇന്ത്യൻ ഓഹരി വിപണി
21 വയസുള്ള മേയർ: എൽഡിഎഫ് നടത്തുന്നത് പുതിയ പരീക്ഷണം
ഒരു ബിരുദ വിദ്യാർത്ഥിനിയെ തിരുവനന്തപുരം സിറ്റി മേയറാക്കിയ സി പി എം നൽകുന്നത് വ്യക്തമായ രാഷ്ട്രീയ സന്ദേശം
വിലയിടിവ്: വാഴ, കൈതച്ചക്ക കര്‍ഷകര്‍ ദുരിതത്തില്‍
കര്‍ഷകപ്രക്ഷോഭവും ശബരിമല തീര്‍ത്ഥാടകരുടെ വരവ് കുറഞ്ഞതും തിരിച്ചടിയാകുന്നു. വില ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ പച്ചക്കായ...
Begin typing your search above and press return to search.
Latest News