Retail - Page 37
ഇതുകണ്ടോ അമേരിക്കനാ... അബിഡാസ്; ഡ്യൂപ്ലിക്കേറ്റുകളുടെ ഇന്ത്യമാര്‍ട്ട്, കുപ്രസിദ്ധ മാര്‍ക്കറ്റുകളുടെ പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ വിപണികള്‍ ഇവയാണ്
പ്രമുഖ ഇ-കൊമേഴ്സ് സൈറ്റായ ഇന്ത്യമാര്‍ട്ട്.കോം ഉള്‍പ്പടെ യുഎസ് പുറത്തിറക്കിയ കുപ്രസിദ്ധ മാര്‍ക്കറ്റുകളുടെ പട്ടികയില്‍...
'മാന്യവാര്‍' ഓഹരി വിപണിയിലേക്ക്; പ്രൈസ് ബാന്‍ഡ് അറിയാം
രാജ്യത്തെ വിവാഹ - ആഘോഷ വിപണിയിലെ പ്രമുഖ ബ്രാന്‍ഡ് മാന്യവാറിന്റെ മാതൃകമ്പനി ഓഹരി വിപണിയിലേക്ക്
നേരിട്ടുള്ള ഷോപ്പിംഗിന് ബിഎന്‍പിഎല്‍ കാര്‍ഡുകള്‍, യുവാക്കളെ ലക്ഷ്യമിട്ട് ഫിന്‍ടെക്കുകള്‍
നേരിട്ടുള്ള ഷോപ്പിംഗിന് ബിഎന്‍പിഎല്‍ കാര്‍ഡുകള്‍, യുവാക്കളെ ലക്ഷ്യമിട്ട് ഫിന്‍ടെക്കുകള്‍
വമ്പന്‍ ഓഫറുകളുമായി ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് റിപ്പബ്ലിക് ദിന വില്‍പ്പന മാമാങ്കം
പതിവിലും നേരത്തെ റിപ്പബ്ലിക് ദിന വില്‍പ്പന മാമാങ്കത്തിന് തിരികൊളുത്തി ഇ കോമേഴ്സ് വമ്പന്മാര്
എന്തുകൊണ്ട് ഈ വിലക്കയറ്റം? കാരണങ്ങള്‍ അറിയാം
ഉപ്പു തൊട്ട് കര്‍പ്പൂരം വരെ എല്ലാ സാധനങ്ങള്‍ക്കും വില വര്‍ധിച്ചിരിക്കുന്നു എന്നതിനാല്‍ പോക്കറ്റ് കാലിയാകുന്നതാണ് അവസ്ഥ.
വമ്പന്‍ ഓഫറുകളുമായി ആമസോണും ഫ്ലിപ്പ്കാര്‍ട്ടും; വിലക്കുറവില്‍ സാധനങ്ങള്‍ സ്വന്തമാക്കാം
ജനുവരി 17 മുതല്‍ ആണ് ഓഫര്‍ വില്‍പ്പന ആരംഭിക്കുന്നത്
ഉല്‍പ്പാദനച്ചെലവ് കൂടുന്നു; ഇലക്ട്രിക് ഉപകരണങ്ങളുടെ വില ഉയരും
എസി, റെഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന് തുടങ്ങിയവയുടെ വില 10 ശതമാനം വരെ ഉയരും.
റീറ്റെയ്ല്‍ വ്യാപാരികള്‍ക്കായി വികെസിയുടെ 'പരിവാര്‍ ആപ്പ്'
ഓണ്‍ലൈന്‍, ഓഫ്ലൈന് വ്യാപാരങ്ങള്‍ക്ക് ഇനി സമ്പൂര്‍ണ ഡിജിറ്റല്‍ പിന്തുണ.
1500 കോടി രൂപയുടെ ഇടപാട്; 'ഡണ്‍സോ'യുടെ 25 ശതമാനത്തിലേറെ ഓഹരികള്‍ ഏറ്റെടുത്ത് റിലയന്‍സ്
ഓണ്‍ലൈന്‍ വിതരണത്തിലും റിലയന്‍സ് കുതിപ്പ്.
സ്വര്‍ണവില കുറഞ്ഞു, ഈ വര്‍ഷം കുറവ് പ്രതീക്ഷിക്കാമോ ?
ഇന്ന് പവന് 36200 രൂപയായി. ഈ വര്‍ഷം വിപണി എങ്ങനെയായിരിക്കും? പ്രവചനങ്ങള്‍ പറയുന്നത് വായിക്കാം.
ഉപഭോക്തൃ നിയമം; അറിഞ്ഞിരിക്കേണ്ട മാറ്റങ്ങള്‍
സംസ്ഥാന ഉപഭോക്തൃ കമ്മീഷനുകളുടെ അധികാര പരിധി കുറയ്ക്കുന്നതാണ് പുതിയ ഭേദഗതി
ഗ്രെയ്റ്റര്‍ നോയ്ഡയില് ലുലു 500 കോടി രൂപയുടെ ഭക്ഷ്യ-കാര്‍ഷിക സംസ്കരണ പാര്‍ക്ക് സ്ഥാപിക്കുന്നു
ലക്ക് നൗവില്‍ 2022 ഏപ്രിലില്‍ പുതിയ ലുലു ഷോപ്പിംഗ് മാള്‍ ആരംഭിക്കും