News & Views - Page 39
ലാഭമെടുപ്പില്‍ വിപണി; ടി.സി.എം കുത്തനെ താഴോട്ട്, കരകയറാതെ മണപ്പുറം, കനല്‍തരിയായി സ്റ്റെല്‍ ഹോള്‍ഡിംഗ്സ്
മിഡ്-സ്മോള്‍ക്യാപ്പുകള്‍ക്ക് വലിയ ഇടിവ്
വിമാനങ്ങള്‍ക്ക് വ്യാജ ബോംബ് ഭീഷണി: യാത്രാ വിലക്ക് അടക്കം കടുത്ത നടപടികളുമായി കേന്ദ്രം
കഴിഞ്ഞ ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ നൂറോളം ബോംബ് ഭീഷണികള്‍
മലയാളി വനിതകളുടെ മാറുന്ന സമ്പാദ്യ ശീലങ്ങള്‍, പുതുതലമുറയിലെ പെണ്‍കുട്ടികളുടെ പ്ലാനുകള്‍ വേറെ ലെവല്‍
നിരവധി സാധ്യതകളുണ്ടെങ്കിലും മലയാളി വനിതകള്‍ കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നത് സ്വര്‍ണം, ചിട്ടി, ബാങ്ക് നിക്ഷേപങ്ങള്‍...
'എന്റെ ഭൂമി'ക്ക് നാളെ തുടക്കം, രാജ്യത്തെ ആദ്യ സമഗ്ര ഭൂവിവര ഡിജിറ്റല്‍ സംവിധാനം
ഭൂമി സംബന്ധമായ സേവനങ്ങള്‍ സ്മാര്‍ട്ട് ആക്കുന്ന പോര്‍ട്ടല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കുറഞ്ഞ നിരക്കില്‍ പെട്രോള്‍, ഐ.ഒ.സി പമ്പുകളില്‍ ക്യാഷ് ബാക്ക് ഓഫറുമായി പാര്‍ക്ക് പ്ലസ്
കാര്‍ ഉടമകള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധിയാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ധന വില
ട്രെന്റ് മാറ്റിയെഴുതിയ സംരംഭം പൂട്ടുന്നു, വമ്പന്‍ തീരുമാനവുമായി അംബാനി; ജിയോ സിനിമയെ കൈവിടുന്നതിന് കാരണം ഇതൊക്കെ
ജിയോ സിനിമയേക്കാള്‍ വാണിജ്യപരമായ പല നേട്ടങ്ങളും ഹോട്ട്സ്റ്റാറിനുണ്ട്, ഇതുതന്നെയാണ് സ്വന്തം കമ്പനി അടച്ചുപൂട്ടാന്‍...
വാരി എനര്‍ജീസ് ഐ.പി.ഒയ്ക്ക് തുടക്കമായി, ഗ്രേ മാര്‍ക്കറ്റ് പ്രീമിയം 98%, നിക്ഷേപിക്കുന്നത് നേട്ടമോ?
1,427 രൂപ മുതല്‍ 1,503 രൂപവരെയാണ് പ്രൈസ് ബാന്‍ഡ്
140 കോടി ഇന്ത്യക്കാരില്‍ കോടിപതികള്‍ 2.3 ലക്ഷം; നികുതിദായകരുടെ എണ്ണത്തില്‍ വന്‍വര്‍ധന
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7.5 കോടിയിലധികം പേരാണ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചത്
ബംഗ്ലാദേശിന് മോശം സമയം; മുതലെടുക്കാന്‍ ഇന്ത്യ; റെഡിമെയ്ഡ് കയറ്റുമതിയില്‍ കുതിപ്പ്
രാഷ്ട്രീയ പ്രതിസന്ധി മൂലം റെഡിമെയ്ഡ് ഫാക്ടറികള്‍ അടഞ്ഞു കിടക്കുന്നു
90,000 ഇന്ത്യന്‍ ജോലിക്കാരെ ജര്‍മനിക്ക് ഉടനടി വേണം; ഭാഷ മുതല്‍ വീസ വരെയുള്ള കാര്യത്തില്‍ പ്രത്യേക പരിഗണന
ദീര്‍ഘകാല തൊഴില്‍ വീസ കിട്ടാന്‍ ഇന്ത്യക്കാര്‍ക്ക് മുമ്പ് 9 മാസം കാത്തിരിക്കണമായിരുന്നു. ഇത് കേവലം രണ്ടാഴ്ചയാക്കി കുറച്ചു
ഇതിനേക്കാള്‍ നല്ലത് 4ജി ആയിരുന്നു! 5ജി സ്പീഡില്‍ ഇഴഞ്ഞ് ജിയോയും എയര്‍ടെല്ലും, ഇന്റര്‍നെറ്റ് വേഗതയില്‍ ഇന്ത്യ പിന്നോട്ട്
ആളുകള്‍ കൂടുതലായി 5ജിയിലേക്ക് മാറിയതും ഓരോ ഉപയോക്താവും വിനിയോഗിക്കുന്ന 5ജി ഡാറ്റയുടെ അളവ് കൂടിയതുമാണ് കാരണം
വിദ്യാര്‍ഥികള്‍ രാജ്യം വിടുന്നത് ഇന്ത്യയെ ബാധിച്ച രോഗമോ? നിയന്ത്രിച്ചാല്‍ കേരളം തായ്വാനേക്കാള് റിച്ചാകുമോ? പൊരിഞ്ഞ ചര്‍ച്ച
വിദേശ വിദ്യാര്‍ത്ഥി കുടിയേറ്റം മൂലം 50,000 കോടി രൂപയുടെ നഷ്ടമെന്ന് ധന്‍കര്‍, വിദ്യാഭ്യാസ രീതിയുടെ കുഴപ്പമെന്ന്...