Retail - Page 39
കുട്ടികളുടെ വസ്ത്രങ്ങള്‍ക്ക് ഡിമാന്‍ഡ് കൂടുന്നു; ഫ്ലിപ്കാർട്ട് -ഹോപ്സ്കോച്ചുമായി സഹകരിക്കും
കുട്ടികളുടെ വസ്ത്രങ്ങള്‍ വില്‍ക്കുന്ന രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ക്യൂറേറ്റഡ് സ്റ്റോറാണ് ഹോപ്സ്കോച്ച്
ജനുവരി ഒന്നുമുതല്‍ ചെരുപ്പിന് വിലകൂടും; തിരിച്ചടിയാകുമെന്ന ആശങ്കയില്‍ വ്യാപാരമേഖല
കേന്ദ്രീകൃത ജിഎസ്ടി 12 ശതമാനമാകും.
ഹെല്‍ത്ത് കെയര്‍ മേഖലയിലേക്ക് ഫ്ലിപ്കാര്‍ട്ട്
ഓണ്‍ലൈന്‍ ഫാര്‍മസി sastasundar.comല്‍ നിക്ഷേപം നടത്തി ഫ്ലിപ്കാര്‍ട്ട്
3 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ കുരുമുളക്, ഇനിയും കൂടിയേക്കും
വില ഉയരുന്നത് കുരുമുളകിൻ്റെ ഇറക്കുമതി വര്‍ധിപ്പിച്ചേക്കും.
ലക്ഷ്യം വളര്‍ച്ചവും ലാഭവും: ഫാല്‍ഗുനി നയാര്‍
ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ലാഭം ഇടിഞ്ഞതിന് പിന്നാലെയാണ് നയാറിൻ്റെ പ്രതികരണം
മിന്ത്രയുടെ തലപ്പത്തേക്ക് നന്ദിത സിന്‍ഹ; വെല്ലുവിളിയാകുക റിലയന്‍സിന്റെ 'ആജിയോ'
സിഇഒ സ്ഥാനത്തേക്ക് എത്തുന്ന ഫ്ളിപ്കാര്‍ട്ട് ഗ്രൂപ്പിന്റെ ആദ്യ വനിത.
പൊടിപൊടിച്ച് ദീപാവലി; 50 ടണ്‍ വില്‍പ്പന റെക്കോര്‍ഡ് രേഖപ്പെടുത്തി സ്വര്‍ണം
രാജ്യത്ത് ചൊവ്വാഴ്ച നടന്നത് 2019 നെക്കാള്‍ 20 ടണ്‍ അധിക സ്വര്‍ണ വില്‍പ്പന. കേരളത്തിലും വില്‍പ്പന മെച്ചമാകുന്നു.
രാജ്യത്ത് എഫ്എംസിജി വില്‍പ്പന കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്
നഗരമേഖലയേക്കാള്‍ കൂടുതല്‍ വില്‍പ്പന വളര്‍ച്ച ഗ്രാമീണ മേഖലയില്‍
ഫോണ്‍ പേയ്ക്കും ഗൂഗ്ള്‍ പേയ്ക്കും പേടിഎമ്മിനും വെല്ലുവിളിയാകുമോ? 'ആമസോണ്‍ - പേ' സേവനം വിപുലമാക്കുന്നു
ഇ - പേയ്മെന്റുകള്‍, ക്രെഡിറ്റ്, സാമ്പത്തിക സേവനങ്ങള്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാനൊരുങ്ങി
റിലയന്‍സുമായി ചേര്‍ന്ന് ജുവലറി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം അവതരിപ്പിച്ച് ടിഫാനി & കോ.
റിലയന്‍സ് ബ്രാന്‍ഡ് ലിമിറ്റഡുമായി ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം ആദ്യ റീട്ടെയില്‍ ഷോറൂം ടിഫാനി & കോ. ഡല്‍ഹിയില്‍ തുറന്നിരുന്നു
വരുന്നത് ഇ-കൊമേഴ്സിൻ്റെ കുതിച്ചുചാട്ടം, 111 ബില്യണ്‍ ഡോളറിൻ്റെ വളര്‍ച്ച
ഈ ഒക്ടോബര്‍ മാസം ഫ്ലിപ്കാര്‍ട്ടും ആമസോണും ഉള്‍പ്പടെയുള്ള വമ്പന്മാര് നടത്തിയ ഓഫര്‍ കച്ചവടത്തിലൂടെ 32,000 കോടി രൂപയുടെ...
റിലയന്‍സ് ഇടപാട്, ഓഹരി ഉടമകളുടെ യോഗം വിളിച്ച് ഫ്യൂച്ചര്‍ ഗ്രൂപ്പ്
ആസ്തികള്‍ റിലയന്‍സിന് കൈമാറുന്നതിന്റെ ഭാഗമായി ഫ്യൂച്ചര്‍ എന്റര്‍പ്രൈസെസ് രൂപീകരിക്കാന്‍ അനുമതി തേടിയാണ് യോഗം.