You Searched For "IT Companies"
ഐ.ടി ജോലിക്ക് കേരളത്തില്‍ വലിയ പ്രിയം; കുതിച്ചുയര്‍ന്ന് പ്രൊഫഷണലുകളുടെ എണ്ണം
2018-19 മുതല്‍ 2022-23 വരെയുള്ള കാലയളവില്‍ 91,575 കോടി രൂപയുടെ പുതിയ നിക്ഷേപ പദ്ധതികള്‍
ടെക്നോപാര്‍ക്കിന് തിലകക്കുറിയായി 'നയാഗ്ര' ഉയര്‍ന്നു; ലക്ഷ്യം ലോകോത്തര ഐ.ടി കമ്പനികള്‍
നയാഗ്രയില്‍ പ്രമുഖ ഐ.ടി കമ്പനികളും ഫോര്‍ച്യൂണ്‍ 100 കമ്പനികളും ദീര്‍ഘകാല ലീസ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കും
ഇന്‍ഫോപാര്‍ക്ക് വരുന്നു ഈ കൊച്ചി മെട്രോ സ്റ്റേഷനിലേക്ക്
500ഓളം പേര്‍ക്ക് തൊഴില്‍ ലഭിക്കും
ഇന്ത്യന്‍ ഐടി കമ്പനികളിലെ പുതിയ നിയമനങ്ങള്‍ കുറയാന്‍ സാധ്യത
ആഗോള അനിശ്ചിതത്വങ്ങള്‍ തുടരുന്നതിനാല്‍ വരുമാന വളര്‍ച്ച കുറയും
ഇന്ത്യന്‍ ഐ.ടി കമ്പനികളുടെ വരുമാനം ഇടിയാന്‍ സാദ്ധ്യത
അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ ബാങ്കിംഗ്, ധനകാര്യ രംഗത്തെ തകര്‍ച്ച തിരിച്ചടി
പിരിച്ചുവിടൽ മുൻ വർഷത്തേക്കാൾ വളരെ കൂടുതൽ
എന്നാൽ പിരിച്ചുവിടലുകളുടെ എണ്ണം 2023 മധ്യത്തോടെ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി വിദഗ്ധര്‍
നിയമനങ്ങള്‍ കുറച്ചത് ഐടി കമ്പനികള്‍ക്ക് നേട്ടം
രാജ്യത്തെ ഏറ്റവും വലിയ നാല് കമ്പനികള്‍ ഓരോ ജീവനക്കാരനില്‍ നിന്ന് ഇക്കാലയളവില്‍ നേടിയ അറ്റാദായം 1.7 ലക്ഷം രൂപയാണ്
ഓസ്ട്രേലിയന്‍ നികുതി പരിഷ്കാരം; ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് നേട്ടം
ഇന്‍ഫോസിസ്, വിപ്രോ, ടിസിഎസ് തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ക്ക് പ്രതിവര്‍ഷം 200 മില്യണ്‍ ഡോളറോളം ലാഭിക്കാനാവും
ദ്രുതഗതിയില്‍ വളര്‍ന്ന് ഐറ്റി മേഖല; 350 ശതകോടി ഡോളറിന്റെ വിപണിയാകുമെന്ന് നാസ്കോം
കഴിഞ്ഞ വര്‍ഷം നേടിയത് 15.5 ശതമാനം വളര്‍ച്ച
ത്രൈമാസ ഫലത്തില്‍ ലാഭം കൊയ്ത് പ്രമുഖ ഐറ്റി കമ്പനികള്‍
ഇന്‍ഫോസിസും ടിസിഎസും വിപ്രോയും വരുമാനവും ലാഭവും വര്‍ധിപ്പിച്ചു
ഐടി മേഖല: ജോലി തേടുന്നവർക്ക് നല്ല കാലം; ഓഹരി വിപണിയിൽ കമ്പനികൾക്ക് ക്ഷീണം; എന്തുകൊണ്ട്?
ഐ റ്റി കമ്പനികളിൽ കൊഴിഞ്ഞുപോക്ക് റിക്കാർഡ് നിലവാരത്തിലാകാൻ കാരണമെന്ത്? ഐ റ്റി ഓഹരി വിലകൾക്ക് എന്തു സംഭവിക്കും?...
ഓഗസ്റ്റിലെ മേഖലാ സൂചികകളില്‍ മുന്നില്‍ ഐടി: മികച്ച നേട്ടം നല്‍കിയത് ഈ കമ്പനികള്‍
ഓഹരി വിപണിയില്‍ ഓഗസ്റ്റ് മാസത്തിലെ ബിഎസ്ഇ മേഖലാ സൂചികകളില്‍ ഒന്നാമനായി ഐടി. 27 മേഖലാ സൂചികകളില്‍ 10 എണ്ണം നെഗറ്റീവ്...