News & Views - Page 12
ഇന്‍മെക്ക് 'സല്യൂട്ട് കേരള' പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു, ഡോ. പി. മുഹമ്മദ് അലി ഗള്‍ഫാറിന് 'ലീഡര്‍ഷിപ്പ് സല്യൂട്ട്' പുരസ്കാരം
പത്ത് വ്യവസായികളെ 'ഇന്‍മെക്ക് എക്സലന്‍സ് സല്യൂട്ട്' പുരസ്കാരം നല്കി ആദരിക്കുന്നു
കല്യാണ്‍ ജുവലേഴ്സ് വരുമാനം വര്‍ധിച്ചു, ലാഭം താഴ്ന്നു; പാദഫലം പുറത്ത്, ഓഹരികളില്‍ ഇടിവ്
2024-25 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ലാഭം 10.6 ശതമാനം ഉയര്‍ന്ന് 308 കോടി രൂപയായി
സീപ്ലെയിന്‍; 10 ജലാശയങ്ങളില്‍ ഇറങ്ങും, ഞെട്ടിക്കാന്‍ ടിക്കറ്റ് നിരക്കും, കേരളം നഷ്ടമാക്കിയത് കോടികളുടെ കേന്ദ്രസഹായം
ആദ്യം താത്പര്യം പ്രകടിപ്പിക്കാതിരുന്ന കേരളം കഴിഞ്ഞ മാസം മാത്രമാണ് കേന്ദ്രത്തിന് കത്ത് നല്‍കിയത്
റബര്‍ കര്‍ഷകര്‍ക്ക് വില്ലന്‍ 'ആസിയാന്‍'; വില തിരിച്ചുപിടിക്കാന്‍ വിട്ടുനില്‍ക്കല്‍ നീക്കവുമായി കര്‍ഷകര്‍
ആസിയാന്‍ രാജ്യങ്ങളില്‍ നിന്ന് റബര്‍ ഇറക്കുമതി വ്യാപകമായതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നത്
ലുലു ടവറില്‍ ഓഫീസ് തുടങ്ങിയത് ലോകത്തിലെ ഏറ്റവും വലിയ ഐ.ടി കമ്പനികളിലൊന്ന്; 5,000 പേര്‍ക്ക് തൊഴിലവസരം
ആഗോള കമ്പനികളിലെ മലയാളി ജീവനക്കാര്‍ക്ക് കേരളത്തില്‍ താമസിച്ചു ജോലിയെടുക്കാവുന്ന അവസ്ഥയുണ്ടാക്കുമെന്ന് വ്യവസായമന്ത്രി പി...
ട്രംപ് രണ്ടും കല്പിച്ച് തന്നെ! താക്കോല്‍ സ്ഥാനത്തേക്ക് 'മലയാളി' വിവേകും മസ്കും
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നോമിനേഷനുവേണ്ടി മല്‍സരിച്ചെങ്കിലും ഇടയ്ക്കുവച്ച് ട്രംപിന് പിന്തുണ പ്രഖ്യാപിച്ച്...
ഹാഫ് സെഞ്ച്വറിയടിച്ച് വിഴിഞ്ഞം! ഖജനാവില്‍ എത്തിയത് ₹7.4 കോടി, ആദ്യഘട്ട കമ്മിഷനിംഗ് വൈകുമോയെന്ന് ആശങ്ക
വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ അടുത്ത ജനുവരിയില്‍ ആഗോള നിക്ഷേപക സംഗമം
20 കിലോ സ്വര്‍ണം, 30 ലക്ഷം ദിര്‍ഹം; ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലില്‍ സമ്മാനപ്പെരുമഴ
ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി എടുക്കുന്നതിനും സംവിധാനം
'വര്‍ക്ക് ഫ്രം ഹോം' പ്രോല്‍സാഹിപ്പിക്കാന്‍ ദുബൈ; കാരണങ്ങള്‍ ഇതാണ്
20 ശതമാനം പേര് വീട്ടില്‍ ഇരുന്ന് ജോലി ചെയ്താല്‍ ഷെയ്ക് സായിദ് റോഡിലെ വാഹന തിരക്ക് 9.8 ശതമാനം കുറയും
ഇലക്ട്രിക് സ്കൂട്ടര്‍ വാങ്ങി ഒരാഴ്ചക്കകം കേടായി; ഇരട്ടി തുക നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കമീഷന്
സ്കൂട്ടറിന് നിര്‍മാണത്തകരാര്‍ സംഭവിച്ചതായി കമീഷന്
സൗദി അറേബ്യക്ക് എട്ടു ലക്ഷം വീടുകള്‍ വേണം; റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പുതിയ സാധ്യതകള്‍
പ്രതിവര്‍ഷം 1.15 ലക്ഷം വീടുകള്‍; നിര്‍മാണ സാമഗ്രികളുടെ ഉല്പാദനത്തിന് വ്യവസായ നഗരം
1,599 രൂപ മുതല്‍ ടിക്കറ്റ്! എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ഫ്ളാഷ് സെയില്‍ ; നവംബര്‍ 13ന് ഓഫര്‍ തീരും
വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് 1,444 രൂപ മുതലുള്ള എക്സ്പ്രസ് ലൈറ്റ് നിരക്കിലും ടിക്കറ്റ് ലഭിക്കും