Begin typing your search above and press return to search.
Dhanlaxmi Bank
300 കോടി സമാഹരിക്കാന്‍ അനുമതി; നേട്ടമുണ്ടാക്കി ധനലക്ഷ്മി ബാങ്ക് ഓഹരികള്‍
ഓഹരിവില 52 ആഴ്ചയിലെ ഉയര്‍ന്ന നിലയിലെത്തി
ധനലക്ഷ്മി ബാങ്കിനെ 300 കോടിക്ക് ഏറ്റെടുക്കാമെന്ന് ധന്‍വര്‍ഷ ഗ്രൂപ്പ്
ഓഹരി ഒന്നിന് 11.85 രൂപ നിരക്കിലാണ് വില നിശ്ചയിച്ചത്
ധനലക്ഷ്മി ബാങ്ക്; അറ്റനഷ്ടം 26 കോടി രൂപ
മുന്‍വര്‍ഷം ഇതേ കാലയളവില്‍ 6.8 കോടി രൂപയുടെ അറ്റാദായം ബാങ്ക് നേടിയിരുന്നു
ധനലക്ഷ്മി ബാങ്ക്: സാമ്പത്തിക സ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച് ഓഹരിയുടമകള്‍
അസാധാരണ ജനറല്‍ മീറ്റിംഗ് കൂടാനുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തുന്നത് പ്രവാസി വ്യവസായി രവി പിള്ള ഉള്‍പ്പടെയുള്ള ഓഹരിയുടമകള്‍
ധനലക്ഷ്മി ബാങ്ക്: തലപ്പത്തെ പ്രശ്നങ്ങള്‍ തീരുന്നില്ല
കാലാവധി എത്തും മുമ്പേ നേതൃനിരയിലുള്ളവര്‍ രാജിവെച്ച് പോകുന്നത് തുടര്‍ക്കഥയാകുന്നു
ധനലക്ഷ്മി ബാങ്കിന്റെ അറ്റാദായം ഇടിഞ്ഞു
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ അറ്റാദായം 3.66 കോടി രൂപ
ഹൈക്കോടതി തടഞ്ഞു, ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിലെ 5 ഒഴിവുകള്‍ നികത്താതെ ധനലക്ഷ്മി ബാങ്ക്
മത്സരിക്കാന്‍ അനുമതി തേടിയ രവി പിള്ളയുള്‍പ്പെടെ അഞ്ച് പേര് അയോഗ്യരാണെന്ന ബാങ്ക് നയത്തിനെതിരെയാണ് ഹൈക്കോടതി നടപടി.
ജെ കെ ശിവൻ ധനലക്ഷ്മി ബാങ്കിന്റെ തലപ്പത്തേക്ക്
ജെ കെ ശിവനെ നിയമിക്കാനുള്ള തീരുമാനത്തിന് ഓഹരി ഉടമകള്‍ അംഗീകാരം നല്കി
ധനലക്ഷ്മി ബാങ്കില്‍ തര്‍ക്കം മുറുകുന്നു, ഗുര്‍ബക്സാനിക്കെതിരെ സംഘടിത നീക്കം
ഓഹരി ഉടമകള്‍ വോട്ട് ചെയ്ത പുറത്താക്കിയ സുനില്‍ ഗുര്‍ബക്സാനിയെ ആര്‍ബിഐ വീണ്ടും തിരിച്ചുകൊണ്ടുവരുമോ?