News & Views - Page 13
മധ്യകേരളത്തിന്റെ തലവര മാറ്റുമോ യൂസഫലിയുടെ 3.22 ലക്ഷം ചതുരശ്രയടി പദ്ധതി; 500 പേരുടെ ഫുഡ് കോര്‍ട്ട് മുതല്‍ ഫണ്‍ട്യൂറ വരെ
അടുത്ത ആറുമാസത്തിനുള്ളില്‍ സുപ്രധാന പദ്ധതികളാണ് ലുലുഗ്രൂപ്പില്‍ നിന്ന് വരുന്നത്
ശ്രീധര്‍ വെമ്പു ഹഡില്‍ ഗ്ലോബല്‍ 2024ലെ മുഖ്യ പ്രഭാഷകന്‍, ഐഎസ്ആര്‍ഒ ചെയര്മാന് അടക്കം പ്രമുഖരെത്തും
നവംബര്‍ 28 ന് കോവളത്ത് ആരംഭിക്കുന്ന ത്രിദിന സമ്മേളനത്തില്‍ എഴുത്തുകാരന് വില്യം ഡാല്‍റിംപിളും ഫിന്‍ലാന്‍ഡ്,...
വാഹനങ്ങൾ വിറ്റ ശേഷം തർക്കങ്ങൾ വർധിക്കുന്നതായി എം.വി.ഡി, ഉടമസ്ഥാവകാശം പൂർത്തിയാക്കിയില്ലെങ്കില്‍ ഒന്നാം പ്രതിയാകേണ്ട അവസ്ഥ
14 ദിവസത്തിനകം ഉടമസ്ഥാവകാശ കൈമാറ്റത്തിനുള്ള അപേക്ഷ സമർപ്പിക്കണം
ഗള്‍ഫ് നാടുകളില്‍ പുതിയ നികുതി സമ്പ്രദായം, മലയാളികള്‍ അടക്കമുള്ളവര്‍ക്ക് വന്‍ ജോലി സാധ്യത
ഇന്ത്യക്കാരായ ടാക്സ് പ്രൊഫഷണലുകള്‍ക്ക് ഗള്‍ഫില്‍ എല്ലാകാലത്തും വലിയ ഡിമാന്‍ഡുണ്ട്, പ്രത്യേകിച്ചും മലയാളികള്‍ക്ക്
സീപ്ലെയിന്‍ പറന്നതിനൊപ്പം ചോദ്യം: തിലോപ്പിയ കുഞ്ഞുങ്ങളെ മാറ്റിപ്പാര്‍പ്പിച്ചോ? സമരം ചെയ്തവര്‍ എവിടെ?
ജലവിമാനത്തിനെതിരെ അന്ന് സമരം, ഇന്ന് വരവേല്പ് -പരിഹാസം ഏറ്റുവാങ്ങി സര്‍ക്കാര്‍
മലയാളിക്കു മുന്നില്‍ മാള്‍ട്ടയും വാതില്‍ അടക്കുന്നു? കുടിയേറ്റ നയം മാറ്റാന്‍ നീക്കം
യൂറോപ് സ്വപ്നം കാണുന്നവരില്‍ പലരും ആദ്യം മാള്‍ട്ടയിലെത്തി പിന്നീട് മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറുന്നതായിരുന്നു പതിവ്
തരംഗമായി എസ്.ഐ.പി, ചരിത്രത്തിലാദ്യമായി മാസ നിക്ഷേപം 25,000 കോടി കടന്നു
ഒക്ടോബറില്‍ മാത്രം 24.19 ലക്ഷം എസ്.ഐ.പി അക്കൗണ്ടുകള്‍ പുതുതായി തുറന്നു
വിപണി ചാഞ്ചാട്ടത്തില്‍; ബ്രിട്ടാനിയ, ശ്രീ സിമൻ്റ് നഷ്ടത്തില്‍, രാംകോ സിമന്റ് നേട്ടത്തില്‍
മിഡ് ക്യാപ്, സ്മാേൾ ക്യാപ് ഓഹരികൾ ഉയർന്നു
തത്കാൽ സമയങ്ങളില്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുന്നില്ല, പോര്‍ട്ടലും ആപ്പും ഹാംഗ് !
80 ശതമാനത്തിലധികം ട്രെയിൻ ടിക്കറ്റുകളും ഓൺലൈൻ വഴിയാണ് ബുക്ക് ചെയ്യുന്നത്
അമ്പോ എന്തൊരു വീഴ്ച! തലകുത്തി വീണ് സ്വര്‍ണം, വന്‍ വിലയിടിവ്, ഒറ്റദിവസം 1,080 രൂപ താഴേക്ക്
വരും ദിവസങ്ങളിലും ഈ പ്രവണത തുടര്‍ന്നേക്കാമെന്ന സൂചനകളാണ് ലഭിക്കുന്നത്
ഒരു പരസ്യത്തിന് 25 ലക്ഷം രൂപ വരെ, ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ കമ്പനികളുടെ മല്‍സരം; സഞ്ജുവിന്റെ ബ്രാന്‍ഡ് വാല്യു കുതിച്ചുയരുന്നു
ഒരു പരസ്യത്തില്‍ അഭിനയിക്കാന്‍ സഞ്ജു വാങ്ങുന്നത് ലക്ഷങ്ങളാണ്, നിരക്ക് ഇനിയും ഉയരും
വിസ്താരയില്ലാത്ത ആകാശം; കുറഞ്ഞ വര്‍ഷങ്ങള്‍ക്കിടയില്‍ ഇല്ലാതായ വിമാന കമ്പനികളുടെ എണ്ണം പറയാമോ?
ആഭ്യന്തര സര്‍വീസിന്റെ കുത്തക ഇന്‍ഡിഗോക്ക്, ഏക ഫുള്‍സര്‍വീസ് കമ്പനി എയര്‍ ഇന്ത്യ