Retail - Page 38
കണ്‍സ്യൂമര്‍ ഡ്യുറബ്ള്‍സ് ബൂം; ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ മുന്നില്‍
ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ വിലയില്‍ 8 മുതല്‍ 10 ശതമാനം വില വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
മിനിട്ടില്‍ 115ല്‍ അധികം ഓര്‍ഡറുകള്‍; ഇന്ത്യക്കാരുടെ ഇഷ്ടഭക്ഷണം ഇതാണ്
ന്യൂസിലാന്റ് ജനസംഖ്യയ്ക്ക് തുല്യമാണ് വിറ്റുപോയ സമൂസകളുടെ എണ്ണമെന്നാണ് സ്വഗ്ഗി പറയുന്നത്
ടിവിയ്ക്കും വാഷിംഗ് മെഷീനുമെല്ലാം അടുത്തമാസം വില വീണ്ടും കൂടിയേക്കും
ഇലക്ട്രോണിക്സ് ഗൃഹോപകരണങ്ങള്‍ വാങ്ങാനുള്ള ആലോചനയുണ്ടോ? എങ്കില്‍ വൈകണ്ട. അടുത്ത മാസം വില കൂടിയേക്കും
ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ക്കെതിരെ രണ്ടരവര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 5 ലക്ഷം പരാതികള്‍
ഏറ്റവും കൂടുതൽ കേസുകൾ മഹാരാഷ്ട്രയിൽ.
ആമസോണ്‍-ഫ്യൂച്ചര്‍ ഗ്രൂപ്പ് ഇടപാട് സസ്പെന്‍ഡ് ചെയ്തു!
റീറ്റെയ്ല്‍ ഭീമന് 200 കോടി രൂപ പിഴ നല്കി കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യ.
റീറ്റെയ്ല്‍ പണപ്പെരുപ്പ നിരക്ക് മൂന്നു മാസത്തെ ഉയരത്തില്‍
പണപ്പെരുപ്പ നിരക്ക് വീണ്ടും ഉയരുമെന്ന് സാമ്പത്തിക വിദഗ്ധര്‍
ഐപിഒയ്ക്ക് ഒരുങ്ങി മോര് റീറ്റെയ്ൽ
500 മില്യണോളം ഐപിഒയിലൂടെ സമാഹരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
മെഡ്പ്ലസ് ഐപിഒ ഇന്ന്; നിക്ഷേപിക്കും മുമ്പ് അറിയാന്‍ 5 കാര്യങ്ങള്‍
1,398.30 കോടി രൂപയുടെ ഓഹരികളാണ് മെഡ്പ്ലസ് ഹെല്‍ത്ത് വില്‍പ്പനയ്ക്ക് വച്ചിട്ടുള്ളത്.
ഗ്രോസറി ബിസിനസില്‍ 5250 കോടി നിക്ഷേപവുമായി സ്വിഗ്ഗി
ഓര്‍ഡര്‍ ചെയ്ത് 15 മിനുട്ടിനുള്ളില്‍ സാധനങ്ങള്‍ വീട്ടുപടിക്കലെത്തിക്കുന്നതിനുള്ള സൗകര്യമൊരുക്കുമെന്നും സ്വിഗ്ഗി
വില കൂടി, ഉപഭോഗവും; 12.6 ശതമാനം വളര്‍ച്ച നേടി എഫ്എംസിജി വിപണി
വിലക്കയറ്റവും നഗരമേഖലയില്‍ ഉപഭോഗം കൂടിയതുമാണ് എഫ്എംസിജി മേഖലയുടെ വളര്‍ച്ചയ്ക്ക് കാരണമായത്
റിലയന്‍സ് ജിയോമാര്‍ട്ട് സേവനങ്ങള്‍ ഇനി വാട്സാപ്പ് വഴിയും
ആമസോണിനെയും ഫ്ലിപ്കാര്‍ട്ടിനും മറികടന്ന് സൂപ്പര്‍ ആപ്പിലേക്കുള്ള യാത്ര വേഗത്തിലാക്കുകയാണ് റിലയന്‍സിൻ്റെ ലക്ഷ്യം
സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപാര മേളകള്‍ നടത്താം
ലൈവ് സ്ട്രീം ഷോപ്പിംഗ് പരിപാടി നടത്താനൊരുങ്ങുകയാണ് വോള്‍മാര്‍ട്ട്.