You Searched For "IndiGo"
കോഴിക്കോട്-ലക്ഷദ്വീപ് റൂട്ടില്‍ 'നിരക്ക്' യുദ്ധത്തിന് വിമാന കമ്പനികള്‍; ടൂറിസം മേഖലയ്ക്ക് ലോട്ടറി, പാക്കേജുകള്‍ റെഡി
ലക്ഷദ്വീപിലേക്കുള്ള വിമാന യാത്രനിരക്ക് സമീപഭാവിയില്‍ ഇനിയും കുറയാന്‍ സാധ്യതയുണ്ട്
വിപണിമൂല്യത്തില്‍ പറന്നുയര്‍ന്ന് ഇന്‍ഡിഗോ; ഓഹരി വിലക്കുതിപ്പിന് കാരണമിതാണ്
തുടര്‍ച്ചയായി നാല് ദിവസം ഓഹരി മുന്നേറ്റം കാഴ്ചവച്ചു
ഇന്‍ഡിഗോയുടെ ഈ വിമാനങ്ങളില്‍ 'മുന്‍സീറ്റില്‍ കാലുനീട്ടിയിരിക്കാന്‍' ഇനി ചെലവു കൂടും
നീക്കം ടിക്കറ്റ് നിരക്കിലേര്പ്പെടുത്തിയിരുന്ന സര്‍ചാര്‍ജ് നീക്കിയതിനു പിന്നാലെ
ഭക്ഷണത്തില്‍ പുഴുവെന്ന് യാത്രക്കാരി ഇന്‍സ്റ്റഗ്രാമില്‍; ഇന്‍ഡിഗോയ്ക്ക് നോട്ടീസ്
സാന്‍വിച്ചിലായിരുന്നു പുഴുവിനെ കണ്ടത്
ഇന്‍ഡിഗോയില്‍ ഇനി പ്രീമിയം ക്ലാസും, ലക്ഷ്യം വിമാനയാത്ര അനുഭവം മെച്ചപ്പെടുത്തല്‍
ഇക്കണോമി ക്ലാസിനൊപ്പം തന്നെയാകും പ്രീമിയം സീറ്റുകളും ഒരുക്കുക
ഈ വര്‍ഷം ഇതുവരെ ഇന്ത്യയിലെ വിമാന യാത്രക്കാര്‍ 11 കോടി; ഇന്‍ഡിഗോ മുന്നില്‍
സെപ്റ്റംബറില്‍ യാത്രക്കാരുടെ പരാതികളുടെ എണ്ണം 246, ഫ്ളൈറ്റ് സംബന്ധമായ പ്രശ്നങ്ങളാണ് പരാതികള്‍ക്ക് പ്രധാന കാരണം
വിമാനയാത്രയ്ക്ക് ഇനി ചെലവേറും: പുതിയ ചാര്‍ജുമായി എയര്‍ലൈന്‍ കമ്പനികള്‍
വ്യോമയാന ഇന്ധന വില വര്‍ധനയും രൂപയുടെ മൂല്യത്തകര്‍ച്ചയും ചെലവ് സമ്മര്‍ദ്ദം കൂട്ടി
വീണ്ടും ഓഹരി വിറ്റഴിച്ച് ഇന്‍ഡിഗോ പ്രൊമോട്ടര്‍മാര്‍; ഓഹരി 4% ഇടിവില്‍
ഗാംഗ്വാള്‍ കുടുംബത്തിന്റെ ഉടമസ്ഥാവകാശം ക്രമേണ കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്ന് രാകേഷ് ഗാംഗ്വാള്‍ മുമ്പ്
മുംബൈയില്‍ നിന്ന് കൊച്ചിയിലേക്ക് 4,000 രൂപ: വിമാനടിക്കറ്റ് നിരക്കില്‍ വന്‍ കുറവ്
20,000 രൂപയില്‍ നിന്നാണ് നിരക്ക് കുത്തനെ താഴ്ന്നത്
ചരിത്രത്തിലെ ഏറ്റവും വലിയ വിമാന വാങ്ങൽ കരാറുമായി ഇൻഡിഗോ
കാത്തിരിക്കുന്നത് 1,000 പുതിയ വിമാനങ്ങള്‍
ഇന്‍ഡിഗോ ഓഹരികള്‍ വില്ക്കാന് ഗാംഗ്വാള്‍ കുടുംബം; പിന്നാലെ ഓഹരികള്‍ ഇടിഞ്ഞു
ഓഹരി വിറ്റഴിക്കലില്‍ 7,000 കോടി രൂപ വരെ കിട്ടുമെന്ന് പ്രതീക്ഷ
ഇന്‍ഡിഗോ 500 പുതിയ വിമാനങ്ങള്‍ വാങ്ങുന്നു; എയര്‍ ഇന്ത്യയേയും വെല്ലുന്ന ഓര്‍ഡര്‍
എയര്‍ ഇന്ത്യ ഈ വര്‍ഷമാദ്യം 470 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നു