You Searched For "Budget 2024"
സംസ്ഥാന ബജറ്റിനെതിരെ മന്ത്രിസഭയില്‍ തന്നെ അങ്കക്കലി; മാവേലി സ്റ്റോറുകള്‍ക്ക് പൂട്ടിടാന്‍ സപ്ലൈകോയും
മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിക്കാന്‍ മന്ത്രിമാര്‍; വിശദീകരണവുമായി ധനവകുപ്പ്
നഷ്ടം ₹4,811 കോടിയായി വാരിക്കൂട്ടി സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍; ഒന്നാമത് കെ.എസ്.ആര്.ടി.സി
ലാഭത്തില്‍ മുന്നില്‍ കെ.എസ്.എഫ്.ഇ: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ 57 എണ്ണം ലാഭത്തില്‍, 59 എണ്ണം നഷ്ടത്തില്‍
ധനക്കമ്മി കുത്തനെ കുറയ്ക്കാന്‍ കേന്ദ്രം; ബജറ്റിലെ ശ്രദ്ധേയമായ ഈ പ്രഖ്യാപനം കൊണ്ടുള്ള നേട്ടമെന്ത്?
എന്താണ് ധനക്കമ്മി? അത് കുറയ്ക്കേണ്ടതിന്റെ പ്രാധാന്യമെന്ത്?
ആളോഹരി വരുമാനത്തില്‍ ഒന്നാമത് എറണാകുളം തന്നെ; രണ്ടാംസ്ഥാനത്ത് 'അപ്രതീക്ഷിത' താരം
വരുമാനത്തില്‍ മലബാര്‍ ജില്ലകള്‍ തെക്കന്‍ ജില്ലകളേക്കാള്‍ പിന്നില്‍
നിഫ്റ്റി പുത്തന്‍ ഉയരത്തില്‍; കത്തിക്കയറി എണ്ണ ഓഹരികള്‍, റിലയന്‍സും തുണച്ചു, ധനലക്ഷ്മി ബാങ്കിന് ക്ഷീണം
പേയ്ടിഎം ഇന്നും തകര്‍ന്നടിഞ്ഞു, സൗത്ത് ഇന്ത്യന്‍ ബാങ്കും കിറ്റെക്സും തിളങ്ങി; റിലയന്‍സിന്റെ വിപണിമൂല്യം 20 ലക്ഷം കോടി...
കടക്കെണിക്കിടയിലും വളര്‍ന്ന് കേരളം; സാമ്പത്തിക വളര്‍ച്ച 6.6%, പൊതുകടം കുറഞ്ഞു
റെവന്യൂ കമ്മിയില്‍ വന്‍ കുറവ്, കേരളത്തില്‍ അതിദാരിദ്ര്യം അനുഭവിക്കുന്നത് 64,000 കുടുംബങ്ങള്‍
ജനപ്രിയമല്ലെങ്കിലും അച്ചടക്കമുള്ള ബജറ്റെന്ന് കേരളത്തിലെ പ്രമുഖര്‍; ഊന്നല്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക്
സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുമെന്ന വാഗ്ദാനത്തില്‍ തന്നെ സര്‍ക്കാര്‍ തുടരുമെന്നാണ് ഇടക്കാല ബജറ്റ് സൂചിപ്പിക്കുന്നത്
ബജറ്റ് സഞ്ചിയില്‍ എം.എസ്.എം.ഇകള്‍ക്ക് നിരാശ, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നേരിയ ആശ്വാസം
ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ആഗോളതലത്തില്‍ വളരാന്‍ സഹായം
സമുദ്രോത്പന്ന മേഖലയ്ക്ക് കുതിപ്പാകും; കേരളത്തിനും നേട്ടം, കയറ്റുമതി ലക്ഷം കോടിയിലേക്ക്
വരുന്നു അഞ്ച് അക്വാപാര്‍ക്കുകള്‍
ആത്മീയ ടൂറിസത്തെ തലോടി, ലക്ഷദ്വീപിനായും പദ്ധതികള്‍
ജി20 സമ്മേളനത്തിന് വേദിയായത് രാജ്യത്തിന് വലിയ കുതിപ്പായയെന്ന് ധനമന്ത്രി
നികുതിക്കേസുകള്‍ പിന്‍ലിക്കാന്‍ കേന്ദ്രം; ആശ്വാസം ഈ തുകയ്ക്ക് വരെ
1962 മുതലുള്ള കേസുകള്‍ നിലവിലുണ്ടെന്ന് നിര്‍മ്മല സീതാരാമന്
മോഹഭംഗം നൽകി ഇടക്കാല ബജറ്റ്
പ്രസംഗം തുടങ്ങുമ്പോൾ 21,832 പോയിൻ്റിൽ നിന്ന നിഫ്റ്റി പ്രസംഗം കഴിഞ്ഞപ്പോൾ 21,685 വരെ താണു