Retail - Page 36
ക്ലോവിയ ബ്രാന്‍ഡ് ഇനി റിലയന്‍സ് റീറ്റെയ്ലിന് സ്വന്തം; നടന്നത് രണ്ട് പ്രധാന ഏറ്റെടുക്കലുകള്‍
ഇന്നര്‍വെയര്‍ ബ്രാന്‍ഡുകളില്‍ ആര്‍ആര്‍വിഎല്‍ ഏറ്റെടുക്കുന്ന മൂന്നാമത്തെ വലിയ ബ്രാന്‍ഡ് ആണ് ക്ലോവിയ
ദൈനംദിന ചെലവേറും, വീണ്ടും വില വര്‍ധനവിനൊരുങ്ങി എഫ്എംസിജി കമ്പനികള്‍
എഫ്എംസിജി ഉല്‍പ്പന്നങ്ങളില്‍ 10-15 ശതമാനം വര്‍ധനവ് ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്
ഹോളി ആഘോഷിച്ച് ഇ-കൊമേഴ്സ് കമ്പനികളും, വില്‍പ്പന കുത്തനെ ഉയര്‍ന്നു
മാര്‍ച്ച് 4 - 6 തീയതികളിലായി നടത്തിയ ഹോളി സെയ്ല് ഇവന്റില്‍ 14 ദശലക്ഷത്തിലധികം ഓര്‍ഡറുകളാണ് മീഷോ നേടിയത്
കൗമാരക്കാര്‍ക്കായി മിന്ത്രയുടെ 'ടീന്‍സ് സ്റ്റോര്‍ '
അത്ലെഷര്, ഡെനിം വസ്ത്രങ്ങള്‍, അടി വസ്ത്രങ്ങള്‍, കാഷ്വല്‍ വിയര് തുടങ്ങി വിപുലമായ ശേഖരം
കാനഡയിലെ പ്രമുഖ കോഫി ബ്രാന്‍ഡ് ടിം ഹോര്ട്ടന്സ് ഇന്ത്യയില്‍ എത്തുന്നു
ആദ്യ ഔട്ട്ലെറ്റ് ഡല്‍ഹിയില്‍ ഈ വര്‍ഷം ആരംഭിക്കും
ചില്ലറ പണപ്പെരുപ്പം എട്ട് മാസത്തെ ഉയര്‍ന്ന നിലയില്‍
മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 13.11 ശതമാനമായും ഉയര്‍ന്നു
വിലക്കയറ്റം വരുന്നു, റെഡിയായി നിന്നോളൂ
യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആഗോളവിപണിയില്‍ ചരക്ക് വില ഉയര്‍ന്നതും രൂപയുടെ മൂല്യം കുറഞ്ഞതുമാണ് തിരിച്ചടിയാവുക
ഹൈടെക് ഇലക്ട്രോണിക്സ് നിര്‍മാണ രംഗത്ത് മുന്നേറാന്‍ റിലയന്‍സ്, അമേരിക്കന്‍ കമ്പനിയുമായി കൈകോര്‍ത്തു
ചെന്നൈയില്‍ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനാണ് സംയുക്ത സംരംഭത്തിന് രൂപം നല്‍കിയത്
''ശ്രമിക്കുന്നത് വില കൂട്ടാതെ പിടിച്ചുനില്ക്കാന്'' ഗ്യാസ് വില കുതിക്കുമ്പോള്‍ ഹോട്ടല്‍, ബേക്കറി മേഖലയിലുള്ളവര്‍ പറയുന്നതിങ്ങനെ
പാം ഓയ്ല്‍ വില വര്‍ധനവും ഇരുമേഖലകള്‍ക്കും തിരിച്ചടിയാണ്
ഫെബ്രുവരിയില്‍ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചത് 3-13 ശതമാനത്തോളം
100 ഗ്രാം ലക്സ് സോപ്പ് പായ്ക്കിന്റെ വില 13 ശതമാനമാണ് ഉയര്‍ത്തിയത്
ചില്ലറ കച്ചവടക്കാര്‍ക്കും ഇകൊമേഴ്സില്‍ നിന്ന് കോടികളുടെ ബിസിനസ്
ഉത്സവ സീസണില്‍ ആമസോണിലൂടെ ഒരു കോടി രൂപയില്‍ അധികം കച്ചവടം നേടിയത് 12 കടകള്‍
ആര് ജി ഫുഡ്സ് മട്ട റൈസ് വിപണിയിലവതരിപ്പിച്ച് എം എ യുസഫ് അലി
ഉല്‍പ്പന്ന നിര വിപുലമാക്കി ആഗോളവ്യാപനമാണ് കമ്പനി ലക്ഷ്യമിടുന്നത്.