You Searched For "Budget 2024"
പുതിയ ബജറ്റ്: നിക്ഷേപകര്‍ എന്തൊക്കെ ശ്രദ്ധിക്കണം?
ബജറ്റില്‍ ഊന്നല്‍ നല്കാന് സാധ്യതയുള്ള മേഖലകള്‍ ഏതൊക്കെയെന്ന് നോക്കാം
₹1,923 കോടി അടിച്ചുമാറ്റി: ഇന്ത്യന്‍ ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ചില്‍ വന്‍ സുരക്ഷാ വീഴ്ച, പിന്നില്‍ വടക്കന്‍ കൊറിയ?
കൊറിയന്‍ രഹസ്യാന്വേഷണ ഏജന്‍സി - ആര്.ജി.ബിയുടെ നിയന്ത്രണത്തിലുള്ള ലസാറസാണ് പിന്നില്‍
ഹൈബ്രിഡ് വന്നാൽ കളി മാറും; ബജറ്റിൽ ഈയിനം കാറുകളുടെ നികുതിയിളവ് പരിഗണനയിൽ
ഇലക്ട്രിക്കല്ല, ഹൈബ്രിഡ് വാഹനങ്ങളാണ് നല്ലതെന്ന വാദം ശക്തമാകുന്നു
ആന്ധ്രക്ക് വേണം, ലക്ഷം കോടി - മോദിയോട് നായിഡുവിൻ്റെ ഡിമാൻ്റ്
സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് വാദം; കേന്ദ്രത്തിന് കൊടുക്കാനാവുമോ?
ചെറുകിട സംരംഭ ഉത്തേജനം, വരുമാന നികുതിയില്‍ ഇളവ്; ബജറ്റ് നിര്‍ദേശങ്ങളുമായി വാണിജ്യലോകം
പൊതുമേഖല സ്ഥാപനങ്ങളുടെ നിശ്ചിത ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ അനുയോജ്യമായ സമയമാണിതെന്നാണ് പലരുടെയും അഭിപ്രായം
മോദി 3.0 ആദ്യ ബജറ്റ്: ആദായ നികുതിയിൽ കാര്യമായ ആശ്വാസം പ്രതീക്ഷിച്ച് മധ്യ വർഗ്ഗം
15 ലക്ഷത്തിനു മുകളില്‍ വരുമാനമുള്ളവരുടെ ആദായ നികുതി കുറയ്ക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്
സംസ്ഥാന ബജറ്റിനെതിരെ മന്ത്രിസഭയില്‍ തന്നെ അങ്കക്കലി; മാവേലി സ്റ്റോറുകള്‍ക്ക് പൂട്ടിടാന്‍ സപ്ലൈകോയും
മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിക്കാന്‍ മന്ത്രിമാര്‍; വിശദീകരണവുമായി ധനവകുപ്പ്
നഷ്ടം ₹4,811 കോടിയായി വാരിക്കൂട്ടി സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍; ഒന്നാമത് കെ.എസ്.ആര്.ടി.സി
ലാഭത്തില്‍ മുന്നില്‍ കെ.എസ്.എഫ്.ഇ: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ 57 എണ്ണം ലാഭത്തില്‍, 59 എണ്ണം നഷ്ടത്തില്‍
ധനക്കമ്മി കുത്തനെ കുറയ്ക്കാന്‍ കേന്ദ്രം; ബജറ്റിലെ ശ്രദ്ധേയമായ ഈ പ്രഖ്യാപനം കൊണ്ടുള്ള നേട്ടമെന്ത്?
എന്താണ് ധനക്കമ്മി? അത് കുറയ്ക്കേണ്ടതിന്റെ പ്രാധാന്യമെന്ത്?
ആളോഹരി വരുമാനത്തില്‍ ഒന്നാമത് എറണാകുളം തന്നെ; രണ്ടാംസ്ഥാനത്ത് 'അപ്രതീക്ഷിത' താരം
വരുമാനത്തില്‍ മലബാര്‍ ജില്ലകള്‍ തെക്കന്‍ ജില്ലകളേക്കാള്‍ പിന്നില്‍
നിഫ്റ്റി പുത്തന്‍ ഉയരത്തില്‍; കത്തിക്കയറി എണ്ണ ഓഹരികള്‍, റിലയന്‍സും തുണച്ചു, ധനലക്ഷ്മി ബാങ്കിന് ക്ഷീണം
പേയ്ടിഎം ഇന്നും തകര്‍ന്നടിഞ്ഞു, സൗത്ത് ഇന്ത്യന്‍ ബാങ്കും കിറ്റെക്സും തിളങ്ങി; റിലയന്‍സിന്റെ വിപണിമൂല്യം 20 ലക്ഷം കോടി...
കടക്കെണിക്കിടയിലും വളര്‍ന്ന് കേരളം; സാമ്പത്തിക വളര്‍ച്ച 6.6%, പൊതുകടം കുറഞ്ഞു
റെവന്യൂ കമ്മിയില്‍ വന്‍ കുറവ്, കേരളത്തില്‍ അതിദാരിദ്ര്യം അനുഭവിക്കുന്നത് 64,000 കുടുംബങ്ങള്‍