Retail - Page 35
100 ബില്യണും കടന്ന് സമ്പന്നരില്‍ ആറാമന്‍, അദാനി ഗ്രീന്‍ ആദ്യ പത്തില്‍
ഭാരതി എയര്ടെല്ലിനെയാണ് അദാനി ഗ്രീന്‍ പിന്തള്ളിയത്
അബുദാബിയില്‍ നിന്ന് അദാനി ഗ്രൂപ്പില്‍ 2 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം
ആദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്സ്മിഷന്, അദാനി എന്റര്‍പ്രൈസസ് എന്നീ കമ്പനികളിലാണ് നിക്ഷേപം
ടാറ്റ ന്യൂ സൂപ്പറാണ്; ഉപയോഗിച്ച് തുടങ്ങും മുമ്പ് അറിയേണ്ട കാര്യങ്ങള്‍
എന്താണ് ന്യൂകോയിന്‍, ടാറ്റയുടെ സൂപ്പര്‍ ആപ്പ് നല്കുന്ന മറ്റ് സേവനങ്ങള്‍ തുടങ്ങി അറിയേണ്ടതെല്ലാം
സ്വകാര്യ നെറ്റ്വര്ക്കുകള് വേണ്ട, ഞങ്ങള്‍ മാത്രം മതി; ടെലികോം കമ്പനികള്‍
ടെലികോം ഇതര കമ്പനികളെ 5ജി ലേലത്തില്‍ പങ്കെടുപ്പിക്കരുതെന്ന് എയര്‍ടെല്ലും ജിയോയും
ഉല്‍പ്പാദനച്ചെലവ് ഉയര്‍ന്നു, വസ്ത്രവിലയില്‍ വര്‍ധനവുമായി വ്യാപാരികള്‍
തുണി വിലയില്‍ 20-22 ശതമാനം വരെ വര്‍ധനവുണ്ടായതായി വ്യാപാരികള്‍ പറയുന്നു
സൊമാറ്റോ, സ്വിഗ്ഗി കമ്പനികള്‍ക്ക് കോംപറ്റീഷന്‍ കമ്മീഷന്റെ വക പണി! അന്വേഷണത്തിന് ഉത്തരവിട്ടു
അധിക ചാര്‍ജിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കാണ് അന്വേഷണ നടപടികള്‍
കേരളത്തില്‍ അഞ്ച് പുതിയ ഷോറൂമുകള്‍ തുറന്ന് പോപ്പീസ് ബേബി കെയര്‍
ലക്ഷ്യം ഈ സാമ്പത്തികവര്‍ഷം രാജ്യത്തുടനീളം 100 ഷോറൂമുകള്‍
വിപണി വളര്‍ച്ച മന്ദഗതിയില്‍, പക്ഷേ വില്‍പ്പനയില്‍ 20 ശതമാനം വര്‍ധനവുമായി എഫ്എംസിജി മേഖല
വ്യക്തിഗത പരിചരണം, വീട്, ശുചിത്വ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കുള്ള ഡിമാന്‍ഡ് കുറഞ്ഞതോടെയാണ് വിപണി വളര്‍ച്ച താഴോട്ടേക്ക്...
ഓസ്ട്രേലിയന്‍ നികുതി പരിഷ്കാരം; ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് നേട്ടം
ഇന്‍ഫോസിസ്, വിപ്രോ, ടിസിഎസ് തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ക്ക് പ്രതിവര്‍ഷം 200 മില്യണ്‍ ഡോളറോളം ലാഭിക്കാനാവും
ചാര്‍ജ് വര്‍ധന നിങ്ങള്‍ ശ്രദ്ധിച്ചോ? ഓണ്‍ലൈന്‍ ഷോപ്പിംഗ് ഇനി അത്ര ലാഭകരമാകില്ല
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള ഇന്ധനവില വര്‍ധനവ് ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാകുന്നതിങ്ങനെ
ഇന്ത്യയുടെ ചില്ലറ പണപ്പെരുപ്പം: ഏപ്രില്‍ വരെ 6 ശതമാനത്തിന് മുകളില്‍ തുടരും
പത്ത് മാസത്തെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്ക്
ജനപ്രിയ പൗഡര്‍ ബ്രാന്റ് ഇമാമിക്ക് സ്വന്തം, ഏറ്റെടുത്തത് 432 കോടി രൂപയ്ക്ക്
വിപണിയില്‍ 20 ശതമാനത്തോളം പങ്കാളിത്തമാണ് ഈ ബ്രാന്റിനുള്ളത്