News & Views - Page 11
മാട്ടുപ്പെട്ടി ജലാശയത്തില്‍ സീപ്ലെയിന്‍ വേണ്ടെന്ന് വനംവകുപ്പ്, മനുഷ്യ-വന്യജീവി സംഘര്‍ഷം വര്‍ധിക്കും, പദ്ധതിക്കെതിരെ എതിര്‍പ്പുകള്‍ കടുക്കുന്നുവോ?
ആനകള്‍ പതിവായി ജലാശയം മുറിച്ചുകടന്നാണ് ദേശീയോദ്യാനങ്ങളിലേക്ക് പോകുന്നത്
പവര്‍ ഹൈവേയില്‍ പ്രതീക്ഷയുമായി വടക്കന്‍ കേരളം; വൈദ്യുതി പ്രസരണ നഷ്ടം കുറക്കും
കെ.എസ്.ഇ.ബിയുടെ പ്രതിദിന പ്രസരണ നഷ്ടം 192 മെഗാവാട്ട്
സീപ്ലെയിനില്‍ കാര്യങ്ങള്‍ 'പ്ലെയിനല്ല'! കേരളത്തിന് ബാധ്യതയാകുമോ? സ്വകാര്യ പദ്ധതി നേതാക്കള്‍ ഹൈജാക്ക് ചെയ്തെന്നും ആക്ഷേപം
പദ്ധതിക്കെതിരെ വിവിധ സംഘടനകള്‍ രംഗത്തു വന്നതും വനം വകുപ്പിന്റെ എതിര്‍പ്പും സര്‍ക്കാരിന് തലവേദനയാകുമെന്ന് ഉറപ്പാണ്
പെട്രോള്‍ മോഡലുകളേക്കാള്‍ വില്‍ക്കുന്ന ഇവി! ഇന്ത്യയിലേക്ക് ഒരു വിദേശ വാഹന കമ്പനി കൂടി; ആദ്യ മോഡല്‍ ഉടന്‍, മത്സരം കടുക്കും
അടുത്തിടെ മിഡില്‍ ഈസ്റ്റ് മാര്‍ക്കറ്റില്‍ വാഹനങ്ങളിറക്കിയതിന് പിന്നാലെയാണ് കമ്പനിയുടെ ഇന്ത്യന്‍ എന്‍ട്രി
ഒരു സെക്കന്‍ഡില്‍ കൈമാറ്റപ്പെട്ടത് 37,000 ലുലു ഓഹരികള്‍! പതിഞ്ഞതെങ്കിലും മോശമാക്കാതെ ലുലു റീട്ടെയ്ല്‍ ലിസ്റ്റിംഗ്
ലുലു റീട്ടെയ്ല്‍ ഓഹരികളില്‍ 76.91 ശതമാനവും വിദേശ നിക്ഷേപകരുടെ കൈവശമാണ്
രാഷ്ട്രീയക്കാര്‍ക്ക് നല്‍കിയത് ₹1,368 കോടി! കേരളത്തിലും വിവാദ നായകന്, 'ലോട്ടറി കിംഗ്' സാന്റിയാഗോ മാര്ട്ടിന് 'ക്ലിപ്പിട്ട്' ഇ.ഡി
ഡി.എം.കെ, ബി.ജെ.പി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നയാള്‍ കൂടിയാണ് മാര്ട്ടിന്
സഞ്ചാരികള്‍ കേരളത്തെ വിട്ട് രാവണക്കോട്ടയിലേക്ക് പറക്കും; ദക്ഷിണേന്ത്യയ്ക്ക് ചെക്ക് വച്ച് ലങ്കന്‍ നീക്കം!
കേരളം ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കു യാത്ര പദ്ധതിയിടുന്നവരെ മാത്രമല്ല ലങ്ക ലക്ഷ്യമിടുന്നത്
മാലിന്യ കൂമ്പാരം പഴങ്കഥ! ഇനി ഇവിടം ഇ.വി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്; ലോകോത്തര കമ്പനികള്‍ വിളപ്പില്‍ശാലയിലേക്ക്
സംസ്ഥാനത്തെ ആദ്യ ഇവി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് തിരുവനന്തപുരം വിളപ്പിൽശാലയിൽ
സീപ്ലെയിന്റെ വരവ് കേരള ടൂറിസത്തിന് കുതിപ്പാകും, വിമര്‍ശനങ്ങള്‍ക്ക് സ്ഥാനമില്ല, ധനംഓണ്‍ലൈന്‍ പോളിന്റെ റിസല്‍ട്ട് ഇങ്ങനെ
സീപ്ലെയിന്‍ പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു ഇത്തവണത്തെ ധനംഓണ്‍ലൈന്‍ പോള്‍
പ്രവാസികള്‍ക്ക് സന്തോഷ വാർത്ത; സൗദിയില്‍ ഇന്റര്‍നാഷണല്‍ ലൈസന്‍സ് ഒരു വര്‍ഷം വരെ ഉപയോഗിക്കാം
കേരളത്തിലെ ആര്.ടി ഓഫീസുകളില്‍ നിന്ന് ഇന്റര്‍നാഷണല്‍ ലൈസന്‍സ് എടുക്കുന്നത് എങ്ങനെ
10,000 കോടി ഡോളറിന്റെ നിക്ഷേപം; സൗദി വിദേശകാര്യമന്ത്രി ഇന്ത്യയില്‍, സഹകരണത്തിന് പുതിയ കാല്‍വെപ്പ്
വിഷന്‍ 2030 പദ്ധതിക്കും വികസിത് ഭാരത് 2047 നും സമാന സ്വഭാവമെന്ന് എസ്. ജയശങ്കര്‍
"വീട്ടില്‍ പാചകം ചെയ്യാന്‍ നമുക്ക് മടി; സ്വിഗിയുടെയും മറ്റും വരുമാനം 35,000 കോടി; മടി പഠിപ്പിക്കുന്നത് വന്‍കിട വ്യവസായം"
ന്യൂജെന്‍ രീതികളിലെ അപകടങ്ങള്‍ ചൂണ്ടിക്കാട്ടി റെയിന്‍മാറ്റര്‍ ഉടമ ദിലീപ് കുമാര്‍