Elon Musk
ഇതോടെ തീരുമോ, ടെസ്ലയിലെ 6.9 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ വിറ്റ് മസ്ക്
10 മാസത്തിനിടെ 32 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികളാണ് മസ്ക് വിറ്റത്
പണമില്ല, ട്വിറ്റര്‍ ഡീലില്‍ നിന്ന് മസ്ക് പിന്മാറിയേക്കും
ട്വിറ്ററിനെ ഏറ്റെടുക്കാനുള്ള ഫണ്ടിംഗ് ചര്‍ച്ചകള്‍ മസ്കും സംഘവും അവസാനിപ്പിച്ചെന്നാണ് വിവരം
ഇലോണ്‍ മസ്ക്: വായിച്ചിരിക്കേണ്ട ജീവചരിത്രം
ശൂന്യതയില്‍ നിന്ന് മനുഷ്യരാശിയെ അമ്പരപ്പിക്കുന്ന കാര്യങ്ങള്‍ അനുദിനം ചെയ്യുന്ന ഇലോണ്‍ മസ്കി(ELON MUSK) ന്റെ കഥ
ടെസ്ലയുടെ പിന്‍വാങ്ങല്‍, ഇന്ത്യയിലെ എക്സിക്യൂട്ടിവിന്റേത് പ്രതിഷേധ രാജിയോ?
ഇളവുകള്‍ നല്‍കുന്നതിന് മുമ്പ് പ്രാദേശികമായി കാറുകള്‍ നിര്‍മിക്കാന്‍ ടെസ്ല പ്രതിജ്ഞാബദ്ധരാകണമെന്ന കേന്ദ്രത്തിന്റെ...
ട്വിറ്റര്‍ മസ്കിന് കൈമാറണോ? ഷെയര്‍ഹോള്‍ഡര്‍മാരുടെ വോട്ടെടുപ്പ് ഓഗസ്റ്റോടെ
44 ബില്യണ്‍ ഡോളറിനാണ് മസ്ക് ട്വിറ്ററിനെ ഏറ്റെടുക്കുമെന്ന് അറിയിച്ചിരുന്നത്
യുഎസിലെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ് ആയി മസ്കിന്റെ സ്പേസ്എക്സ്
ആഗോളതലത്തില്‍ രണ്ടാമതാണ് സ്പേസ്എക്സ്
ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകൾ മസ്ക് എങ്ങനെ കണ്ടെത്തും..? പദ്ധതി ഇങ്ങനെ
കൂടുതൽ വിലപേശലുകൾ നടത്താനോ അല്ലെങ്കിൽ പിന്മാറാനോ ആണ് മസ്കിന്റെ ശ്രമമെന്നും ആരോപണമുണ്ട്
ട്വിറ്ററിന്റെ അടുത്ത സിഇഒ ആയി ഇലോണ്‍ മസ്ക് എത്തുമോ..?
ഏറ്റെടുക്കല്‍ പൂര്‍ത്തിയായ ശേഷം ആയിരിക്കും സിഇഒയെ പ്രഖ്യാപിക്കുക
പരാഗ് അഗര്‍വാളിന്റെ സ്ഥാനം തെറിച്ചേക്കും; ട്വിറ്ററിന് പുതിയ സിഇഒ
2021 നവംബറിലാണ് പരാഗ് അഗര്‍വാള്‍ ട്വിറ്റര്‍ സിഇഒ സ്ഥാനത്തേക്ക് എത്തുന്നത്.
ടെസ്ല ഓഹരി ഇടിവ്, മസ്കിന് തിരിച്ചടിയാകുമോ?
മസ്ക് ടെസ്ല ഓഹരികള്‍ വില്ക്കുമോ എന്ന ആശങ്കയില്‍ ടെസ്ല ഓഹരികള്‍ 12 ശതമാനമാണ് ഇടിഞ്ഞത്
ട്വിറ്റര്‍ സ്വന്തമാക്കാന്‍ ഇലോണ്‍ മസ്കിന് പണം ലഭിക്കുന്നത് എവിടെ നിന്ന്?
ഇലോണ്‍ മസ്കിന്റെ ആ 21 ബില്യണ്‍ ഡോളറിന് പിന്നാലെ സോഷ്യല്‍മീഡിയ
ട്വിറ്റര്‍ സ്വന്തമായാല്‍ ബോര്‍ഡിന്റെ ശമ്പളം ഇങ്ങനെയായിരിക്കുമെന്ന് ഇലോണ്‍ മസ്ക്
ട്വിറ്റര്‍ ബോര്‍ഡിന്റെ സാമ്പത്തിക താല്പര്യങ്ങള് ഓഹരി ഉമകളുമായി ഒത്തുപോവുന്നതല്ലെന്ന് മസ്ക് പറഞ്ഞിരുന്നു.